Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓസ്ട്രേലിയൻ സ്റ്റുഡന്റ് ജീവിതം

അങ്ങനെയിരിക്കെ നാട്ടിൽ സാജുചേട്ടന്റെ ഫാദറിന് സുഖമില്ലാതായി. ചേട്ടൻ ഒറ്റമകൻ ആയത്കൊണ്ട് നാട്ടിൽപോയെ പറ്റൂ. ചേച്ചി ഡ്യൂട്ടിക്ക് പോകുമ്പോൾ ഞാൻ വീട്ടിൽ ഉള്ളത് കൊണ്ട് കുട്ടികളുടെ കൂടെ ആളുണ്ടല്ലോ, അല്ലെങ്കിൽ ചേച്ചി ലീവ് എടുക്കേണ്ടി വന്നേനെ. അത് കൊണ്ട് പിന്നെ അധികം ആലോചിക്കാതെ പെട്ടെന്ന് തന്നെ ടിക്കറ്റ് വടുത്ത് ചേട്ടൻ പോയി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ചേച്ചിക്ക് നല്ല തിരക്കായിരുന്നു. ജോലി, കുക്കിങ്ങ് പിന്നെ കുട്ടികളുടെ കാര്യം അങ്ങനെ ഓരോരോ കാര്യങ്ങൾ. അന്നൊരുദിവസം ഞാൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി ചേച്ചിയുടെ ഫോൺ വന്നു. ചേച്ചി : നീ എവിടെ ആയി ഞാൻ: വന്നിക്കൊണ്ടുവരിക്കുവാ, ഒരു അര മണിക്കൂർ. ചേച്ചി: എടാ ഒരു ഹെൽപ്പ് ചെയ്യാമോ, നീ വരുന്ന വഴി ഷോപ്പിൽ നിന്ന് ഒരു പാക്കറ്റ് ലേഡീസ് പാഡ് മേടിക്കാമോ. ഞാൻ: അയോ ചേച്ചി എനിക്ക് ഇതിനെക്കുറിച്ച്ഒരു ഐഡിയ ഇല്ല. ഒരു ഫോട്ടോ അയച്ച് തരാമോ? ചേച്ചി: അത് ഒന്നും കുഴപ്പം ഇല്ല. നീ എന്തെങ്കിലും ഒരെണ്ണം മേടിച്ചോ. ബാക്കി ഞാൻ ഇനി ഷോപ്പിൽ പോകുമ്പോൾ മേടിച്ച് കൊള്ളാം. ഇ പ്രാവിശ്യം പെട്ടെന്ന് ആയി. ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ: ഓക്കേ ചേച്ചി

വീട്ടിൽ വന്ന് ചേച്ചിക്ക് അത് കൊടുത്തു. ചേച്ചി അത് നോക്കി അത്ഭുതപ്പെട്ട് പോയി. എന്നിട്ട് പറഞ്ഞു “എടാ ഇത് ഞാൻ മേടിക്കാറുള്ള ബ്രാൻഡ് തന്നെയാണല്ലോ. താങ്ക്സ് കേട്ടോ അപ്പോ ഞാൻ പറഞ്ഞു ഏതായാലും ഒരു എക്സ്പീരിയൻസ് ആയി. പിന്നീട് ഉള്ള ദിവസങ്ങളിൽ ഞങ്ങൾ കുറച്ച് കൂടെ കൂട്ടായി. ഒരു ദിവസം എന്നോട് ചേച്ചി: “എടാ ഇനി നിനക്ക് എന്നാണ് ഫ്രീ. എനിക്ക് ഒന്ന് ഗാർഡൻ ഷോപ്പിൽ പോണം. കുറച്ച് സോയിലും, പോട്ടിംഗ് മിക്സ് ഒക്കെ മേടിക്കണം. സമ്മർ ആയി വരുന്നു, ഇപ്പോ എന്തെങ്കിലുമൊക്കെ നട്ടാലെ ശരിയാവൂ. ചേട്ടൻ വരുന്ന വരെ വെയിറ്റ് ചെയ്താൽ ലേറ്റ് ആകും. നല്ല ഹെവി ഐറ്റംസ് ആയത് കൊണ്ട് ഞാൻ മാത്രം പോയാൽ മടുത്ത് പോകും” “ചേച്ചിക്ക് ഫ്രീ ആണേൽ നാളെ തന്നെ പോകാമെന്ന്” ഞാൻ പറഞ്ഞു.

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025