Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 6

ഞാൻ : അത് മതി…  ആ സ്നേഹം എപ്പോഴും ഉണ്ടായാൽ മതി.

ഞാനൊന്ന് ചിരിച്ചു, ദേവകിയുടെ കവിളിൽ നുള്ളിയിട്ടു ആ മുറിയിൽ നിന്നു പുറത്തിറങ്ങി. ഞാൻ എന്റെ മുറിയിൽ പോയി ഒന്ന് വിസ്തരിച്ചു കുളിച്ചു എന്നിട്ട്‌ ഒരു മുണ്ടും ഷർട്ടും എടുത്തിട്ടു. ഞാൻ കുളിച്ചു വസ്ത്രം മാറുമ്പോൾ ശ്രീലേഖയും സീതയും ദേവകിയും കൂടി താഴോട്ടു പോകുന്നത് കണ്ടു.  ശ്രീലേഖ എന്നെ ഒന്ന് നോക്കി ചിരിച്ചു സീത എന്നെ ഒന്ന് നോക്കിയത് പോലുമില്ല.

കൂട്ടത്തിൽ നളിനിയെ കണ്ടില്ലല്ലോ.  ഇനി ഇവർ വിളിക്കാൻ മറന്നതാണോ.  ഞാൻ എന്റെ മുറിയിൽ നിന്നു പുറത്തിറങ്ങി. നളിനി ചെറിയമ്മയുടെ മുറിയുടെ വാതിൽ തള്ളി തുറന്നു. വാതിൽ തുറന്നതും എനിക്ക് പുറം തിരിഞ്ഞിരുന്ന് മോന്ക്ക്കമ്പിക്കുട്ടൻ.നെറ്റ് മുലകൊടുക്കുകയായിരുന്നു നളിനി ചെറിയമ്മ.  ആ ഒരു നിമിഷം ഞങ്ങൾ രണ്ടുപേരും ഒന്ന് ഞെട്ടി. ഞാനൊന്ന് പരുങ്ങി,  ഒന്ന് മുട്ടിയിട്ടു തുറന്നാൽ മതിയായിരുന്നു.  പുറം തിരിഞ്ഞിരുന്നത് കൊണ്ടു ഒന്നും കണ്ടില്ല.

ഞാൻ : അയ്യോ…  സോറി  ചെറിയമ്മേ…  ഞാൻ പെട്ടന്ന്…  ഒന്നും ആലോചിച്ചില്ല മുട്ടാൻ മറന്നു…

നളിനി : സാരമില്ലടാ…

ഞാൻ : ചെറിയമ്മമാരും ഇളയമ്മയും താഴോട്ടു പോകുന്നത് കണ്ടു…  ചെറിയമ്മ വരുന്നില്ലേ എന്ന് ചോദിക്കാൻ വന്നതാ…  പെട്ടന്ന് ഒന്നും ആലോചിക്കാതെ വാതിൽ തള്ളി തുറന്നു…

നളിനി : അവർ പോകുമ്പോൾ എന്നെ വിളിച്ചിരുന്നു…  ഞാൻ മോന്ക് പാലു കൊടുത്തിട്ടു വരാമെന്നു പറഞ്ഞു..

ഞാൻ : അതെയോ…  എന്നാ ശെരി…  ഞാനും താഴേക്ക് പോകുന്നു..

നളിനി : എന്നാ അങ്ങനെയാകട്ടെ…  പോകുമ്പോൾ ആ വാതിൽ ഒന്ന് ചാരിയെക്കു..  ഞാൻ ഇപ്പൊ വരാം…

ഞാൻ അവിടെ നിന്നു ആ വാതിൽ ചാരി ഗോവണിയിറങ്ങി താഴേക്ക്

പോയി. അടുക്കളയിൽ ഉത്സവാന്തരീക്ഷം തുടങ്ങിയിരുന്നു. പെണ്ണുങ്ങളുടെ ഒരു ബഹളം തന്നെയായിരുന്നു അവിടെ.  ഞാൻ അവിടുന്ന് മാറി,  ഉമ്മറത്ത് അച്ഛന്റെയും ഇളയച്ഛന്റെയും കൂടെ തിണ്ണയിൽ ഇരുന്നു.  ഞങ്ങൾക്കുള്ള ചായയും കടിയുമായി  മാലതി ചെറിയമ്മ വന്നു. നല്ല അച്ചപ്പവും കട്ടൻചായയും കുടിച്ചിരുന്നു.

ചായകുടി കഴിഞ്ഞിട്ടും ഞാൻ ഉമ്മറത്തു തന്നെയിരുന്നു. അച്ഛനും ഇളയച്ഛനും പുറത്തോട്ടിറങ്ങി.  അവര് പോയതും വീട്ടിലെ പെൺപടയെല്ലാം ഉമ്മറത്തേക്ക് വന്നു. എല്ലാവരും ഒരോ ഭാഗത്തു കൂടി ഇരുന്നു ഓരോന്ന് പറഞ്ഞിരുന്നു. മാലതിയും ദേവകിയും എന്റെയടുത്തു വന്നിരുന്ന് ഓരോന്ന് പറഞ്ഞു.  ഞാൻ ഒന്നും ശ്രദ്ധിക്കാതെ പുറത്തോട്ടു നോക്കിയിരുന്നു.  മാലതിയുടെ ചോദ്യങ്ങളാണ് എന്നെ ഉണർത്തിയത്.

മാലതി : ഡാ…  അജി…  എന്താ ഒരു വല്ലായ്മ്മ…

ഞാൻ : ഹേയ്…  ഒന്നുമില്ല…  ഞാനരോന്ന്‌ ആലോചിച്ചിരുന്നതാ…

ദേവകി : കുറെ ദിവസമായി നല്ല പണിയല്ലേ..  ക്ഷീണമുണ്ടാകും..

ഞാൻ ഒന്ന് പരിഭ്രമിച്ചു.  മാലതിക്ക്‌ ഞാൻ സീതയെ ഒഴികെയുള്ള ബാക്കി എല്ലാ പെണ്ണുങ്ങളെയും അനുഭവിച്ച കാര്യം അറിയാം.  എന്നാൽ ഞാൻ മാലതിയെ കളിച്ച കാര്യം ആർക്കും അറിയില്ല. മാലതിക്കും ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു. ഞാൻ ദേവകിയെ തീക്ഷ്ണമായൊന്നു നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025