Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 20

മോളെ നിന്റെ അച്ഛൻ അതായത് ഈ ഇരിക്കുന്ന മനുഷ്യൻ. വെറുതെ മീര ആന്റിയുടെ കൂടെ റിസോർട്ട് പോയതും ലവ് ആറ്റ് ഫാസ്റ്റ് സൈറ്റ് എന്നപോലെ ശ്രീ അതായത് നിന്റെ അമ്മയും ആയി ഇഷ്ടത്തിൽ ആകുകയും. പിന്നെ മൊബൈൽ ചാറ്റ് ആയി, പിന്നെ വിളിക്കൽ ആയി, പിന്നെ അവിടേക്കു പോകാറായി, അവസാനം നിന്റെ അമ്മയെ കെട്ടികൊണ്ട് ഇങ് പോന്നു.

എന്നിട്ട് ഇപ്പൊ പറയുന്നു ശ്രീ ആണ് ഇവളെ കെണിയിൽ ചതിച്ചത് എന്ന്. ”

അവിടെ മൊത്തം ചിരി ആയി.

അപ്പൊ തന്നെ കവിതയുടെ ഡയലോഗ് മുറിയിൽ നിന്ന് ഹാളിലേക്കു എത്തി.

“അങ്ങ് പറഞ്ഞു കൊടുക് ദിവ്യ ച്ചി. ബാക്കി ഞാൻ പറയാം ”

എന്ന് കേട്ടപ്പോൾ തന്നെ ഞാൻ എല്ലാം സമ്മതിച്ചു കിഴടങ്ങി.

പിന്നെ ഞാനും കവിതയും റൂമിലേക്കു പോയി ഫുഡ്‌ കഴിച്ച ശേഷം.

കവിത എന്നോട് ഒരു ഇമ്പോര്ടന്റ്റ്‌ ആയ കാര്യം പറഞ്ഞു. ഇത്രയും നാൾ എന്റെ തലയിൽ വരാത്തത് ആയിരുന്നു.

വേറെ ഒന്നും അല്ലാ ശ്രീ മോളുടെ കല്യാണ പ്രായം ആയി എന്നും ഇനി നീട്ടി കൊണ്ട് പോകുന്നത് ശെരി അല്ലാ എന്നും പറഞ്ഞപ്പോൾ ആണ് ഞാനും അതിനെ കുറിച്ചു ആലോചിക്കുന്നെ. പക്ഷേ നല്ല ഒരു ചെറുക്കനെ എങ്ങനെ കിട്ടും ആലോചിക്കാൻ ഒന്നും കവിത നിന്നില്ല ഒരാൾ ഉണ്ടെന്നു പറഞ്ഞു വേറെ ആരും അല്ലായിരുന്നു എന്റെ ഇത്രയും നാൾ വലം കൈ ആയി നിന്നിരുന്ന ബേസിലിന്റെ മകനും ആയി ശ്രീ മോൾക് ഒരു ഇഷ്ടം ഉണ്ടെന്നും അവനും അവളെ ഇഷ്ടം ആണെന്ന് ഒക്കെ ഇളയവൻ എന്നോട് പറഞ്ഞിരുന്നു ഞാൻ നമ്മുടെ മോനോട് ചോദിച്ചപ്പോൾ അവനും അത് തന്നെയാ പറഞ്ഞേ. നമുക്ക് അത് നടത്തി കൊടുത്താലോ. ബേസിലിന്റെ മകൻ ആണേൽ നമ്മുടെ നോട്ടത്തിൽ തന്നെ അവൾ ഉണ്ടാകും എന്ന് കവിത പറഞ്ഞപ്പോൾ എനിക്കും ഇഷ്ടപ്പെട്ടു.അവൻ ആണേൽ ശ്രീ മോൾ പഠിപ്പിക്കുന്ന ലെച്ചേർ ആയി കോളേജ് ജോലി ഉള്ളവൻ ആണ്.പക്ഷേ ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു. ഇത് അവൾ അറിയരുത് എന്നാൽ നീ അവളുടെ കല്യാണ കാര്യം ഓർമിപ്പിക്കണം അവര് തമ്മിൽ ഇഷ്ടം ആണേൽ ശ്രീ മോൾ അല്ലെ അവനെ പെണ്ണ് കാണാൻ ഇങ്ങോട്ട് വിളിച്ചാൽ അവൻ വന്നാൽ നമുക്ക് നടത്തി കൊടുകാം. അല്ലെ നമുക്ക് അവിടെ ചെന്ന് ആലോചികം. കവിത ഒക്കെ എന്ന് പറഞ്ഞു.

പിന്നെ ഒന്നും നോക്കില്ല ഞങ്ങൾ കെട്ടിപിടിച്ചു കിടന്നപ്പോൾ. സ്റ്റെല്ല യും ഡോർ തുറന്നു വന്നു. എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ എന്ന് കള്ളം പറഞ്ഞു ഞങ്ങളുടെ ബെഡിൽ കയറി കിടന്നു.

ദിവ്യ ആണേൽ രാത്രി തന്നെ അപ്പു വന്നു വിളിച്ചു കൊണ്ട് അവളെ കൊണ്ട് പോയി. വേറെ ഒന്നും അല്ലാ നാളെ പുലർച്ചെ തന്നെ അവന് ഏതോ മീറ്റിംഗിൽ ഡൽഹിക്ക് പോകണം അപ്പൊ അവന്റെ കുഞ്ഞിനേയും കെട്യോളെയും ആന്റിക് ഒറ്റക്ക് നോക്കാൻ ബുദ്ധിമുട്ട് ആകും എന്ന് പറഞ്ഞു ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025