Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 12

“ഉം ”

“നീ ഒരു കല്യാണം കഴിക്കണം ”

 

“അതിനു എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല ആന്റി ”

 

“അല്ലാതെ എങ്ങനെ ആടാ.

നിനക്ക് ഒരു പെൺകൊച്ചു ആണ്.

നോക്കാൻ ഒക്കെ നിനക്ക് പറ്റുമോ.

അതും അല്ലാ ആ കൊച്ചും ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് അറിയണ്ടേ ”

എന്ന് ചോദിച്ചപ്പോൾ എനിക്ക് അതിന് ഉത്തരം കിട്ടില്ല.അതും അല്ലാ ഒരു പെൺകുട്ടിയെ നോക്കാൻ എനിക്ക് അത്രേ അറിയില്ലായിരുന്നു. അവസാനം ഞാൻ വഴങ്ങി കൊടുക്കേണ്ടി വന്നു. പക്ഷേ ആരെ എന്നുള്ള എന്റെ ചോദ്യത്തിന് കാത് നിക്കാതെ ആന്റി തന്നെ അതിന് ഉത്തരം തന്നു.

അതുകേട്ടു ഞാനും ഒന്നും ഞെട്ടി.

“അത്‌ ശെരിയാവില്ല ”

അപ്പോഴേക്കും ദിവ്യ കയറി പറഞ്ഞു.

“അവൾക്കും താല്പര്യം ഉണ്ട്. നിന്റെ സമധം മതി ”

എനിക്ക് എന്ത് ചെയ്യണം എന്ന് ഉള്ള അങ്കലാപ്പിൽ ആയി.

 

(തുടരും )

 

നിങ്ങളുടെ കമന്റ്കൾക് നന്ദി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025