Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി എന്റെ ഭാര്യ

അശ്വതി എന്റെ ഭാര്യ 4

Aswathi Ente bharya : Train Journey 4

[ Previous Part ]

 

ഇതുവരെ നിങ്ങൾ തന്ന അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി.. തുടർന്നും പ്രതീക്ഷിക്കുന്നു..
ദയവായി “Next Part please” എന്നുള്ള കമെന്റുകൾ ഒഴിവാക്കുക.. ഞാൻ കഥക്ക് ചുവടെ “തുടരും..” എന്നുഴുതിയതിനർദ്ധം കഥ ഇനിയും ഉണ്ടാകും എന്നാണ്..

***************************************

നന്ദുവിന്റെ കരച്ചിൽ സ്വപ്നത്തിലാണോ യാഥാർഥത്തിലാണോ എന്ന് തിരിച്ചറിയാതെ അവൾ പെട്ടെന്ന് ഞെട്ടി ഉണർന്നു.. അതേ, യാഥാർഥ്യം തന്നെയാണ്.. അന്യപുരുഷന്റെ ലിംഗം തന്റെ ഉള്ളിൽ വെച്ചുകൊണ്ട് അയാളുടെ കരവലയത്തിൽ ഒരു നൂൽബന്ധം പോലുമില്ലാതെ കിടന്ന അശ്വതിക്കപ്പോൾ തന്റെ മുലപ്പാൽ കിട്ടാതെ ഉറക്കെ കരയുന്ന തന്റെ താങ്കകുടത്തിന്റെ ഓർമ വന്നത് ..

അവൾ ഉറക്കത്തിൽ ആലസ്യത്തിൽ നിന്ന് തന്റെ സ്ഥാലകാലബോധം വീണ്ടെടുത്തു, തന്നെ ഇടുപ്പിലൂടെ ചെറുത്ത് പിടിച്ചിരിക്കുന്ന അയാളുടെ കൈകൾ മെല്ലെ വിടുവിച്ചു..അശ്വതി തന്റെ വലതു കൈ താഴേക്കു കൊണ്ടു പോയി, തുടകൾ അല്പം കവച്ച് ലൈംഗികവേഴ്ച കഴിഞ്ഞിട്ടും തന്റെ യോനിക്കുള്ളിൽ തന്നെ വിശ്രമിക്കുന്ന അയാളുടെ ശുക്ലം പോയിട്ടും മതിയാകാതെ ഉദ്ധരിച്ചു നിൽക്കുന്ന വഴുതനക്കുണ്ണ കൈകൊണ്ട് മെല്ലെ വലിച്ചു പുറത്തെടുത്തു.. തന്റെ നെയ്യും സെബാസ്റ്റ്യൻ അങ്കിളിന്റെ ശുക്ലവും കൂടിക്കലർന്ന വഴുവഴുപ്പിൽ അത് ഉള്ളിൽ നിന്ന് വലിച്ചു പുറത്തെടുത്തപ്പോൾ അവൾക്കു നല്ല ഇക്കിളി തോന്നി, അയാളും കൂർക്കം വലിച്ചുള്ള ഉറക്കത്തിനിടയിൽ ഒരേ ഭാഗത്തേക്ക്‌ കുറെ നേരമായി ചരിഞ്ഞു കിടന്നു മടുത്തപ്പോൾ തന്റെ ലിംഗം സ്വാതന്ത്രനായ നിമിഷം മെല്ലെ മലർന്നു കിടന്നു.. സീറ്റിനരികിലായി കിടന്ന അയാൾ തറയിൽ വിഴുമോ എന്ന തെല്ലു ഭയത്തിൽ അവൾ ചരിഞ്ഞു കൊണ്ട് ഉള്ളിലേക്ക് നീങ്ങി അവർക്കിടയിൽ അല്പം സ്ഥലം കരുതി.. അവൾ അയാളുടെ വയറിനു മീതെ കൈച്ചുറ്റിപിടിച്ചു അയാളെ ഉള്ളിലേക്കി വലിച്ചു, അയാൾ ഉള്ളിലേക്ക് നീങ്ങി മലർന്നു തന്നെ കിടന്നു.. കൈ രണ്ടും തന്റെ നെഞ്ചത്ത് കൊരുത്തു വെച്ച് കൂർക്കംവലി തുടർന്നു…

അശ്വതി കുഞ്ഞിന്റ അടുത്തെത്താനുള്ള വ്യഗ്രതയിൽ സീറ്റിൽ നിവർന്നിരുന്നു വേഗം തന്റെ അഴിഞ്ഞു ചാടിയ തലമുടി വാരി പിറകിൽ അലസമായി ചുറ്റി കെട്ടി, രണ്ടു കൈകളാലും തന്റെ നെറ്റിയും മുഖവും ചുണ്ടുകളും തുടച്ചു..

“ന്റി ശ്വരാ.. മേത്തൊരു തുണി പോലും ല്ലാതെ ആണല്ലോ കിടന്നത്.. ആരേലും വന്നു കണ്ടോന്നു പോലും അറീല്യ”..

The Author

Subinnair

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025