Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 16

ആന്റി ഒക്കെ കുഞ്ഞിനെ നോക്കാൻ തന്റെ കൂടെ ആണ് കിടക്കുന്നെ എന്നും. ഇന്നലെ ആന്റിയുടെ മേത്തു കാൽ എടുത്തു ഇട്ട് എന്നൊക്കെ പറഞ്ഞു.

കുഞ്ഞിന് ആട്ടു തോട്ടിൽ ഒരെണ്ണം ഞങ്ങൾ ഞാൻ അവിടെ നിന്ന് പോയി എല്ലാം ശെരി ആയി എന്ന് പറഞ്ഞപ്പോൾ അവളെ ഉറക്കാൻ വേണ്ടി നല്ല ഒരു ആട്ടു തോട്ടിൽ ആന്റി വാങ്ങി തന്നു എന്ന് പറഞ്ഞു.

അതൊന്നും അല്ലായിരുന്നു. ആന്റി തന്നെ എന്നോട് പറഞ്ഞിരുന്നു. കുഞ്ഞു അടുത്ത് കിടകുമ്പോൾ അവൾക് ഉറക്കം വരില്ല ഏത് നേരവും കുഞ്ഞിനെ നോക്കി കൊണ്ട് കിടക്കുവാ എന്ന് ഒക്കെ പറഞ്ഞു. അതിന് ഉള്ള സൊല്യൂഷൻ ആയിരുന്നു ആന്റി ഇങ്ങനെ തീർത്തെ. പക്ഷേ അത് ആന്റിക് പാര ആയി എന്ന് എനിക്ക് മനസിലായി. കാരണം അവൾക് കാൽ എടുത്തു രാത്രി ഒരു ഇടലുണ്ട് മെത്തേക്.

അനുഭവം ഉള്ളത് കൊണ്ട് ഞാൻ എപ്പോഴും അവളെ കെട്ടിപിടിച്ചു എന്റെ കാൽ വെച്ച് അവളുടെ കാൽ എടുത്തു ഇടത്തെ ലോക്ക് ചെയ്ത് ആണ് കിടക്കാറായുള്ളത് അവളുടെ കൂടെ കിടകുമ്പോൾ. ദിവ്യ ആണ് ആ ടെക്‌നിക് എനിക്ക് പറഞ്ഞു തന്നതും. പക്ഷേ ഞാൻ ആന്റിയോടെ പറയാൻ മറന്നു പോയി പിന്നെ ആന്റിയോട് പറഞ്ഞു സെറ്റ് ആക്കി.

പിന്നെ അവളോട് ഗുഡ് നൈറ്റ്‌ പറഞ്ഞു ഫോൺ വെച്ച്. ദിവ്യക് പിന്നെ അമ്മ ഉള്ളത് കൊണ്ട് അവൾക് കുഴപ്പമില്ല. നാളെ എപ്പോ വരും എന്നൊക്കെ ചോദിച്ചു അവളോടും ഗുഡ് നൈറ്റ്‌ പറഞ്ഞു.

അങ്ങനെ ഫോൺ കട്ട് ചെയ്താ ശേഷം തിരിച്ചു ഇക്കയുടെ റൂമിലേക്കു നടകുമ്പോൾ. നേഴ്സിംഗ് റൂമിൽ ഞാൻ നോക്കുമ്പോൾ അവൾ അവിടെ ഇരുന്നു ബാക്കി ഉള്ള നേഴ്‌സ് മാരോട് പോച്ച അടിച്ചുകൊണ്ടിരിക്കുന്നു. എന്നെ കണ്ടതും. ഹും എന്ന് പറഞ്ഞു ഒന്ന് നോക്കിയിട്ട് മൈൻഡ് പോലും ചെയ്യാതെ സംസാരം തുടർന്നു അവൾ. കൊള്ളാല്ലോ ഇവൾ ഒരു ജാഡകാരി തന്നെ.

അപ്പോഴേക്കും അവിടത്തെ നേഴ്സിംഗ് സുപ്രണ്ട് എന്നെ കണ്ടു. എന്നെ ആ തള്ളക് ശെരിക്കും അറിയാം ആയിരുന്നു ഇക്കയുടെ വലം കൈ ആണെന്ന് ഒക്കെ. അതുകൊണ്ട് ആ തള്ള സംസാരിക്കാൻ വന്നു. കുറച്ച് നേരം സംസാരിച്ചു ഇക്കായെ കുറിച്ചും എന്നെ കുറിച്ചും തള്ളയുടെ ഫാമിലിയെ കുറിച്ച് ഒക്കെ. ഞാൻ ആ തള്ളയോടെ അവളുടെ പേര് എന്നാണെന്ന് ചോദിച്ചു.

പേര് ചിത്ര. ഞാൻ പിന്നെ കുറച്ച് നേരം സംസാരിച്ച ശേഷം ആ സുപ്രണ്ടിനോട് അവളെ എന്റെ അടുത്തേക് ഒന്ന് പറഞ്ഞു വിട് ബാൽകാണി ഒന്ന് സംസാരിക്കാൻ ഉണ്ട് ഞാൻ ആ വിണ്ടോ ടെ അടുത്ത് ഉണ്ടാകും എന്ന് പറഞ്ഞു. ഞാൻ ആ പാതിരാ കാറ്റ് അടിച്ചു കൊണ്ട് ഇരുന്ന ആ തുറസായ ബാൽകാണിയിൽ പോയി നിന്നും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025