Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി എന്റെ ഭാര്യ

അശ്വതി എന്റെ ഭാര്യ 2

Aswathi Ente bharya : Train Journey 2

[ Previous Part ]

ആദ്യത്തെ ഭാഗത്തിന് കിട്ടിയ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി.. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീകഹിക്കുന്നു..

***************************************

ട്രെയിനിന്റെ പെട്ടെന്നുള്ള കുലുക്കത്തിൽ നല്ല ഉറക്കത്തിലായിരുന്ന അശ്വതി ഏതോ സ്വപ്നത്തിൽനിന്നെന്ന പോലെ ഞെട്ടിയുണർന്നു..

ദീർഘനിദ്രയിൽ നിന്നും ഞെട്ടിയുണർന്ന് പരിസരബോധം കിട്ടാതെ അവൾ ഒരുനിമിഷം സ്ഥബ്ധയായി അങ്ങിനെ തന്നെ ഇരുന്നു.. സ്ഥലകാല ബോധം വീണ്ടെടുത്ത് പിടഞ്ഞെണീറ്റവൾ നന്ദു കിടന്ന ബർത്തിൽ പരാതി.. അവൻ നല്ല ഉറക്കമാണ്..

“ഹോ.. ന്റെ കൃഷ്ണാ” മെല്ലെ മാറത്ത് കൈവെച്ചവൾ ഒന്നാശ്വസിച്ചു.. തിരികെ സീറ്റിലേക്ക് ഒഴുകിയിരുന്നവൾ എതിരെ കുടിച്ചു ലക്കുകെട്ടിരുന്നുറങ്ങുന്ന സെബാസ്റ്റ്യനങ്കിളിനെ നോക്കി..

അയാൾ ലക്ക് കേട്ട് സീറ്റിൽ ചാരി വിടർന്നിരുന്ന് കൂർക്കംവലിച്ച് ഉറങ്ങുന്നു.. ബലിഷ്ടമായ കൈകൾ രണ്ട് സൈഡിലായി പരന്ന് കിടക്കുന്നു..
സീറ്റിൽ ചാരിക്കിടന്നുള്ള അയാളുടെ ഉറക്കം കണ്ടിട്ട്, പണ്ട് ബിയോളജി ലാബിലെ എക്സ്പീരിമെന്റ് ടേബിളിൽ കയ്യും കാലും വിടർത്തി മൊട്ടുസൂചി കുത്തി കീറി മുറിക്കാൻ ഇട്ടിരുന്ന മുഴുത്ത തവളയെയാണ് അശ്വതിക്ക്‌ ഓർമ വന്നത്..അതോർത്തവൾ വായ പൊത്തി അമർത്തി ചിരിച്ചു.. നിവർത്തി വെച്ച പ്ലേറ്റ് ഹോൾഡറിൽ അയാൾ കുടിച്ച മദ്യക്കുപ്പിയും പെപ്സി കുപ്പിയും കിടന്നുരുളുന്നു..

അപ്പോളാണവൾ ചുറ്റും ഒന്ന് ശ്രദ്ധിച്ചത്.. അവരുടെ സീറ്റിന്റെ പരിസരത്താകെ മൂകത.. ലൈറ്റുകൾ എല്ലാം ഓഫാണ്.. അധികം ആരും ആ കോച്ചിൽ കയറിയിട്ടില്ലെന്ന് അവൾക്ക് മനസിലായി..

അശ്വതി ബാഗിന്റെ സിപ് തുറന്ന് ഉള്ളിൽ പരതി, മൊബൈൽ എടുത്തു സമയം നോക്കി.. മണി 11.20.

“ഹോ ഇത്ര നേരം ഞാൻ ഉറങ്ങിയോ”

മനസ്സിൽ ഇങ്ങനെ ചിന്തിച്ചുകൊണ്ടവൾ മൊബൈൽ ഫോൺ മടിയിൽ വെച്ചു..

കെട്ടഴിഞ്ഞു ചിതറി കിടക്കുന്ന തന്റെ തലമുടി വാരിപ്പിടിച്ച് തലയ്ക്കു പിന്നിൽ ചുറ്റിക്കെട്ടി, ഹെയർബൻഡ് ഇട്ട് മുറുക്കി..

The Author

Subinnair

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025