ചിത്ര -ഈ ബുധനഴ്ച അശ്വതിയുടെ പിറന്നാൾ ആണ്
സിദ്ധു -ഞാൻ അത് അമ്മുമ്മയോട് പറയാൻ ഇരിക്കികയായിരുന്നു
ചിത്ര -അണ്ണോ
സിദ്ധു -അമ്മക്ക് നല്ല ഒരു സർപ്രൈസ് കൊടുക്കാം
ചിത്ര -അതെ. വൈകുന്നേരം സദ്യയുടെ കാര്യം ഞാൻ ഏറ്റൂ
സിദ്ധു -കേക്കിന്റെയും ബാക്കി പരുപാടിയുടെയും കാര്യം ഞാനും
ചിത്ര -മ്മ്
സിദ്ധു -അമ്മ അറിയാതെ വേണം
ചിത്ര -അതെ
സിദ്ധു -പിന്നെ എന്റെ ഒരു ജോഡി ഡ്രസ്സ് താഴെ വെച്ചേക്ക് ഞാൻ അമ്മയെ എന്തെങ്കിലും പറഞ്ഞ് മുകളിൽ ഇരുത്തം
ചിത്ര -ശരി മോനെ
അങ്ങനെ ബുധനഴ്ച വൈകുന്നേരം ഒരു 4:00 ആയപ്പോൾ സിദ്ധു ചിത്രയെ വിളിച്ചു
സിദ്ധു -അമ്മുമ്മേ എല്ലാം സെറ്റ് അല്ലേ
ചിത്ര -സദ്യ ഒക്കെ ഉണ്ടാക്കി കഴിഞ്ഞു ഇനി കഴിക്കാൻ നേരം ഒന്ന് ചൂടാക്കിയാൽ മതി
സിദ്ധു -മ്മ് വൈകുന്നേരം ഞാൻ കേക്കുമായി വരാം
