Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 6

ഞാൻ : ഇല്ല ചോദിക്കുന്നില്ല…  എന്ത് തന്നെയായാലും ചെറിയമ്മ സുഖത്തിനു വേണ്ടി തന്നെയല്ലേ അവിടെ കിടന്നതു…

സീത : അതെ,  ഒരുപാടു നാളുകൾക്കു ശേഷം എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ആരോ ഉണ്ടെന്ന് തോന്നിയപ്പോൾ, ഞാൻ ആ സ്നേഹത്തിനു കീഴ്‌പെട്ടുപോയി…

ഞാൻ : അപ്പൊ ഞാൻ കഥയൊന്നുമറിയാതെ ആട്ടമാടുകയായിരുന്നുവല്ലെ ? പക്ഷെ ഞാൻ ചെറിയമ്മയെ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ്…  പക്ഷെ ഇപ്പൊ ഞാൻകമ്പിക്കുട്ടൻ.നെറ്റ്   സാഹചര്യം ചൂഷണം ചെയ്തു  ചെറിയമ്മയെ ബലമായി….  ഈശ്വരാ ഈ പാപമൊക്കെ ഞാൻ  എങ്ങനെ…

ഞാൻ കണ്ഠമിടറി കരച്ചിലിലേക്കു വീഴുന്നതായി അഭിനയിച്ചു. ഞാൻ ചെറിയമ്മയിൽ നിന്ന് വിട്ടകന്നു മാറികിടന്നു കരഞ്ഞു. എങ്ങനെയൊക്കെയോ കരച്ചിലടക്കി ഞാൻ ചെറിയമ്മയെ നോക്കി…

ഞാൻ : ക്ഷമിക്കാൻ കഴിയില്ല…  എന്നാലും എന്നോട് പൊറുക്കണം… ഞാൻ ഇപ്പോഴും പറയുന്നു,  എന്നെ വിശ്വസിക്കണം ഞാൻ എന്റെ കാമം തീർക്കാനല്ല ചെറിയമ്മയെ കീഴ്പെടുത്തിയത്,  ഒരു ദിവസം ചെറിയമ്മ എന്റെ സ്നേഹം തിരിച്ചറിയും…

സീത : നിന്റെ ഈ കണ്ണീരിൽ കുതിർന്ന ഈ ഏറ്റുപറച്ചിൽ മാത്രം മതി എനിക്ക് നിന്റെ സ്നേഹം തിരിച്ചറിയാൻ,  പക്ഷെ നമ്മൾ തമ്മിൽ പവിത്രമായൊരു ബന്ധമുണ്ട്, ആ ബന്ധത്തിലെ പവിത്രത ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു.  ആ ആഘാതം എന്നെ ഇപ്പോളും വിട്ടുമാറിയിട്ടില്ല…

ഞാൻ : ഞാനിനി ചെറിയമ്മയെ ഒന്നിനും നിർബന്ധിക്കില്ല… ഇനി ഒരു നോട്ടംകൊണ്ടുപോലും ചെറിയമ്മയെ ഞാൻ നോവിക്കില്ല…  ഈ ഒരു മുറിവിട്ടു പോകുമ്പോൾ നമുക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കരുതാം…  പക്ഷെ എന്നെങ്കിലും ചെറിയമ്മക്ക് എന്നെ സ്നേഹിക്കാനുള്ള മനസ്സ് കൈവരികയാണെങ്കിൽ എന്നോട് തുറന്നു പറയണം.

ഞാൻ പറയുന്നതും കേട്ട് ചെറിയമ്മ എന്നെ വാത്സല്യം നിറഞ്ഞ മുഖത്തോടെ നോക്കിക്കിടന്നു. ഞാൻ അവിടെ നിന്നും പതുകെ എഴുന്നേറ്റ് ഞങ്ങളുടെ വസ്ത്രങ്ങൾ എല്ലാം പൊറുക്കിയെടുത്തു. ചെറിയമ്മയുടെ വസ്ത്രങ്ങൾ എല്ലാം ചെറിയമ്മക്ക് കൊടുത്തു.  ഞാൻ വസ്ത്രം ധരിച്ചു.

ഞാൻ : വേഗം വസ്ത്രം ധരിച്ചു വരൂ…  നമ്മുക്ക് പോകാം…
ഞാൻ പുറത്തേക്കിറങ്ങി വാതിൽ ചാരി.

ചെറിയമ്മ കുറച്ച് സമയത്തിനുള്ളിൽ വസ്ത്രങ്ങൾ എല്ലാം ധരിച്ചു പുറത്തിറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025