Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 9

“ദേഷ്യം?” അവള്‍ അവന്‍റെ കണ്ണില്‍ നോക്കി ദീര്‍ഘമായി ആലോചിക്കുന്നത് പോലെയുള്ള ഭാവം വരുത്തി. “ഇത്തിരിയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ? സംഭവിച്ചില്ലേ? ഇനിപ്പറഞ്ഞിട്ടു കാര്യമുണ്ടോ? ശിക്ഷയുണ്ട്. എന്താ റെഡിയല്ലേ?”
അവന്‍ പുഞ്ചിരിച്ചു.
നഗര വെളിച്ചങ്ങളുടെ, നഗരത്തിന്‍റെ പരശതം നിറങ്ങളുടെ പശ്ചാത്തലത്തില്‍ അവന്‍റെ പുഞ്ചിരിയുടെ പ്രഭയിലേക്ക് അവള്‍ നോക്കിനിന്നു.
“ഉം, റെഡിയാ,” അവന്‍ പറഞ്ഞു. “എന്താ ശിക്ഷ?’
“ശിക്ഷ? അത് ഒരുപാടുണ്ട്. ആദ്യം നമുക്ക് ഒന്ന് നടക്കാം. എന്ത് രസമാ ഇവിടെ! പിന്നെ ഒരു ചെറിയ റെസ്റ്റോറന്‍റ്റില്‍ കയറി ഒരു കാപ്പി കുടിക്കണം. കുറെ വര്‍ത്തമാനം പറയണം. എന്താ റെഡിയല്ലേ?”
“അയ്യേ, ചേച്ചി എന്‍റെ ഡ്രസ്സ് ഒക്കെക്കണ്ടോ? ചേച്ചിയെപ്പോലെ ഒരാളുടെ കൂടെ നടക്കാന്‍ …എനിക്ക്…”
അവള്‍ അവന്‍റെ കവിളില്‍പ്പിടിച്ചു പിച്ചി.
“ങ്ങ്ഹാ,” അവന്‍ വേദനിച്ച് ശബ്ദമുണ്ടാക്കി.
“അതേയ്,” അവന്‍റെ കവിളില്‍ നിന്ന്‍ കയ്യെടുത്ത് അവള്‍ പറഞ്ഞു. “എന്തുചെയ്യാനാ. ഇന്ന്‍ എന്‍റെ കൂടെ നടക്കാന്‍ വരാമെന്ന്‍ ഷാരൂഖ്ഖാന്‍ സമ്മതിച്ചതാ.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025