Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 10

അങ്ങനെ വീട്ടിലേക് പോകാൻ നേരം അവളെ വിളിച്ചു എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. ഒന്നും വേണ്ടാ വേഗം വാ എന്ന് മാത്രം പറഞ്ഞു. പിന്നെ ഞാൻ വീട്ടിലേക് എത്തിയപ്പോൾ ഉമ്മറത് എന്നെ കാത് അവൾ അവിടെ ഇരിക്കുന്നുണ്ട് അമ്മ ആണേൽ മുറ്റതെ ചെടികൾ ഒക്കെ വെട്ടി നടക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൾ എഴുന്നേറ്റു. പിന്നെ എല്ലാ ദിവസം പോലെ കടന്നു പോയി. അവൾക് പറ്റില്ലാത്തത് കൊണ്ട് ഞാൻ അവളെ ബുദ്ധിമുട്ടിച്ചില്ല കേറിറിംഗ് കൊടുത്ത് മാത്രം ഉള്ള്. പിന്നെ നാളെ sunday ആയത് കൊണ്ടും ഈ പറഞ്ഞ പാറമടയിൽ പോയി അവിടെ പിന്നെ അവന്മാർ ഉള്ളത് കൊണ്ട് വേറെ പണി ഒന്നും ഇല്ലായിരുന്നു എനിക്ക്. അവർ അവിടെ നോക്കിക്കോളും എന്നെക്കാളും 10വയസ്സ് കൂടിയവർ ന്മാർ ആയിരുന്നു അവർ. പിന്നെ ഞാൻ വീട്ടിലേക് പോകുവാ എന്തെങ്കിലും ഉണ്ടേൽ വിളിക് എന്ന് പറഞ്ഞു ഞാൻ പോന്നു അവമാർ അവിടെ ഇരുന്നു ചിട്ട് കളി ഒക്കെ ആയിരുന്നു. വീട്ടിലേക് വന്നപ്പോൾ അവളെ കണ്ടില്ല. മുറിയിൽ ചെന്ന് തട്ടിയപ്പോൾ ആരാ എന്ന് അവൾ ചോദിച്ചു ഞാൻ ആണെന്ന് പറഞ്ഞപ്പോൾ അവൾ കതക് തുറന്നു. നോകുമ്പോൾ ചുരിദാർ ഇട്ട് എവിടേയോ പോകാൻ എന്നാ രീതിയിൽ നില്കുന്നു.

“ഇത്‌ എവിടെ പോകാൻ ആണ് ഒരുങ്ങി നില്കുന്നത് ”

“ഞാൻ എവിടേയും പോകാൻ അല്ല. നാളെ ജോയിൻ ചെയ്യാൻ പോകുവല്ലേ അപ്പൊ ടീച്ചർ ആയി ഒന്ന് പ്രാക്ടീസ് ചെയ്തത് താ ”

എനിക്ക് ചിരിയ വന്നേ

“അമ്മ എന്ത്യേ ”

“അമ്മ അടുത്ത് ഉള്ള വീട്ടിൽ പോയതാ ”

“വീട്ടിലെ കതക് ഒക്കെ അടച്ചിടേണ്ടെ ആരെങ്കിലും കയറി ഒളിച്ചു ഇരുന്നല്ലോ. ഇപ്പോഴത്തെ കാലത്ത് ഒന്നിനെയും വിശോസിക്കാൻ കൊള്ളില്ല. വല്ല കള്ളമാരും കയറി ഒളിച്ചു ഇരുന്നല്ലോ ”

“അമ്മ ഇപ്പൊ വന്നാലോ എന്ന് ഓർത്ത് ആണ് അടക്കാതെ ഇട്ടേ ”

“ഉം ഇനി നോക്കണം കേട്ടോ കതക് തുറന്നിട്ട്‌ മുറിയുടെ ഉള്ളിൽ ഇരുന്നാൽ ശെരി ആക്കില്ല ”

“നാളെ ഞാൻ നിന്നെ കൊണ്ട് വിട്ടോളം. ഇപ്പൊ പോയി മോള് എനിക്ക് ചായ എടുത്തു കൊണ്ട് വാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025