Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 12

അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നു പോയി പ്രെഗ്നന്റ് ടൈം ഏതാണ്ട് അടുത്തു എന്ന് വേണം പറയാൻ.

 

അങ്ങനെ ഇരിക്കെ ഇക്കാ എന്നെ അങ്ങോട്ട് വിളിച്ചു ഒരു പ്രൊജക്റ്റ്‌ നോക്കാൻ ആയിരുന്നു ഇൻവെസ്റ്റ്‌ ചെയണോ വേണ്ടയോ എന്ന് ഒപിന്യൻ അറിയാൻ എന്നോട് വരാൻ പറഞ്ഞു. എന്തായാലും പോയെ പറ്റുള്ളൂ ആയിരുന്നു. ഞാൻ ആന്റിയോടും കാറിൽ വീട്ടിൽ ഉണ്ടാകണം എന്ന് പറഞ്ഞു. അത് പ്രേകരം ആന്റി അവൾക് കൂട്ട് വന്നു. ഞാൻ പോയിട്ട് വേഗം വരാം എന്ന് പറഞ്ഞു അവൾക് ഒരു ഉമ്മാ കൊടുത്ത ശേഷം അവളുടെ വയറിലും ഒരു ഉമ്മാ കൊടുത്തു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. ഇക്കയുടെ അടുത്തേക് പോയി ഏതാണ്ട് ഉച്ച ആയപോഴേക്കും അവിടെ എത്തി പക്ഷേ ആ പ്രൊജക്റ്റ്‌ എടുക്കണ്ട എന്ന് ഞാൻ പറഞ്ഞു നഷ്ടം വരാനും ചാൻസ് ഉണ്ട്. എന്ന് ഒക്കെ പറഞ്ഞപ്പോൾ ഇക്കാകും ഞാൻ പറഞ്ഞത് മനസിൽ ആയി. അത്‌ വേണ്ടാ എന്ന് വെച്ച്. അപ്പോഴേകും രാത്രി ആയി പിന്നെ ഇത്തയെ കണ്ടിട്ട് പോകാം എന്ന് പറഞ്ഞു. ഞങ്ങൾ ഇത്തയുടെ അടുത്ത് ചെന്നു. ഇത്ത മകളെ ഒക്കെ ഉറക്കി ഞങ്ങളുടെ അടുത്തേക് ബെഡ്‌റൂമിലേക്ക് വന്നു. ഒരു ത്രീസം കളി ആയിരുന്നു നടന്നത്. കളി പകുതി എത്തിയപോഴേക്കും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.

ഇക്കാ നോക്കിയപ്പോൾ അത്‌ ആന്റി ആയിരുന്നു അറ്റാൻഡ് ചെയ്‌തപാടെ. വിജീഷേ വേഗം ……… ഹോസ്പിറ്റൽലേക്ക് വരാൻ ശ്രീ യെ ഞങ്ങൾ ഹോസ്പിറ്റൽ കൊണ്ട് വന്നേക്കുവാ എന്ന് പറഞ്ഞു.

 

പിന്നെ ഒന്നും നോക്കില്ല വേഗം ഡ്രസ്സ്‌ എടുത്തു ഇട്ട്. ഞങ്ങളുടെ പരിപാടികൾ പെട്ടന്ന് തന്നെ നിർത്തി. ഇത്ത ഇക്കയോടും എന്റെ കൂടെ പോകാൻ പറഞ്ഞു. നല്ല മഴയും ഉണ്ടായിരുന്നു. ഞാനും ഇക്കയും കാറിൽ കയറി നല്ല സ്പീഡിൽ തന്നെ വീട്ടു പുലർച്ചെ ആയിരുന്നു അപ്പോഴേക്കും. പക്ഷേ വഴി ബ്ലോക്ക്‌ ആയി മരം മറിഞ്ഞു. എന്ത് ചെയ്യണം എന്ന് ആലോജിച് ഞാന് ആന്റിയെ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ലായിരുന്നു. അമ്മയെ വിളിച്ചു ഒരു അനക്കവും ഇല്ലാതെ എടുക്കുന്നില്ല. അപ്പോഴേക്കും ഇടവഴി ചാടി ബ്ലോക്ക്‌ ഇല്ലാതെ ടൗണിൽ എത്തി പിന്നയും ദൂരം കിടക്കുവായിരുന്നു. സ്പീഡ് പരിധി കടക്കുന്നു എന്ന് കണ്ടപ്പോൾ കാരണം എന്റെ ടെൻഷൻ ആണെന്ന് അറിഞ്ഞ ഇക്കാ വണ്ടി നിർത്തി ഇക്കാ ഡ്രൈവർ ചുമതല ഏറ്റെടുത്തു. ഇല്ലെങ്കിൽ പണി ആകും എന്ന് ഇക്കാക് മനസിൽ ആയിക്കാണും. എന്നാലുംടൗണിൽ കയറി ബ്ലോക്ക് ഒക്കെ കഴിഞ്ഞു ഹോസ്പിറ്റൽ എത്തി അപ്പോഴേക്കും 8:30ആയി കഴിഞ്ഞിരുന്നു. ഇക്കാ ഹോസ്പിറ്റൽ കർപോർച്ചിൽ വണ്ടി നിർത്തിയപ്പോൾ തന്നെ ഞാൻ ഇറങ്ങി അവിടെ അവന്മാർ ഉണ്ടയിരുന്നു മുകളിലെ ICU ൽ ഉണ്ട് എന്ന് മാത്രം പറഞ്ഞപൊഴേക്കും ഞാൻ അങ്ങോട്ട്‌ ഓടി ചേന്നു. അപ്പൊ ആന്റിയും അമ്മയും ദിവ്യയും അനിയത്തി ഉം അവിടെ ഉണ്ടായിരുന്നു ഞാൻ അവരെ നോക്കില്ല ഡോക്ടർ കയറി കണ്ടോളു എന്ന് പറഞ്ഞതും ഒരേ സമയം ആയിരുന്നു ഞാൻ അവിടെ എത്തിയത്. ഞാൻ അവരെ ഒന്നും നോക്കാതെ തല്ലിപ്പിടിച്ചു കയറി. അവിടെ ഉള്ള നേഴ്‌സ് കാണിച്ചു തന്നു അവിടെ ആണെന്ന്. ഞാൻ ഓടി അവിടെ എത്തി. അപ്പൊ അതാ എന്റെ കുഞ്ഞ് കിടക്കുന്നു ഞാൻ അടുത്ത് ചെന്നു സന്തോഷത്തോടെ കണ്ടു. പക്ഷേ ശ്രീയേ കണ്ടില്ല. ഞാൻ നേഴ്സിനോഡ് ചോധിച്ചപോൾ അവിടെ ഉണ്ട് എന്ന് പറഞ്ഞു ഞാൻ കൊച്ചിന്റെ അടുത്ത് നിന്ന് മാറി അവളുടെ അടുത്തേക് ചേന്നു. പാവം ക്ഷീണം കാരണം ഉറക്കം ആണെന്ന് വെച്ച് അവളുടെ അടുത്ത സ്‌റ്റുള്ളിൽ ഇരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025