Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 9

“അതെന്താ?” കൈത്തലങ്ങള്‍ പരസ്പരം അമര്‍ത്തിത്തഴുകി, ചൂടും വികാരവും കൈമാറി നടക്കവേ അവള്‍ ചോദിച്ചു.
“എന്തോരം കാരണങ്ങള്‍!” അവന്‍ തുടര്‍ന്നു. “ഒന്നാമത് ചേച്ചിയെപ്പോലെതന്നെ ഭ്രാന്തുപിടിപ്പിക്കുന്ന സൌന്ദര്യം. ചേച്ചിയുടേത് പോലെ അതേ സ്ട്രക്ച്ചര്‍…”
“എന്ത് സ്ട്രക്ച്ചര്‍?”
“ചേച്ചീടെ അതേ ബോഡി ഷേപ്.”
“മോള്‍ടെ പോലെയുള്ള ബോഡി ഷേപ് ഒക്കെ എനിക്കുണ്ടോ മോനേ?”
“ഡിറ്റോ. ചേച്ചീടെ ഫ്രന്‍റ്റും ബാക്കും ഇടഭാഗോം ഹിപ്പും ഒക്കെ.”
“ഓ, അത്രയ്ക്കില്ല മോനേ. മോള്‍ടെ നല്ല ആകൃതിയൊത്ത ബാക്ക് ആണ്. എന്‍റെ പോലെ അമിതമായി ഉന്തിത്തള്ളിയൊന്നുമില്ല.”
“ചേച്ചീടെ അമിതമായി ഉന്തിത്തള്ളിയിരിക്കുവാന്ന് ആരാ പറഞ്ഞെ? ” അവന്‍ കണ്ണുകള്‍ താഴ്ത്തി അവളുടെ നിതംബത്തിലേക്ക് നോക്കി.
“ചേച്ചി ആ ഒരു കാര്യത്തില്‍ എന്നെ വിശ്വസിക്കാം. ഞാന്‍ കള്ളം പറയുന്നതല്ല. ചേച്ചീടെ ബാക്ക് നന്നായി വിടര്‍ന്നാണ്‌. ഉരുണ്ട് മുഴുത്ത് തന്നെയാണ്. പക്ഷെ നന്നായി വിടര്‍ന്നിരിക്കുന്നതുകൊണ്ട് ഭയങ്കര വലിപ്പം ചന്തിക്ക് ഉണ്ടെങ്കിലും എന്തൊരു ഭംഗിയാണ്…”
“പക്ഷെ എന്‍റെ ഫ്രന്‍റ്റ് വല്ലാതെ അങ്ങ് തള്ളി നിക്കുവല്ലേ മോനേ?” മാറിടത്തിലേക്ക് മുഖം താഴ്ത്തി നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു. “മോള്‍ടെ പക്ഷെ അങ്ങനെയല്ലല്ലോ. നല്ല ഷേപ്പിലാ അത്.”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025