Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 20

“എന്നാലും ഇനി അവരെ വിടുന്നത് ശെരി അല്ലാ”

എന്ന് അവൾ സീരിയസ് ആയി തന്നെ എന്നോട് പറഞ്ഞു. അത് ശെരി ആണെന്ന് എനിക്ക് മനസിലായി.

കവിത എന്നോട് പറഞ്ഞു ഈ കുട്ടിയെ കണ്ടാ നല്ല പരിചയം ഉണ്ട് പക്ഷേ ക്ലിക്ക് ആവുന്നില്ല എന്ന് പറഞ്ഞു.

ആ കുട്ടിയുടെ കൈയിൽ നിന്ന് അഡ്രെസ്സ് വാങ്ങാൻ പറഞ്ഞു അനോഷിച്ചു നോക്കാൻ എന്ന് പറഞ്ഞു ഞങ്ങൾ വീട്ടിലേക് കയറി പോയി. അവളോട് അഡ്രെസ്സ് ചോദിച്ചപ്പോൾ അവൾക് പറയാൻ പേടി ആയിരുന്നു വാപ്പിച്ചി ഞങ്ങളെ കൊന്ന് കളയും എന്ന് പറഞ്ഞു.

“മോളെ അതൊന്നും നടക്കില്ല മോൾ ഫോൺ നമ്പർ താ വാപ്പച്ചിയുടെ നമുക്ക് നോക്കാം ന്നെ ”

അവൾ നമ്പർ പറഞ്ഞു.

ആ നമ്പർ കേട്ടപ്പോൾ എനിക്ക് ചിരിയും സന്തോഷം ആയി മാറി. എന്റെ ഫോണിൽ ആ നമ്പർ സേവ്ഡ് ആയിരുന്നു. വർഷങ്ങൾക് മുന്പേ.

ആരും അല്ലായിരുന്നു എന്റെ വലം കൈ ആയിരുന്ന ഇക്കയുടെ നമ്പർ ആയിരുന്നു അത്.

പേടിച്ചു ഇരിക്കുന്ന അപ്പുനെയും അവളെയും നോക്കി. ദിവ്യ ആണേൽ പേടിച്ചു എന്നെ നോക്കി ഇരിക്കുക.

ഞാൻ ആ നമ്പറിലേക് വിളിച്ചു.

അവിടെ കാൾ അറ്റാൻഡ് ചെയ്തപ്പോൾ.

“ഹലോ.”

“എന്താടാ ഇപ്പൊ വിളിക്കുന്നെ കുറയെ നാൾ ആയല്ലോ ഇങ്ങോട്ട് ഒക്കെ വിളിച്ചിട്ട്.

ഞാൻ ആണേൽ ഇന്ന് ഒരു തിരക്കിൽ ആണ് എന്റെ മോളെ ഏതൊരുത്തവൻ കയ്യും കാലും കാണിച്ചു വളച്ചേക്കുവാ അവൾ ആണേൽ അവന്റെ ഒപ്പം പോയർക്കുവാ അവനെ തിരഞ്ഞു ഇറങ്ങിയേക്കുവാ.

എന്ത് ചെയ്യാൻ ആടെ ശത്രു ന്റെ കൈയിൽ ആണോ അവൾ ചെന്ന് പെട്ടേക്കുന്നത് എന്ന് അറിയില്ല.

കോളേജ് അഡ്രെസ്സ് ഒക്കെ അവന്റെ പേരും വിലാസം ഒക്കെ കിട്ടി പക്ഷേ അങ്ങനത്തെ വിട്ട് പേരും ആൾക്കാരും എവിടെ ആണെന്ന് നാട്ടുകാർക്കു പോലും അറിയില്ലന്നെ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025