Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 16

ഞാൻ :ഉം. ഇപ്പൊ എങ്ങനെ ഉണ്ട്.

ഇക്കാ :കുഴപ്പമില്ലഡാ.

ഒരു കൈ അബദ്ധം പറ്റി അവർ പണിന്നീട് പോയടാ.
ഇവളുടെ പ്രാഥന ആണെന്ന് തോന്നുന്നു ജീവൻ തിരിച്ചു കിട്ടി.

 

ഇതൊക്കെ കണ്ടു കൊണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ ആസ്വശിപ്പിച്ചു ശേഷം ഇത്ത പറഞ്ഞു.

“കുഴപ്പമില്ല എന്നാ ഡോക്ടർ പറഞ്ഞേ.

ഒരു ആഴ്ച റസ്റ്റ്‌ എടുത്താൽ മതി എന്ന് പറഞ്ഞു. മുറിവ് ഒന്നും ആഴത്തിൽ ഇല്ലാതത് കൊണ്ട് കുഴപ്പമില്ല.

ചോര കുറച്ച് പോയത് ആണ് കഴിഞ്ഞ ദിവസങ്ങളിൽ ടെൻഷൻ അടിപ്പിച്ചേ ”

“ഇത്ത എന്നാ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വാ ഞാൻ ഇവിടെ നിന്നോളം ”

അത്‌ പറഞ്ഞപ്പോൾ ഇത്താകും സന്തോഷം ആയി. ഇത്ത ഇക്കയോട് യാത്ര പറഞ്ഞു ഇറങ്ങി രാത്രി വരാം എന്ന് പറഞ്ഞു.

ഞാൻ കുറച്ച് മുന്തിരി കഴുകി ക്ലീൻ ആക്കിയ ശേഷം ഇക്കാക് തിന്നാൻ ഓരോന്ന് എടുത്തു കൊടുത്തു ഞാനും തിന്നു കൊണ്ട് ഇരുന്നു.

അപ്പൊ ഇക്കാ സംസാരിക്കാൻ തുടങ്ങി.

“നീ ജോണിനെ വീഴ്ത്തി അല്ലെ.

അവന്മാർ പറഞ്ഞു ആയിരുന്നു ”

 

“ഉം. കളിച്ചു കളിച്ചു അവൻ കളി കാര്യം ആക്കി. നമുക്കും കളിക്കാൻ അറിയാം എന്ന് കാണിച്ചു കൊടുക്കണ്ടേ ഇക്കാ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025