Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 11

“ആം കൊണ്ട് പോകോ കാർ ”

അവൾ കേൾക്കാതെ ഞാൻ കുറച്ച് മാറി പോയി. എവിടെ പോകുവാ എന്ന് അവളുടെ ചോദ്യം വന്നപ്പോൾ മൂത്രം ഒഴിക്കാൻ ആണെന്ന് പറഞ്ഞു മാറി പോയി ഒഴിച്ച് കൊണ്ട് ബേസിലിനോട് ചോദിച്ചു.

“ആളെ മനസിൽ ആയോ. അവൾ അടുത് ഉള്ളത് കൊണ്ടാണ് ഞാൻ ചോദിക്കാതെ ”

“വൈകുന്നേരത്തിനു ഉള്ളിൽ അവന്റെ എല്ലാ വിവരവും ഞങ്ങൾ കണ്ടു പിടിച്ചോളാം അവിടത്തെ മെഡിക്കൽ സ്റ്റോറിലേ ക്യാമറ ന്ന് അവരെ കിട്ടിട്ട് ഉണ്ട്. ഇവിടെ ഉള്ളവർ അല്ലാ ”

“ഉം. പിന്നെ ഫോണിലേക്കു ഒന്നും അയക്കണ്ട നിങ്ങൾ അവന്റെ ഡീറ്റെയിൽസ് ഒക്കെ എടുത്തു വെക്ക് നാല് ദിവസം കഴിഞ്ഞു ഞാൻ പാറ മാട യിലെ എത്തി കഴിഞ്ഞിട്ട് ചർച്ച ചെയാം. അവരോടും പറഞ്ഞേരെ ”

 

അത്‌ പറഞ്ഞു ഫോൺ കട്ട് ചെയ്തു അമ്മയെയും വിളിച്ചു പറഞ്ഞു ഒരു ട്രിപ്പ്‌ പോകുവാ എന്ന് അവളും ആയി. അമ്മക് ഒറ്റക്ക് ഇരിക്കാൻ പേടി ഉണ്ടോ എന്ന് ചോദിച്ച എനിക്ക് രണ്ട് തെറിയ എന്റെ ചെവിലേക് ഓതിയത്. കാരണം ഇവളെ കേട്ടുന്നതിന് മുൻപ് ഒക്കെ അമ്മയെ ഒറ്റക്ക് ഇട്ടേച് ആയിരുന്നു ആന്റിയെ പണ്ണാൻ പോയിരുന്നത് അല്ലാ കൂട്ട് കിടക്കാൻ.പോയിട്ട് വരാൻ അമ്മ പറഞ്ഞു കാറിന്റെ അടുത്തേക് ചെന്നപ്പോൾ ഇതിന് മാത്രം മൂത്രം ഉണ്ടോ എന്ന് അവളുടെ ചോദ്യം. വാ വണ്ടിയിൽ കയറ് എന്ന് പറഞ്ഞു ഞാൻ വണ്ടി ഓൺ ആക്കി അവൾ കയറി സൈറ്റ് ബെൽറ്റ്‌ ഇട്ട്.പോകാം എന്ന് പറഞ്ഞു ഞാൻ വണ്ടി തിരിച്ചു നേരെ നാല് ദിവസതിന് ഉള്ളിൽ തിരിച്ചു വരാൻ പറ്റിയസ്ഥലം ഒന്നും അപ്പൊ എന്റെ മനസിൽ വന്നില്ല എന്തായാലും വണ്ടി തിരിച്ചു പണ്ട് ധനുഷ്കൊടിക് പോകണം എന്ന് വെച്ചത് ആണ് പക്ഷേ ഓരോ കാരണം കൊണ്ട് പോകാൻ പറ്റി ഇല്ലാ അങ്ങോട്ടേക്ക് വിട്ട് .

“ഇത്‌ എങ്ങോട് ആണ് ഏട്ടാ പോകുന്നെ? അമ്മ അനോഷിക്കും വൈകിയാൽ. ഓൾ റെഡി താമസിച്ചു ”

“നമുക്ക് ഇന്ന് യാത്ര പോകാം “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025