Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി സിദ്ധുവിന്റെ ഭാര്യ 3

 

അശ്വതി -അതെ എന്നാലും

 

സിദ്ധു -അമ്മുമ്മയെ ഡീൽ ചെയ്യാൻ എല്ലാം എനിക്ക് അറിയാം

 

സിദ്ധു ബെഡിൽ നിന്ന് എണീറ്റൂ എന്നിട്ട് പറഞ്ഞു

 

സിദ്ധു -ഒന്നും കൂടി ശെരിക്കും ആലോചിക്ക് ആ മനസ്സിലെ സംശയം ഒക്കെ പരിഹരിക്ക് എന്നിട്ട് എന്നോട് പറ

 

അതും പറഞ്ഞ് സിദ്ധു അവിടെ നിന്നും ഇറങ്ങി. അശ്വതി ബെഡിൽ കിടന്ന് ആലോചിച്ചു അവൾ മനസ്സിൽ ഓരോന്നും പറയാൻ തുടങ്ങി

 

“ഒരു വലിയ തെറ്റിലേക്ക് ആണ് പോയി കൊണ്ടിരിക്കുന്നത് ഇപ്പോൾ അത് തടഞ്ഞില്ലെങ്കിൽ പിന്നെ അത് ചെയ്യാൻ പറ്റി എന്ന് വരില്ല. പക്ഷേ എനിക്ക് അതിന് സാധിക്കും എന്ന് തോന്നുന്നില്ല അതിന് സാധിച്ചിരുന്നു എങ്കിൽ ഇന്ന് ഈ ബെഡിൽ അവനെ കിടക്കാൻ ഞാൻ പറ്റില്ലായിരുന്നു. അവൻ ഒന്ന് സ്പർശിച്ചപ്പോൾ തന്നെ എന്റെ ശരീരം അവന് അടിമപ്പെട്ടു മനസ്സും ഏകദേശം അവന്റെയായി. എന്തായാലും ആലോചിച്ച് തീരുമാനം എടുത്താൽ മതി അല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും”

 

അശ്വതി ആലോചിച്ച് കഴിഞ്ഞ് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. അങ്ങനെ പിറ്റേന്ന് രാവിലെ അവൾ എണീറ്റൂ എന്നിട്ട് അടുക്കളയിൽ പോയി അവിടെ അശ്വതിയെ കാത്ത് സിദ്ധു ഇരുപ്പുണ്ടായിരുന്നു അവളെ കണ്ടതും സിദ്ധു അടുത്ത് വന്നു

 

സിദ്ധു -ഗുഡ് മോർണിംഗ്

 

അശ്വതി -ഗുഡ് മോർണിംഗ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025