Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 20

എനിക്ക് സന്തോഷം ആയി കാരണം കവിത ക് ഉണ്ടാകുന്ന ഒരു വിഷമം പോലും എനിക്ക് തങ്ങുന്നതിൽ അപ്പുറം ആണ്. അവളെ വഴക്ക് പറഞ്ഞു മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ആ സത്യം ഞാൻ അറിയുന്നത് അവളെ ആദ്യം ആയി ആണ് ഞാൻ ഇത്രയും ദേഷ്യത്തിൽ വഴക്ക് പറയുന്നേ. അവളുടെ മുഖം മാറി വേഗം തന്നെ കരച്ചിലിലേക് മാറി പോയി. പിന്നെ അവളെ കാര്യം ബോധിപ്പിച്ചപ്പോൾ അവൾക് എന്നോട് ഉള്ള ഇഷ്ടം കുടുകയേ ചെയ്തു ഉള്ള്.അവൾക് എന്നോട് പിണങ്ങാൻ ഒരിക്കലും കഴിയില്ല എന്ന് എനിക്ക് അറിയാം. ഞാൻ വെറുതെ ഒന്ന് ദേഷ്യത്തിൽ പറഞ്ഞപ്പോൾ തന്നെ അവളുടെ കരച്ചിൽ വന്നു. അത് എന്നോട് ഉള്ള സ്നേഹത്തിന്റെ ആണ് അതും അല്ലാ അവൾ ഇഷ്ടപെടുന്ന ഏക ആൻ വെക്തി ഞാൻ ആണെന്ന് ഉള്ള ഇത് അവളുടെ മൊബൈൽ ഫോൺ ഒരു ദിവസം എന്റെ കൈയിൽ ഏല്പിചിട്ട് അമ്പലത്തിൽ കയറി യപ്പോൾ ചുമ്മാ അവളുടെ whatsapp ഉം ഗാലറി യും കോൺടാക്ട് ഒക്കെ നോക്കിയപ്പോൾ എനിക്ക് മനസിലായില്ല. അവൾ കൂടുതൽ സമയം എന്നെ ആണ് വിളിച്ചേക്കുന്നതും whatsapp ആണേൽ ഗേൾസ് മാത്രം ഉള്ള് ഒറ്റ ബോയ്സ് നെയും ഞാൻ കണ്ടില്ല. ഗാലറിയിൽ എന്റെ ഫോട്ടോയും കുട്ടികളുടെയും അവളുടെയും ദിവ്യ സ്റ്റെല്ല ഇവർകാടെ ഉള്ള്. ഏറ്റവും കൂടുതൽ എന്റെ തന്നെ ആയിരുന്നു. ഞാൻ വണ്ടി ഓടിക്കുന്നതു തുടങ്ങി വീട്ടിൽ തുണി അല്ലാകുന്നത് വരെ പതുങ്ങി ഇരുന്നു എടുത്തു ഇട്ടേകുന്നുണ്ട്. അത് ഒരു തരാം പ്രാന്തു ആണെന്ന് ആണ് അവളോട് ചോധിച്ചപോൾ അവൾ പറഞ്ഞ മറുപടി. അവളുടെ സംസാരം തന്നെ അങ്ങനെയാ. വലിയ ചോദ്യത്തിന് ഉള്ള ഉത്തരം ഒറ്റ വാക്കിൽ തീർക്കുകയും നമ്മൾ ഒക്കെ ഒറ്റ വാക്കിൽ തീർക്കുന്ന ചോദ്യങ്ങൾ ഇവൾ കഥ പോലെ പറഞ്ഞു കൊണ്ട് ഇരിക്കും.

അവൾക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഉള്ളത് എന്താണെന്നു ചോദിച്ചാൽ ഇപ്പൊ കുട്ടികളും ഞാനും ആണെന്നെ പറയു. ദിവ്യ യോട് സ്റ്റെല്ലയോ ടും അവൾ പൊക്കോളാൻ പറയും എന്ന് പറഞ്ഞു. കാരണം കുട്ടികൾ എന്ന് പറഞ്ഞാൽ അവൾക് ജീവൻ ആണ്. അത് ഇപ്പൊ എന്റെ കുട്ടികൾ തന്നെ ആവണം എന്നില്ല ജോലി കാരുടെ കുട്ടികൾ ആണേൽ പോലും അവൾ സ്വന്തം കുട്ടി എന്നപോലെ ആണ് കാണുക ഉള്ള്.

അവൾ കമ്പനിയിൽ കൊണ്ട് വന്നാ പല പരിഷകാരങ്ങളും ഞാനും ശ്രീ യും നടപ്പിൽക്കാൻ നോക്കിയതിന്റെ അപ്പുറം ആയിരുന്നു. അവളുടെ പരിശ്രമം കൊണ്ട് ആവണം കമ്പനി വലിയ കോപ്രറ്റ് കമ്പനികളെ വെല്ലു വിളിക്കാൻ പോലും കഴിവ് കൈ വരിച്ചു. കേരളത്തിൽ തന്നെ ഒതുങ്ങി കൂടാതെ അവളുടെ നിയന്ത്രണവും കഴിവും കൊണ്ട് ഉത്തരേന്തയിലെ വലിയ റോഡ് കളിൽ പാലം പണിയുന്നതിലും വലിയ കമ്പനികൾ ഞങ്ങളുടെ കമ്പനിയെ തേടി പിടിച്ചു കരാർ ഒപ്പ് വേപ്പിക്കും. കമ്പനിയിലെ സ്റ്റാഫ്കൾക്ക് അവർ ഉദ്ദേശിച്ചതിനേക്കാൾ ലാഭം കുടുകയും അത്‌ സാലറി ആയി അവരിലും കുടിയത്തോടെ അവരും ശക്തായി കവിതയുടെ കൂടെ നിന്ന്.

പലപ്പോഴും കവിതയുടെ തീരുമാനങ്ങൾ അറിഞ്ഞു ഞങ്ങൾ ഞെട്ടാറുണ്ട്. ഇഷ്ടം പോലെ അവാർഡുകൾ അവൾ കൈ കാൽ ആക്കി കഴിഞ്ഞിരുന്നു. എല്ലാം അവൾ എന്റെ ആണ്മക്കൾക് പറഞ്ഞു കൊടുക്കുന്നും ഉണ്ടായിരുന്നു ഈ ചെറുപ്പത്തിൽ തന്നെ.

പലപ്പോഴും അവളെ കുറച്ചു ഉള്ള വാക് കൾ കേൾകുമ്പോൾ അവളുടെ ഭർത്താവ് എന്നാ നിലയിൽ എനിക്ക് അഭിമാന നിമിഷങ്ങൾ ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025