സിദ്ധു -നീ ഇങ്ങ് താഴെ നമ്മുക്ക് വേറെ ഒരു ദിവസം ചെയ്യാം
അശ്വതി -മ്മ്
അശ്വതി കുറച്ചു ആശ്വാസം ആയി അവൾ സിദ്ധുവിനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും അമ്മയുടെ സാമിഭ്യം അവക്ക് ഭയം ആണ്. അങ്ങനെ അശ്വതി താഴെ ഹാളിൽ വന്നു പെട്ടെന്ന് ഹാളിലെ ഒരുക്കം കണ്ട് അശ്വതി ഞെട്ടി പോയി
സിദ്ധു -ബർത്ത്ഡേ ഗേൾ അവിടെ നിൽക്കാതെ ഇങ്ങോട്ട് വാ
അശ്വതി അമ്പരപ്പ് പതിയെ ചിരി ആയി മാറി. അവൾ സന്തോഷത്തോടെ അവരുടെ ഇടയിൽ നിന്നു
അശ്വതി -ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയി
ചിത്ര -ഇതെല്ലാം നിന്റെ മോന്റെ ഐഡിയ ആണ്
അശ്വതി സന്തോഷത്തോടെ സിദ്ധുവിനെ നോക്കി അവൻ ഒന്ന് കണ്ണ് ഇറുക്കി കൊണ്ട് ചിരിച്ചു
സിദ്ധു -ആ പെട്ടെന്ന് കേക്ക് കട്ട് ചെയ്യ് ക്യാമറ റോളിങ് ആണ്
സിദ്ധു അവർക്ക് നേരെ സെറ്റ് ചെയ്യതാ ക്യാമറ ചൂണ്ടി കാട്ടി
അശ്വതി കേക്ക് കട്ട് ചെയ്യ്തു സിദ്ധുവും ചിത്രയും ബർത്ത്ഡേ സോങ് പാടി പിന്നെ അതിന് ഇടയിൽ അവൻ ഒരു പോപ്പറും പൊട്ടിച്ചു. അശ്വതി ആദ്യത്തെ പീസ് എടുത്ത് അമ്മക്ക് കൊടുത്തു ചിത്ര അത് കഴിച്ചു. അടുത്തതായി അശ്വതി ഒരു പീസ് കട്ട് ചെയ്യത് മകന് നീട്ടി അവൻ അതിൽ നിന്ന് ഒരു കക്ഷണം കഴിച്ച് ബാക്കി ഉള്ളത് അമ്മക്ക് നീട്ടി അശ്വതി സന്തോഷത്തോടെ അത് കഴിച്ചു
ചിത്ര -മക്കള് ഇത് ഓരോന്ന് കഴിക്ക് ഞാൻ അപ്പോഴേക്കും ഇതൊന്ന് അടിച്ചു വരട്ടെ
ചിത്ര രണ്ട് പ്ലേറ്റിൽ ഓരോ കേക്ക് കട്ട് ചെയ്യത് അവർക്ക് കൊടുത്തു അവർ അത് വാങ്ങി സോഫയിൽ പോയി ഇരുന്നു
