Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 7

അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ സമയം 12മണി ആയപ്പോൾ റൂമിലേക്കു വന്നു. അവളും ഞാനും അപ്പോഴേക്കും ശെരിക്കും അടുത്തു. പിന്നെ ഞങ്ങൾ ഒരേ ബെഡിൽ ഇരു സൈഡിൽ കിടന്നു ഉറങ്ങി പോയി. രാവിലെ ഞാൻ എഴുന്നേക്കുമ്പോളും അവൾ ഉറങ്ങുകയായിരുന്നു. എന്റെ പോക്കറ്റിൽ കിടന്ന ഒരു നൂറു രൂപ ഞൊട്ടിൽ. ‘എന്നെങ്കിലും തന്റെ പ്രേശ്നങ്ങൾ എല്ലാം തീർന്നു നീ ആഗ്രഹിക്കുന്നു ജീവിതം നിനക്ക് കിട്ടാൻ ഞാൻ ആഗ്രഹിക്കം . അതുപോലെ ഭാഗ്യം ഉണ്ടെങ്കിൽ വീണ്ടും കണ്ടു മുട്ടാം ‘. എഴുതിയ ഞൊട്ട് ഞാൻ അവളുടെ ബാഗിൽ ഇരുന്ന ബ്രാകപ്പിൽ ഉളിൽ വെച്ച്. ഞാൻ മുറിയിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും ആന്റിയും ഇക്കയും അവിടത്തെ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നു. ഞാൻ അവിടെക് ചെന്നു.

“എന്താടാ അവളെ നിനക്ക് ഇഷ്ടപ്പെട്ടോ? ”

“ആം ”

“എന്നാ ഞങ്ങൾ ഇറങ്ങുവാ ഇക്കാ. ഇപ്പൊ ഇറങ്ങിയാൽ ഉച്ച ആകുബോഴേക്കും വീട്ടിൽ എത്തും ”

ഞാൻ അപ്പോഴേക്കും അവിടെ ഇരുന്നു ഫുഡ്‌ കഴിച്ചു കഴിഞ്ഞു. ഇക്കാ എന്ത് ആവശ്യം ഉണ്ടേൽ വിളിക്കാൻ നമ്പർ എനിക്ക് തന്നു. ഇക്കയും ഞാനും കൂടുതൽ അടുത്തു കൊണ്ട് ഇരുന്നു. പടുത്തം കഴിഞ്ഞു എന്താണ് പരുപാടി എന്നൊക്കെ ചോദിച്ചു. ഞാൻ ആണെൽ അതിനെ കുറച്ചു ആലോജിക്കണേ ഉള്ളൂ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. പിന്നെ ഇടക്ക് പോരുന്ന വഴി ഓരോ view പോയിന്റിലും ഇറങ്ങി കാഴ്ച കണ്ടു ആന്റിയുടെ വീട്ടിൽ എത്തി. പിന്നെ ഞങ്ങൾ റൂമിൽ ചെന്ന് ഞാൻ കട്ടിലിൽ കിടന്നു.

“എന്താടാ ഒരു ക്ഷീണം. ഇന്നലെ രാത്രി കിട്ടിയ ഇക്കാടെ ചെലവ് ആണോ. ഈ ക്ഷീണം. ”

“അതിനു ഇന്നലെ ഞാനും ആ ചേച്ചിയും ആയി കളിച്ചൊന്നു ഇല്ലാ. ഓരോന്ന് സംസാരിച്ചു ഇരുന്നു ”

“നീ ശെരിക്കും പൊങ്ങാൻ ആണോ. ഒരു ചരക്കിനെ കിട്ടിട്ട് കളിച്ചില്ല എന്ന് പറഞ്ഞാൽ. അതാണോ ഇന്നലെ രാത്രി ഞാനും ഇക്കയും കൂടെ കളിച്ചോണ്ട് ഇരിക്കുന്ന ഇടയിൽ വന്നു. പുറമേ ചുറ്റാൻ പോകോട്ടെ എന്ന് ചോദിച്ചത്. വളരെ മോശം ആയിപോയി ഇക്കാ അറിയണ്ട ഇത്. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025