Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി സിദ്ധുവിന്റെ ഭാര്യ 7

അശ്വതി -അമ്മ എന്തിനാ ഇതൊക്കെ ക്ലീൻ ആക്കിയേ

ചിത്ര -നിനക്ക് അവനും തീരക്ക് അല്ലേ. ഇടക്ക് രാത്രിയും പോവണം അതിന്റെ ഇടക്ക് ഇത് ഒരു ബുദ്ധിമുട്ട് ആവില്ലേ

അശ്വതി മനസ്സിൽ പറഞ്ഞു “ഇനി ഡേയും നൈറ്റും ഒന്നും ഇല്ല ഫുൾ ഡേ ഇവിടെ ഉണ്ടാവും”

അശ്വതി -അമ്മ ഇവിടെ വന്നിട്ട് പണിയോട് പണി ആയിരുന്നില്ലേ

ചിത്ര -അതൊന്നും സാരം. എനിക്ക് വെറുതെ ഇരുന്ന് ശീലം ഇല്ലെന്ന് അറിയാലോ

അശ്വതി -മ്മ്. സമയം ഒരുപാട് ആയി വേഗം കിടക്കാം

ചിത്ര -അതെ

അശ്വതിയും ചിത്രയും ബെഡിൽ കിടന്നു അശ്വതി ഒരു കൈ അമ്മയുടെ മേത്ത് വെച്ചു

ചിത്ര -എത്ര നാൾ ആയി മോളെ ഇങ്ങനെ കിടന്നിട്ട്

അശ്വതി -ഞാൻ ഒരു വലിയ പെണ്ണ് ആയില്ലേ

ചിത്ര -നീ കല്യാണ തലേന്ന് വരെ എന്റെ കൂടെയാ കിടന്നേ

അശ്വതി -അതെ പക്ഷേ അതിൽ നിന്ന് ഞാൻ ഒരുപാട് മാറിയില്ലേ

ചിത്ര -അതെ നിനക്കും മാറ്റങ്ങൾ വന്നു ഒരു ഭാര്യയായ്, അമ്മയായ്, ഇപ്പോൾ വിധവയും

അശ്വതി മനസ്സിൽ പറഞ്ഞു “മാറ്റങ്ങൾ വന്ന് ഇപ്പോൾ മകന്റെ ഭാര്യ ആവാൻ പോവാ ”

അശ്വതി -മ്മ് സമയം കഴിയുന്തോറും മനുഷ്യൻ മാറല്ലേ

ചിത്ര -ഞാൻ ഇനി അതും പറഞ്ഞ് വിഷമിപ്പിക്കുന്നില്ല

അശ്വതി -അതൊന്നും സാരം ഇല്ല

ചിത്ര -മോള്ക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് ആരാ

അശ്വതി പതിയെ ഒന്ന് നിശബ്ദയായി എന്നിട്ട് ഉത്തരം ആലോചിച്ച് പറഞ്ഞു

അശ്വതി -അത് ഞാൻ പറയാം അമ്മേ

ചിത്ര -ഇപ്പോഴും സമയം ആയിട്ടില്ലല്ലേ

അശ്വതി -ഇല്ല

ചിത്ര -സിദ്ധുവിന് ഇതിന് സമ്മതം അല്ലേ

അശ്വതി -അതെ. അമ്മേ ആള് ആരാണ് എന്ന് അറിഞ്ഞാൽ അമ്മ അയാളെ അങ്ങികരിക്കോ

ചിത്ര -നീ നിന്റെ ജീവിതത്തിന് പറ്റിയ ഒരാളെ തിരഞ്ഞ് എടുക്കു എന്ന് അമ്മക്ക് അറിയാം

“അതെ പക്ഷേ അവൻ എന്റെ മകൻ ആണെന്ന് മാത്രം” അശ്വതി മനസ്സിൽ പറഞ്ഞു

അശ്വതി -ആരായാലും

ചിത്ര -ആര് ആയാലും ഞാൻ നേരത്തെ ജാതിയും മതവും ഒക്കെ പറഞ്ഞൂന്നൊള്ളൂ അത് മോള് കാര്യം ആക്കണ്ട

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025