Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്രമേൽ സ്നേഹിക്കയാൽ 4

ഞാ: “അത് നിനക്ക് നമ്മുടെ റിലേഷന്‍ തുടങ്ങുമ്പോള്‍ തന്നെ അറിയാമായിരുന്നല്ലോ.”

അ: “ഞാന്‍ അമ്മ സമ്മതിക്കും എന്ന്‍ തന്നെയാണ് വിചാരിച്ചിരുന്നത്. അമ്മ ഇങ്ങനെ എതിര്‍ക്കും എന്ന് വിചാരിച്ചില്ല.”

എന്‍റെ കണ്ണില്‍ നിന്നും മിഴിനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. “നിനക്ക് എന്‍റെ കൂടെ ഒരു റിലേഷന്‍ തുടങ്ങാനോ ലിവിംഗ് ടുഗദര്‍ തുടങ്ങാനോ അമ്മയുടെ സമ്മതമോ എന്‍റെ പ്രായമോ ഒന്നും ഒരു പ്രശ്നം അല്ലായിരുന്നു. ഇപ്പോള്‍ കല്യാണം ആയപ്പോള്‍….” ഗദ്ഗദം കൊണ്ട് എനിക്ക് മുഴുമിപ്പിക്കാന്‍ ആയില്ല.

അ: “നീ എന്തു വേണമെങ്കിലും പറഞ്ഞോ ഞാന്‍ കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. പക്ഷേ അമ്മയെ എതിര്‍ത്തു കൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.”

ഞങ്ങള്‍ കുറച്ചു നേരം കൂടി സംസാരിച്ചു കൊണ്ടിരുന്നു. കൊല്‍ക്കത്തയില്‍ ഉള്ള എന്‍റെ ഒരു ഫ്രണ്ട് പറഞ്ഞ ഒരു കാര്യം കൂടി ഒന്ന് കണ്ഫേം ചെയേണ്ടത് ആയി ഉണ്ടായിരുന്നു.

ഞാ: “ആരാ ഈ ദേബമിത്ര.”

അ: “എന്‍റെ കൂടെ വര്‍ക്ക് ചെയുന്ന ഒരു കുട്ടിയാണ്. ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ്. നീ ഇല്ലാത്ത ആ വോയിഡ് ഒരു പരിധി വരെ അവളാണ് എന്നെ ഓവര്‍ക്കം ചെയ്യാന്‍ സഹായിക്കുന്നത്.”

ഞാ: “നീ എന്നെ യൂസ് ചെയ്തു ഒഴിവാക്കുകയാണ് അല്ലേ,”

അ: “അങ്ങനെ അല്ല. എനിക്ക് അമ്മയെ എതിര്‍ക്കാന്‍ കഴിയില്ല.”

ഞാ: “എനിക്ക് നീ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെടാ. നീ എന്താ എന്നെ മനസില്ലക്കാത്തത്.”

അ: “അമ്മ സമ്മതിക്കാത്തത് കൊണ്ടല്ലേ. നിന്നക്ക് ഈ സാഹചര്യമായി പൊരുത്തപ്പെടാന്‍ കഴിയില്ല. അമ്മ നിന്നെ ശരിക്കും ബുദ്ധിമുട്ടിക്കും. എനിക്ക് നിന്നെയും മറക്കാന്‍ കഴിയില്ല. പക്ഷേ നമ്മുടെ രണ്ടു പേരുടെയും നല്ലതിന് നമ്മള്‍ പിരിയുന്നത് ആണ് നല്ലത്.”

ഞാ: “ഇപ്പോള്‍ ഞാന്‍ വെറും ടിഷ്യൂ പേപ്പര്‍. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുക.”

അ: “ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനിയെങ്കിലും അത് റിയലൈസ് ചെയ്തു സ്വന്തം ജീവിതം മുന്നോട്ട് നയിക്കാന്‍ നോക്ക്. അമ്മയെ ഞാന്‍ എതിര്‍ക്കില്ല.” ഇതും പറഞ്ഞവന്‍ ഫോണ്‍ കട്ട് ചെയ്തു.

എനിക്ക് എന്‍റെ ലോകം ആകെ അവസാനിക്കുന്നതായി തോന്നി. ഈ ജീവിതം കൊണ്ട് ഇനിയും ഒരു കാര്യമില്ല എന്ന തോന്നലില്‍ എന്‍റെ കൈയിലേക്ക് തടഞ്ഞത് അവിടെ ഉണ്ടായിരുന്ന ബ്ലേഡ് ആണ്. ബ്ലേഡുമായി ബാത്ത്‌റൂമില്‍ കയറുമ്പോള്‍ ഇനി ഈ ലോകത്ത് ആര്‍ക്കും ഭാരമായി ജീവിക്കേണ്ട എന്ന ചിന്ത ആയിരുന്നു എനിക്ക്.

എന്‍റെ റൂംമേറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ബാത്ത്‌റൂമില്‍ ബോധമില്ലാതെ കിടക്കുന്ന എന്നെയാണ് കാണുന്നത്. ഒരു നേഴ്സ് ആയ അവള്‍ വേഗം തന്നെ എനിക്കുള്ള ഫസ്റ്റ് എയിഡ് വെച്ചു എന്നെ വേഗം തന്നെ അവള്‍ വര്‍ക്ക് ചെയുന്ന ഹോസ്പിറ്റലിലേക്ക് മാറ്റി.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025