Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം

മിഥുൻ : ഡാ  നമ്മളെന്തിനാ വെറുതെ ഈ പിള്ളേരുടെ കൂടെ ഇരുന്നു സമയം കളയുന്നത്.

ഞാൻ : എന്താ മോനെ നീ എന്തോ പ്ലാൻ ചെയ്ത മട്ടുണ്ടല്ലോ ?

മിഥുൻ : ഡാ ഫുൾ സെറ്റപ്പ് റെഡിയാണ്.  ഇനി അടിക്കാനുള്ള സ്ഥലം മാത്രം കിട്ടിയാൽ മതി.

ഞാൻ : ഓഹോ അതായിരുന്നോ…  എന്നാ നമുക്ക് പറമ്പിൽ ആ പാടത്തിന്റെ അരികിൽ ഇരുന്നടിക്കാം.

മിഥുൻ എന്നാ ഞാൻ പോയി സാധനം എടുത്തോണ്ട് വരാം. നീ പോയി എന്തെങ്കിലും തൊട്ടുനക്കാൻ എടുത്തോണ്ട് വാ.

ഞാൻ : നോക്കട്ടെ.  അകത്തെല്ലാം പെണ്ണുങ്ങളാ

അവൻ നേരെ അവന്റെ വീട്ടിലേക്ക് പോയി.  ഞാൻ അടുക്കളയിൽ ചെന്ന് അനിതയോടു കാര്യം പറഞ്ഞ് ഒരിലയിൽ കുറച്ച് അച്ചാറും പിന്നെ കൊറിക്കാൻ ഒരു പാക്കറ്റ് മിച്ചറും എടുത്ത്. മുണ്ടിനടിയിൽ തിരുകി ആരെയുംകാണിക്കാതെ പുറത്തിറങ്ങി. മിഥുൻ ഒരു കവറുമായി വന്നു ഞങ്ങൾ രണ്ടുപേരും നേരെ പറമ്പിലേക്ക് നടന്നു. ഞങ്ങൾ അവിടെ പാടത്തിനോട് ചേർന്ന ഒരു സ്ഥലത്തു ഇരിപ്പുറപ്പിച്ചു.

ഞാൻ : സാദനം ഏതാടാ ?

മിഥുൻ : വോഡ്ക്കയാ.  ഇതാകുമ്പോൾ മണമറിയത്തില്ല.

ഞാൻ : അത് നന്നായി. നീ ഇത് മാത്രേ കൊടുന്നിട്ടുള്ളു ?

മിഥുൻ : ഇല്ലടാ കുപ്പി വേറെയുണ്ട്.  നീയെങ്ങനെ ഇവിടെ നല്ല കീച്ചാലാണോ ?

ഞാൻ : ഇല്ലടാ വല്ലപ്പോഴും അതും നാടൻ ചെത്തുകള്.

അവൻ രണ്ടു ഗ്ലാസ്സെടുത്തു വോഡ്ക ഒഴിച്ചു എന്നിട്ട്‌ 7up ഒഴിച്ച് മിക്സ്‌ ചെയ്തു.  ഞങ്ങൾ രണ്ടു പേരും ഗ്ലാസ്സെടുത്തു ചീര്സ് പറഞ്ഞ് അടിച്ചു തുടങ്ങി.  ഞങ്ങൾ ഒറ്റവലിക്ക് തന്നെ ഫിനിഷ് ചെയ്തു.

ഞാൻ : ഡാ  എങ്ങനെയുണ്ട് നിന്റെ ഓസ്ട്രേലിയ

മിഥുൻ : എങ്ങനെയുണ്ടെന്നു ചോദിച്ചാൽ ? നീ എന്താ ഉദ്ദേശിക്കുന്നത്.

ഞാൻ : നീ മൊത്തത്തിൽ പറയടാ.

