Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി സിദ്ധുവിന്റെ ഭാര്യ 8

ശോഭ -ഞാൻ പോവട്ടെ മാം. മാം ഇപ്പോൾ നല്ല തിരക്കില്ല

 

അശ്വതി -മ്മ്

 

ശോഭ പതിയെ മുന്നോട്ട് നടന്നു എന്നിട്ട് വീണ്ടും അശ്വതിയുടെ അടുത്തേക്ക് വന്നു

 

ശോഭ -ഇത് എന്റെ വിസിറ്റിംഗ് കാർഡ് ആണ്

 

ശോഭ അശ്വതിക്ക് ഒരു വിസിറ്റിംഗ് കാർഡ് നീട്ടി അവൾ അത് വാങ്ങി

 

അശ്വതി -മ്മ്

 

ശോഭ -മാമിന്റെ നമ്പർ ഒന്ന് എനിക്ക് തരോ

 

അശ്വതി -ഞാൻ വിളിക്കാം ശോഭയെ

 

ശോഭ -ശരി മാം

 

അശ്വതി കാർഡ് പോക്കറ്റിൽ ഇട്ടു ഈ സമയം ശോഭ പതിയെ നടന്ന് തുടങ്ങിയിരുന്നു അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ അവളെ തന്നെ നോക്കി നിന്നു

 

“ശോഭ എന്റെ അതെ ജീവിതം ജീവിക്കുന്ന വ്യക്തി അവളെ ഇപ്പോൾ കണ്ടത് നല്ലതിനാണോ അതോ മറിച്ചോ. തല്ക്കാലം അവളെ വിളിക്കാം അവർ ജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാലോ”

 

അങ്ങനെ അശ്വതി വീണ്ടും ആ തിരക്കിനെ നിയന്ത്രിച്ചു അവളുടെ മനസ്സിൽ നിന്ന് പതിയെ ശോഭയുടെ കാര്യം അകന്ന് തുടങ്ങി. അങ്ങനെ വൈകുന്നേരം വൈകിയാണ് അശ്വതി വീട്ടിൽ എത്തിയത് എന്നാലും ശോഭയെ കണ്ടതിന്റെ അശ്ചര്യം അവളുടെ മനസ്സിൽ നിന്ന് മാറിയില്ല. അശ്വതി വീട്ടിൽ എത്തി കതകിൽ മുട്ടി സിദ്ധു പെട്ടെന്ന് തന്നെ തുറന്നു

 

സിദ്ധു -ഹായ്

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025