Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 7

ഇക്കാ :ഉം പോകോ. വേഗം വരണം.

ആന്റി :ഡാ വേഗം വന്നു കിടന്നു ഉറങ്ങണം കേട്ടോ നാളെ നേരത്തെ പോകാൻ ഉള്ളതാ.

ഞാൻ :ശെരി ആന്റി.

ഇക്കാടെ സമ്മതാവും കിട്ടി ഞാൻ അവളെ വിളിച്ചു. അപ്പൊ അതാ നല്ല സെറ്റ് സാരി ഉടുത്തു അമ്പലത്തിൽ പോകാൻ നിൽക്കുന്ന പോലെ. ഒരു പൊളി ഐറ്റം പോലെ. ഇതാണ് ഇക്കാ പലിശക്ക് ഇവളെ ഇടുത്ത് എന്ന് എനിക്ക് മനസിലായി. എന്നെ കണ്ടതോടെ. ബെഡിൽ ഇരുന്നു സമ്മതിച്ചോ എന്ന് ചോദിച്ചു

“ഉം സമ്മതിച്ചു. അല്ലാ ഇത്രയും പെട്ടന്ന് സാരി ഉടുക്കാൻ പറ്റുമോ. അതും സെറ്റ് സാരി ”

“അതിന് എന്താ. ഞാൻ എനിക്ക് വയസ്സ് അറിയിച്ച പ്രായം തൊട്ട് അമ്പലത്തിൽ പോകുബോഴും ഫങ്ക്ഷൻ പോകുബോഴും സാരി ഉടുത്തു ശീലം ആയതാ. എങ്ങനെ ഉണ്ട് കാണാൻ ”

“സൂപ്പർ ഒരു രക്ഷയും ഇല്ലാ. അല്ലാ ഈ സെറ്റ് സാരി!”

“ഓ അത് വീട്ടിൽ നിന്ന് പഴനി ക് ആണെന്ന് പറഞ്ഞു പോന്നത് ആണ്. ഇതാകുബോൾ സൈഫ് അല്ലെ. ”

“അപ്പൊ ഭർത്താവ് ”

“ഓ അയാൾ എന്നെ ഇവിടെ വീട്ടിട്ട് പഴനിലേക് പോയി നാളെ വിളിച്ചു കൊണ്ട് നാട്ടിലേക്കു പോകും.പഴനിലേക്ക് ആണെങ്കിൽ രക്ഷപെട്ടു പുള്ളിടെ സ്വഭാവം വെച്ച് എന്തെങ്കിലും വെടിയുടെ കൂടെ കിടക്കയിൽ ആയിരിക്കും ഇപ്പൊ ”

അങ്ങനെ ഞങ്ങൾ താഴേക്കു പോയി അവിടെ ചുറ്റി കറങ്ങാൻ ഒരുപാട് സ്ഥലം ഉണ്ട് രാത്രി ആയത് കൊണ്ട് ആൾകാർ ഒന്നും ഇല്ലായിരുന്നു. അപ്പൊ ഞാൻ ചേച്ചിയുടെ പേര് ചോദിച്ചു.

“നീ എന്റെ പേര് അറിയണ്ട എന്ന് പറഞ്ഞു. ഇനി നമ്മൾ കാണുവോ എന്നറിയില്ല പിന്നെ എന്തിനു അറിയണം ”

“വേണ്ടാ. എന്റെ പേര് വിജീഷ്.പഠിക്കുന്നു. ആന്റിയുടെ കൂടെ വന്നത് ആണ്.ചേച്ചിയുടെ കെട്ടിയോന്റെ തറവാട്ടിൽ ആരൊക്കെ ഉണ്ട് ”

“കെട്ടിയോന്റെ അമ്മ, പെങ്ങൾ , ഞാനും എന്റെ കൊച്ചും. ഭർത്താവിന്റെ അച്ഛൻ മരിച്ചു പോയി. പിന്നെ കെട്ടിയോൻ രണ്ട് പെങ്ങൾ മാർ ഉണ്ടായിരുന്നു പക്ഷേ ഒരാളെ കുറച്ചു വലിയ അറിവ് ഒന്നും ഇല്ലാ ആരുടെയോ കൂടെ പോയി. വീട്ടിൽ നിന്ന് ഇറക്കി വിട്ട് അന്നേരം. എന്നെ കെട്ടി കൊണ്ട് വന്നപ്പോൾ ആകെ പാടെ ഒരു ആശുവാസം അവളും അനിയത്തി ആയിരുന്നു. അനിയത്തി ഇപ്പൊ പഠിക്കുവാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025