മിഥുൻ : ഓസ്ട്രേലിയ കുഴപ്പം ഒന്നുമില്ല.  പിന്നെ  നമ്മുടെ നാടിന്റെ സുഖമൊന്നും അവിടെ കിട്ടില്ലല്ലോ.
ഇതും പറഞ്ഞ് അവൻ അടുത്ത റൗണ്ടിന് ഗ്ലാസ്‌ നിറച്ചിരുന്നു.  ഞങ്ങൾ അതും മെല്ലെ മെല്ലെ അടിച്ചു തുടങ്ങി

ഞാൻ : അത് ശെരിയാ.  പക്ഷെ അവിടെ നല്ല വെളുത്തു തുടുത്ത മദാമ്മ കൊച്ചുങ്ങൾ ഇല്ലേ.  നേരമ്പോക്കിന് അതൊക്കെ പോരെ.

മിഥുൻ : അവറ്റകൾക്കു ആ കാണുന്ന വെളുപ്പ്. മാത്രമേയുള്ളു. ഒന്നിനും ഈ വൃത്തി അടുത്തുകൂടെ പോയിട്ടില്ല. എനിക്കിഷ്ടമല്ല.

ഞങ്ങൾ അടിക്കുന്ന മദ്യം ചെറുതായി ഞങ്ങൾക്ക് തലയ്ക്കു പിടിച്ച് തുടങ്ങിയിരുന്നു.

മിഥുൻ : അതിനൊക്കെ നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഒക്കെ അടിപൊളി ചരക്കുകൾ അല്ലെ.

ഞാൻ : നമ്മുടെ നാട്ടുകാർ അവിടെയും ഇല്ലേ.

മിഥുൻ : അതൊക്കെ ഉണ്ട്.  പക്ഷെ ഒക്കെ കമ്മിറ്റഡ് ആയിരിക്കും.

ഒരു റൗണ്ട് കൂടി ഞങ്ങൾ അടിച്ചു.

ഞാൻ : ഡാ മതി.  ഇനിയടിച്ചാൽ കാലിടറും.  ഇപ്പൊ തന്നെ ആകെക്കൂടി തലക്കുപിടിച്ച മട്ടാണ്‌.

മിഥുൻ : അത് ശെരിയാ.  അപ്പൊ ഞാൻ എവിടെയാ പറഞ്ഞ് നിർത്തിയത്.

ഞങ്ങൾക്ക് ശെരിക്ക് കള്ള് തലക്കുപിടിച്ചു.  എന്തൊക്കെയാ പറഞ്ഞത് എന്ന് ഒന്നും ഓര്മയില്ലാത്ത അവസ്ഥ.

ഞാൻ : ആഹ് എനിക്കൊന്നും ഓർമയില്ല.

മിഥുൻ : ഒരു മിനിറ്റ് ഞാനൊന്ന് ആലോചിക്കട്ടെ.

ഞാൻ : നീ അത് വിട്ടു വേറെന്തെങ്കിലും പറ.

മിഥുൻ : ആ….  പെണ്ണുങ്ങളുടെ കാര്യം. …  നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ എല്ലാം സുന്ദരിമാരാ.  എനിക്ക് ഇവിടെ നിക്കാനാ ഇഷ്ടം.

ഞാൻ : ഇനിയിപ്പോ ശരണ്യയുടെ കല്യാണം കഴിഞ്ഞാൽ നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവില്ലേ ?

മിഥുൻ : ഹ്മ്മ്..

ഞാൻ : അത് കഴിഞ്ഞാൽ നിന്റെ കല്യാണം….  ഇങ്ങനെയാണെങ്കിൽ നീ ഭാര്യക്ക് ഷഡ്ഢിയിടാൻ സമയം കൊടുക്കില്ലല്ലോ.

മിഥുൻ : ഹേയ് അങ്ങനെയൊന്നുമില്ലടാ.

അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് ഒരുച്ചവരെ അവിടെയിരുന്നു.

ഞാൻ : ഡാ വാ.  ഇനിയിരിക്കേണ്ട നമ്മുക്ക് പോകാം.

മിഥുൻ : ശെരി.  എടാ എന്നെ കാണാൻ കുഴപ്പം ഒന്നുമില്ലല്ലോ.

ഞാൻ : ഹേയ്,  എന്നെയോ ?

മിഥുൻ : കിടു, ഒരു കുഴപ്പോം ഇല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025