Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓസ്ട്രേലിയൻ സ്റ്റുഡന്റ് ജീവിതം

ചേച്ചി: പോടാ ചെറുക്ക, ഒന്നും അറിയാത്തത് പോലെ…

ഞാൻ: ഓഹ് അങ്ങനെ.. അത് സാരമില്ല ഇപ്പോ നടുവ് വേദന ഉള്ള സമയം അല്ലേ .. അപ്പോ കുറച്ച് ദിവസത്തേക്ക് വീട്ടിലുള്ളപ്പോൾ ഇടാതിരിക്കുന്നതാ ഞാൻ നോക്കിയിട്ട് നല്ലത്. പുറത്ത് നിന്നായിട്ട് ഞാൻ മാത്രം അല്ലേ ഉള്ളു ..

ചേച്ചി : നോക്കട്ടെ, ഡോക്ടർ സാർ പറഞ്ഞാൽ പിന്നെ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു.

അങ്ങനെ അന്ന് രാത്രി ചേച്ചി കുളിച്ചിട്ട് ഡ്രെസ് ഒക്കെ മാറി ഹാളിലേക്ക് വന്നപ്പോൾ ഞാൻ ഹാളിലെ സോഫയിൽ മൊബൈൽ നോക്കിയിരിക്കുവായിരുന്നു. ചേച്ചിയെ കണ്ട് മുഖത്തേക്ക് നോക്കിയപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു ഒരു കള്ളച്ചിരി. അപ്പോഴാണ് ഞാൻ ചേച്ചിയുടെ ഡ്രസ് ശ്രദ്ധിച്ചത് . ഒരു പിങ്ക് ടോപ്പിൽ .. അതിൽ ചേച്ചിയുടെ മുലയുടെ ഷേപ്പ് കാണാവുന്ന രീതിയിൽ . അത് കണ്ടു ഞാൻ മുലയിലേക്ക് നോക്കികൊണ്ട് പറഞ്ഞു “ അയ്യോ ഇത് പറഞ്ഞത് പോലെ ശരിയാണല്ലോ, എല്ലാം കാണാലോ”

അപ്പോൾ ചേച്ചി തല കുനിച്ച് മുലയിലോട്ട് നോക്കി പറഞ്ഞു “അതല്ലേ ഞാൻ നേരത്തെ പറഞ്ഞത് .. ഇപ്പോ മനസിലായില്ലേ” എന്നും പറഞ്ഞു കിച്ചണിലേക്ക് പോയി. അടുത്ത ദിവസം രാവിലെ കുറച്ച് വൈകിയാണ് ഞാൻ എണീറ്റത്. എണീറ്റ് വന്നപ്പോൾ ചേച്ചി കിച്ചണിൽ ഉണ്ടായിരുന്നു. എന്നെ കണ്ട് ചേച്ചി ചായ് ഉണ്ടാക്കിത്തന്നു. അത് കുടിച്ച് കൊണ്ട് ഞാൻ ചേച്ചിയോട് ചോദിച്ചു “ ബാക്ക് പെയിൻ എങ്ങനെ ഉണ്ടെന്ന്” ചേച്ചി പറഞ്ഞു “ ബെറ്റർ ആയി, ഇന്ന് ഉച്ചകഴിഞ്ഞ് ഡ്യൂട്ടിക്ക് പോകണം എന്ന്. പിന്നെ നെക്സ്റ്റ് വീക്കിൽ ചേട്ടൻ വരുവല്ലേ”

ചേട്ടൻ വരുവാണെന്ന് കേട്ടപ്പോൾ എനിക്ക് ഒരു വിഷമം പോലെ ആയി. ഞാനും ചേച്ചിയുമായി ഉള്ള സംസാരത്തിലൊക്കെ ഇനി ഒരു ഗ്യാപ് വരുമല്ലോ എന്നോർത്തു. വിഷമം പുറത്ത് കാണിക്കാത ഞാൻ “ അത് കൊള്ളാല്ലോ ഇത്ര പെട്ടെന്നു ദിവസങ്ങൾ പോകുന്നത് അല്ലെ? പിന്നെയുണ്ടല്ലോ ചേട്ടൻ വരുവല്ലേ , നടുവേദന ഒക്കെ മാറ്റി റെഡി ആയി ഇരിക്കണമട്ടോ അപ്പോളേക്കും. പിന്നെയുണ്ടല്ലോ ഞാൻ അന്ന് പറഞ്ഞില്ലേ…നടുവിന്റെ വേദന കുറഞ്ഞെങ്കിൽ കുഴമ്പു ഇട്ട് മസാജ് ചെയ്യുന്ന കാര്യം.. അത് വേണമെങ്കിൽ ഇന്ന് ചെയ്യാം . എനിക്ക് ഇന്ന് ഓഫ് ആണല്ലോ.

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025