Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 10

 

“ആ ഞാൻ ദേ വരുന്നു ”

എന്താണ് സംഭവിച്ചേ എന്ന് അറിയാതെ. ആരാണ് അവർ? എന്തിന് അവളുടെ കയ്യിൽ പിടിച്ചു? വല്ല ഞരമ്പ് രോഗികൾ വല്ലതും ആണോ? പക്ഷേ എന്തിനു ശ്രീ തലകറങ്ങി വീണു? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ തലയിൽകുടി കടന്ന് പോയി. അപ്പൊ തന്നെ ഞാൻ അവിടെ ചിട്ട് കളിച് കൊണ്ട് ഇരുന്നവരോട്.

“ഒരു കാറിൽ മൂന്നു പേര് …….. സ്കൂളിന്റെ ബസ് സ്റ്റോപ്പിൽ എന്റെ ഭാര്യയെ കയറി പിടിചു. അവന്മാരെ എനിക്ക് ഇന്ന് രാത്രിക് ഉള്ളിൽ എന്റെ കൈയിൽ കിട്ടണം ”

എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്ന് ബൈക്ക് എടുത്തു ലക്ഷ്മി ടീച്ചർ പറഞ്ഞ ഹോസ്പിറ്റലിലേക്ക് പോയി. അപ്പൊ തന്നെ അവമാരും അവരെ തപ്പി ഇറങ്ങി കാരണം ശ്രീ ഉണ്ടാക്കിയ കറിയും ചോറും അവർ കഴിക്കുന്നതാ. പിന്നെ എന്റെ പെണ്ണിനെ ആണ് തോട്ടത് എന്ന് അറിഞ്ഞപ്പോൾ പട്ടാണി കിടന്നു കൊണ്ട് ഇരുന്ന കടുവക് പോത്തിനെ കിട്ടിയപോലെ ആയിരുന്നു എന്റെ ആ വാക്ക് കേട്ട് അവർ തപ്പാൻ പോയെ. എന്റെ കൈയിൽ നിന്ന് കിട്ടുന്ന ആദ്യ കൊട്ടേഷൻ ആണ്.

അപ്പൊ തന്നെ ഞാൻ ഹോസ്പിറ്റലിൽ എത്തി. ശ്രീക് കുഴപ്പമില്ല ആയിരുന്നു. ബിപി കൂടിയത് ആണെന്ന് ലക്ഷ്മി ടീച്ചർ പറഞ്ഞു എന്നിട്ട് ടീച്ചർ ഞാൻ പോകുവാ കുട്ടികൾ വീട്ടിൽ വന്നു കാണും എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു ടീച്ചർ ഇറങ്ങി. ഞാൻ അവളെ നോക്കിയപ്പോൾ ബെഡിൽ നിന്ന് എഴുന്നേറ്റു ഓടി വന്നു കെട്ടിപിടിച്ചു കരയാകുകയായിരുന്നു.

“വിജീഷേ നമുക്ക് റിസോർട്ടിലേക് പോകാം…. എനിക്ക് പേടി ആടാ ഇവിടെ ”

എന്ന് പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടുത്തം വിട്ടില. ഞാൻ പതുകെ അവളെ വിടിച്ചിട്ട് നമുക്ക് വീട്ടിൽ പോകാം എന്ന് പറഞ്ഞു ഹോസ്പിറ്റൽ ബില്ല് ഒക്കെ പേ ചെയ്തശേശം പുറത്തേക് ഇറങ്ങിയപ്പോഴേക്കും ബേസിൽ ആ നാലു പേരിൽ ഒരുവൻ കാറും കൊണ്ട് വന്നിരുന്നു ഞാൻ വിളിച്ചു പറഞ്ഞു ഇരുന്നു. അവന്റെ കൈയിൽ എന്റെ ബൈക്ക് കീ കൊടുത്തു ഞാനും അവളും കാറിൽ കയറി വീട്ടിലെക് പോകും വഴി വണ്ടി ഞാൻ ഒന്ന് സൈഡിൽ ഒതുക്കിയ ശേഷം അവളോട് സംസാരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025