Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 2

ആന്റിയിൽ നിന്ന് തുടക്കം 2

Auntiyil Ninnu Thudakkam Part 2

[ Previous Part ]

 

ഞാൻ :എന്താ ആന്റി.
ആന്റി :ഒന്നും അല്ലാ. നിന്നെ താഴേക്കു കാണാത്തതു കൊണ്ട് മുകളിലേക്കു വന്നതാ. നിന്റെ ഇട്ടേച്ചു ഊരിയ തുണികൾ എന്ത്യേ. ഞാൻ വാഷിംഗ്‌ മിഷ്യനിലേക് ഇട്ടേകം എന്റെ തുണിയും ഇടാൻ പോകുവാ.
ഞാൻ :എന്നാ ശെരി. ദാ സൈഡിൽ ഇട്ടേകുന്നുണ്ട്.
ആന്റി :നീ ഏതു നേരവും ഈ മൊബൈലിൽ കുത്തി ഇരുപ്പ് ആണോ. ആരെങ്കിലും ഉണ്ടോടെ lover ആയിട്ട്.
ഞാൻ :ഒന്ന് പോയെ ആന്റി. നമ്മളെ ഒക്കെ ആര് മൈൻഡ് ചെയ്യാൻ. കുറച്ചു ചങ്കുകൾ ഉണ്ട്. അവരുടെ msg ന് ഒക്കെ റിപ്ലൈ ചെയുന്നു എന്നു ഉള്ളു. പിന്നെ രണ്ടു മൂന്നു കൂട്ടുകാരികൾ അത്രേ ഉള്ളു.
ആന്റി :(ചിരിക്കുന്നു )എങ്ങനെ ഉണ്ട് കൂട്ടുകാരികൾ കിടു ആണോ.
ഞാൻ :ആണോ എന്ന് ചോദിച്ചാൽ കുഴപ്പമില്ല.
ആന്റി :ഉം. എന്നാ ശെരി താഴേക്കു വാ Tv കണ്ടു കൊണ്ട് സംസാരിച്ചു ഇരികം.

അങ്ങനെയും പറഞ്ഞു കൊണ്ട് എന്റെ അല്ലാക്കാൻ ഇട്ടേക്കുന്ന തുണിയും ഇടുത്തു കൊണ്ട് താഴേക്കു പോയി. ഞാൻ ഫോൺ off ചെയ്തു വെച്ച് താഴേക്കു ഇറങ്ങി. Tv വെച്ച് കണ്ടു കൊണ്ട് ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആന്റിയും വന്നു കൂടെ ഇരുന്നു. കുളി ഒക്കെ കഴിഞ്ഞു ഒരു നൈറ്റി ആണ് വേഷം. അതും ശരീരത്തിന്റ ഷെയപ് എടുത്തു കാണിക്കുന്നത്. ഞാൻ ആണേൽ ഒരു നികറും, ബനിയനും ആണ് ഇട്ടേക്കുന്നത്. ഞങ്ങൾ അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കെ. ഞാൻ ചോദിച്ചു എങ്ങനെ ആണ് ആന്റി 1വർഷം കൊണ്ട് ഒക്കെ ഇങ്ങനെ റീച് ആയത്. ചാച്ചന്റെ ജോലിയിൽ നിന്നൊക്കെ കിട്ടുന്ന പൈസ പണ്ട് ലോൺ അടക്കൻ പോലും തികയില്ലായിരുന്നല്ലോ. ഇത് എങ്ങനെ. വല്ല ലോട്ടറിയും അടിച്ചോ
ആന്റി :ഞങ്ങളും ഇന്ന് വന്നാ ഇത്തയും കെട്ടിയോനും കൂടി ഒരു ബിസിനസ് തുടങ്ങി. ഇവിടേയും പുറമേ യും. അത് വിജയിക്കുകയും ചെയ്തു. നല്ല ലാഭവും കിട്ടി തുടങ്ങി.അതിൽ കുറച്ച് പൈസ ഇൻവെസ്റ്റ്‌ ചെയ്തു. അത് വിജയിക്കുകയും ചെയ്തു ധാരാളം പൈസ കൈയിൽ വരുകയും ചെയ്തു. അതിൽ നിന്ന് കിട്ടിയ പൈസ കൊണ്ട് വീട് നന്നാക്കി. ഹൈറേഞ്ച് ൽ ഒരു റിസോർട്ട് വാങ്ങി. ഇപ്പോഴും ഞങ്ങൾക് വരുമാനം വന്നു കൊണ്ട് ഇരിക്കുന്നുണ്ട്. ചാച്ചൻ ജോലി കളഞ്ഞല്ലോ എന്നൊക്കെ പറഞ്ഞതാ. പിന്നെ ഞാൻ വേണ്ടന്ന് പറഞ്ഞു.അത് ഇപ്പൊ നന്നായി പ്രൊമോഷൻ കിട്ടി ഹയർ ലെവലിലേക്.
ഞാൻ :എന്നാലും അത് ഏതു ബിസിനസ് ആണ് ഇത്രയും ലാഭം കിട്ടാൻ. എനിക്കും ആ ബിസ്നസ് ചെയ്യണം എന്ന് ഉണ്ട്.
എടാ അതിനു നീ കുറച്ചു പഠിക്കാൻ ഒക്കെ ഉണ്ട്. എന്നിട്ട് മതി . ടൈം പോയത് അറിഞ്ഞില്ല വാ വന്നു food അടിക്കം.
ഞാൻ :ശെരി.

ഫുഡ്‌ അടിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി tv കണ്ടാ ശേഷം ഉറങ്ങാൻ പോകുവാ എന്ന് ആന്റിയോട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025