Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3

 

ഞാൻ: ” നമ്മൾ ചെയ്തതും അവിഹിതമല്ലേ, അന്ന് നിനക്ക് തോന്നിയില്ലേ ഈ ഗിൽറ്റ് ഫീൽ”

 

അവൾ: ” അതുപോലല്ല ഇത്, ചേട്ടായി എന്നെ സ്നേഹിചാണ്  ചെയ്യുന്നത്, ആൾക്ക് കാമം മാത്രമാണ്, ചേട്ടായി പ്രണയിച്ചുകൊണ്ടാണ് ചെയ്യുന്നത്. ആൾക്ക് കാമം മാത്രം ആകുന്നതാണ് എനിക്കും ഇഷ്ടം, മറ്റൊരാളെ പ്രണയിക്കാൻ എനിക്കും താല്പര്യമില്ല, പക്ഷെ  എന്തോ ബാഡ് ഫീൽ”

 

ഞാൻ: ” എനിക്ക് നിന്നോട് രാവിലെ വരെ ഉണ്ടായിരുന്ന സ്നേഹത്തിനു ഒരു കുറവുമുണ്ടായിട്ടില്ല പെണ്ണെ, ഓരോ നിമിഷവും അത് കൂടുന്നെ ഉള്ളു”

 

അവൾ കുറെ ഉമ്മകൾ നെഞ്ചിൽ തന്നിട്ട് മാറിപ്പോയി അവളുടെ ഫോൺ എടുത്ത് വന്നു എന്റെ കയ്യിൽ തന്നു. സാജുവിന്റെ നമ്പർ ബ്ലോക്ക് ചെയ്തത് എന്നെ കാണിച്ചു ” ഞാൻ ആളോടും പറഞ്ഞു ഇനി ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന്” അവൾ പറഞ്ഞു.

 

 

” നീ പിൽസ്  കഴിച്ചോ” സോഫയിലേക്ക് അവൾക്കൊപ്പം ഇരിക്കുമ്പോൾ സ്നേഹത്തോടെ അവളോട് ചോദിച്ചു .

 

“കഴിച്ചു, അല്ലേലും കോണ്ടം  ഇടീപ്പിച്ചിട്ടാണ്  ഞാൻ   അകത്തു ചെയ്യാൻ സമ്മതിച്ചേ” അവൾ പറഞ്ഞു.

 

“അവൻ എങ്ങനെ ഉണ്ടായിരുന്നു” ഞാൻ  അവളോട് ചോദിച്ചു.

 

” കുഴപ്പമില്ല, നന്നായിരുന്നു, ഒരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു. കാമം മാത്രം, ചേട്ടായി ഒരു രാത്രി മുഴുവൻ കിട്ടുമ്പോൾ മുഴുവൻ സമയവും സ്നേഹിച്ചു ഒരുതവണ ചെയ്താൽ ആള് രണ്ടു മണിക്കൂർ കൊണ്ട് രണ്ടുതവണ അകത്തും ഒരുതവണ ബ്ലോ ജോബും ചെയ്യിച്ചു, അതാ സ്പീഡ്, സെക്സ് മാത്രം, നോ കെയർ, അതാണ് എനിക്ക് വേണ്ടിയിരുന്നതും, കെയർ ചെയ്യാൻ  ചേട്ടായിക്കൊപ്പം വേറെ ആള് വേണ്ട  ” കണ്ണ് നനഞ്ഞു കൊണ്ട് അവൾ പറഞ്ഞു.

 

” നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ, ഇന്നലെയും നിനക്ക് കരയാൻ വന്നപോലെ തോന്നി , രണ്ടാഴ്ച ഞാൻ കാണാൻ വന്നില്ല എന്ന് പറഞ്ഞു.” അവളുടെ മനസിൽ എന്തോ വിഷമം ഉള്ളതാണ് അവളെ പെട്ടെന്ന് വികാരഭരിത ആക്കുന്നതെന്നു എനിക്ക് തോന്നി.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025