Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!!

ഒഴുകി വന്ന കണ്ണുനീർ ഗിരിജ അവൾക്ക് തുടച്ചു കൊടുത്തു,,,
ഇനി അവിടെ നിന്നാൽ താനും നില വിട്ട് കരഞ്ഞു പോകും എന്ന് തോന്നിയ ഗിരിജ പുഞ്ചിരിച്ചു കൊണ്ട് അശ്വതിയോട് തലയാട്ടി,,,അച്ഛനെ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി കണ്ണ് കൊണ്ട് മറുയാത്ര പറഞ്ഞ് കണ്ണനും പ്രശാന്തിനും ഒപ്പം അവരുടെ സന്തോഷകരമായ ജീവിതത്തിലേക്ക് യാത്രയായി
…………………………………….

..അച്ഛാ,,വാ വന്ന് കഞ്ഞി കുടിക്ക്..

അച്ഛന് വിശപ്പില്ല,,,മോള് കുടിച്ചിട്ട്‌ കിടന്നോ..

അതും പറഞ്ഞിട്ട് അയാൾ തിരിഞ്ഞു കിടന്നു

അശ്വതി അച്ഛന്റെ കട്ടിലിൽ അയാളുടെ അരികത്തായി ഇരുന്നു

.. അച്ഛാ..

തിരിഞ്ഞു നോക്കാതെ അയാൾ മൂളി

..നാളെ ഞാൻ പോകും..

അയാളിൽ നിന്ന് നിശ്വാസം ഉയർന്നു

അച്ഛനിൽ നിന്ന് മറുപടി ഒന്നും കാണാതായപ്പോൾ അവൾ എഴുന്നേറ്റു

..എന്നാ കുറച്ച് കഞ്ഞി എടുത്ത് വെക്ക് രണ്ടാൾക്കും കൂടി..

..അച്ഛന് ഏറ്റവും ഇഷ്ടപെട്ട ചമ്മന്തി പൊടിക്കട്ടെ..

അയാൾ മൂളി

അവൾ തിടുക്കപ്പെട്ട് ചമ്മന്തി പൊടിച്ച് അച്ഛനെ കഞ്ഞി കുടിക്കാനായി വിളിച്ചു

തീൻ മേശയിൽ മൗനം കളിയാടി

കാറ്റിന്റെ കുസൃതികൈകൾ തുറന്നിട്ട ജനാല വാതിലുകളെ പിടിച്ചുലച്ചു,,,എന്നിട്ട് മെല്ലെ അകത്തു കയറി വിരികളിൽ ഊഞ്ഞാലാടി,,,
തണുത്ത കാറ്റിന്റെ മാസ്മരിക സുഖം അവളെ തഴുകിത്തലോടി,,,
ആ മാന്ത്രിക സ്പർശനത്തിൽ അശ്വതിയുടെ കണ്ണുകൾ അറിയാതെ അടഞ്ഞു

.. പുറത്ത് മഴ പെയ്യുന്നു അച്ചാ,,,
തണുത്ത കാറ്റടിക്കുന്നു,,,
എനിക്കാ മഴയിൽ നനയണം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025