Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 11

“ഇപ്പോഴാ. ദേ ഞാൻ നല്ല ഡ്രസ്സ്‌ ഒന്നും എടുത്തിട്ട് ഇല്ലാ ഈ സാരി ആണേൽ ആകെ അലോങ്കോലം ആയി ”

“അതൊന്നും എനിക്ക് പ്രശ്നം ഇല്ലാ നമുക്ക് ഡ്രസ്സ്‌ എടുക്കാന്നെ. പിന്നെ നിന്റെ ഒരു ആഗ്രഹം കൂടി അല്ലെ ഒരു ട്രിപ്പ്‌ പോകണം എന്ന് ”

“പക്ഷേ ഇപ്പോഴോ ”

“ആണുങ്ങൾക് അങ്ങനെ പ്ലാനിങ് ഒന്നും ഇല്ലാ ട്രിപ്പ്‌ പോകാൻ ദേ ഇപ്പൊ തോന്നി പോകണം എന്ന് പോവുകയും ആണ് ”

“എന്റെ ദൈവമേ. ഇവനെ കൊണ്ട് തോറ്റല്ലോ ”

“ഈ മുടിയാ മുഖവുംഎല്ലാം കണ്ടാൽ അമ്മക് എന്ത് പറ്റി എന്ന് ചോദിക്കും അതാണ്.അമ്മക്കും വിഷമം ആകില്ലെടി ”

“ഉം ”

എന്ന് അവൾ പറഞ്ഞു ഗിയർ പിടിച്ചു കൊണ്ട് ഇരുന്ന എന്റെ കൈയിടെ ഷോൾഡറിലേക് ആണ് അവൾ ചെരിഞ്ഞു. വർത്താമനം അങ്ങ് തുടങ്ങി. എല്ലാ ഇതും പോയി എന്ന് എനിക്ക് മനസിൽ ആയി. പക്ഷേ വേറെ ഒരു പ്രശ്നം ഉടലെടുത്തു അവൾ ലോങ്ങ്‌ ട്രിപ്പ്‌ ഓടിയാൽ ഛർദിക്കും എന്ന് ഉള്ള കാര്യം മറന്നു പോയി ഞാൻ. പിന്നെ വണ്ടി നിർത്തി കുപ്പി വെള്ളവും ഛർദിക്കാതെ ഇരിക്കാനുള്ള ബൂളികയും കഴുപ്പിച്ചു ഞങ്ങൾ വണ്ടിയിൽ ലക്ഷ്യം മാത്രം മനസിൽ വെച്ച് എങ്ങോട് ആണെന്ന് പോലും അറിയാതെ തെക്കോട്ട് പോയിക്കൊണ്ട് ഇരുന്നു. എന്തായാലും തെക്കോട്ട് പോയാൽ കന്യാകുമാരി എത്തും എന്ന് ശെരിക്കും അറിയാം ആയിരുന്നു.

അവൾക് വിശക്കുന്നു എന്ന് പറഞ്ഞത് രാത്രി 8:30ആയി കേരള ബോഡർ കഴിഞ്ഞിട്ട് ഇല്ലായിരുന്നു ഒരു തട്ടുകട കുറച്ച് മാറി വണ്ടി നിർത്തി. നിനക്ക് എന്ത് വേണം എന്ന് ചോദിച്ചപ്പോൾ എനിക്ക് മസാല ദോശ മതി എന്ന് പറഞ്ഞു കുറയെ നാളായി കഴിച്ചിട്ട്. ഞാൻ അതുകേട്ടു അവളെ വണ്ടിയിൽ ഇടുത്തിട്ട് തട്ടുകടയിൽ നിന്ന് എനിക്കും അവൾക്കും ഓരോന്ന് വെച്ച് വാങ്ങിക്കൊണ്ടു വന്നു.

അവൾ കാറിൽ ഇരുന്നു തിന്നു ഞാൻ ആണേൽ അവളെയും നോക്കി അവിടെ ഉണ്ടായിരുന്ന മൈൽ കുറ്റിയിൽ ഇരുന്നു അവളെ നോക്കി കൊണ്ട് കഴിച്ചു. ഞാൻ നോക്കുന്നത് കണ്ടു അവൾ എന്നെ വിളിച്ചു ഞാൻ അടുത്തേക് ചെന്നതും എന്റെ പത്രത്തിൽ ഇരുന്നതും കൈ ഇട്ട് വരി തിന്നു. എന്നിട്ട് വിശക്കുന്നു എന്ന് പറഞ്ഞു. പിന്നെയും ഞാൻ പോയി രണ്ട് എണ്ണം വാങ്ങി അവൾക് എനിക്കും ഒരെണ്ണം വെച്ച് കൊടുത്തു.അവൾക്കും തിന്നു കൊണ്ട് ഇരുന്നപ്പോൾ വീണ്ടും അവൾ എന്നെ വിളിച്ചു ഈ പ്രവിശ്യവും എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചു തിന്നാൻ ആണ് ലക്ഷ്യം എന്ന് ഓർത്ത് ഞാൻ എന്റെ പത്രം അകത്തി പിടിച്ചു എന്താണെന്ന് ചോദിച്ചപ്പോൾ അവളുടെ കൈയിൽ നിന്ന് എനിക്ക് നേരെ ഒരു ഉരുള ആണ് വായിലേക്ക് കാണിച്ചേ. ഞാൻ ഒരു മടിയും കൂടാതെ കുഞ്ഞി പുള്ളേരെ പോലെ അത് അവളുടെ കൈയിൽ നിന്ന് വായിലേക്ക് മേടിച്ചു. ആ ഒറ്റ ഇതിൽ എന്റെ വിശപ്പ് മൊത്തം മാറി പോയി. പിന്നെ ഞാനും എന്റെ കൈയിൽ നിന്ന് ഒരു ഉരുള അവൾക്കും കൊടുത്തപ്പോൾ അവളും എന്റെ നേരെ നോക്കി കൊണ്ട് അത്‌ തിന്നു. പിന്നെ ഞങ്ങൾ കൈ കഴുകി. തട്ടുകട കാരനു പൈസ കൊടുക്കാൻ പോകാൻ നേരം അവൾ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025