Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓട്ടോഗ്രാഫ്

അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അവളുടെ മുഖം എന്റെ കൈക്കുള്ളിൽ കോരി എടുത്തു. ആദ്യം അവൾ ഒന്ന് എതിർത്തെങ്കിലും പിന്നെ എന്ന നോക്കി അനങ്ങാതെ ഇരുന്നു. ഞാൻ എനിക്ക് ഏറ്റവും പ്രീയപ്പെട്ട അവളുടെ കണ്ണുകളിൽ ഒന്ന് ചുംബിച്ചു. പിന്നെ അവളുടെ മൂക്കിൽ പൊടിഞ്ഞ വിയർപ്പു കണം ഞാൻ നാക്കുകൊണ്ട് ഒപ്പി എടുത്തു. ഞാൻ എന്റെ ആമിയുടെ ആ ചുണ്ടുകൾ വായിലാക്കി. അത്രയും നേരം ഒരു പാവയെ പോലെ അനങ്ങാതെ ഇരുന്നിരുന്ന അവൾ എന്റെ ചുംബനത്തെ സ്വീകരിച്ചു. ആ അധരങ്ങൾ ആവേശത്തോടെ എന്നിൽ ഓടി നടന്നു. ഏറെ നേരത്തെ ചുംബനത്തിന് ഒടുവിൽ ഞങ്ങൾ അടർന്നു മാറി ഇരുന്നു കിതച്ചു.

ഞാൻ അവളുടെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. തുറന്ന് കിടക്കുന്ന ഷർട്ടിലിനുള്ളിൽ അവളുടെ പൂവുടൽ ഞാൻ മതിയാവോളം കണ്ടു ഇരിക്കുന്ന കൊണ്ട് ഒരു ചെറിയ മടക്ക് ഉണ്ട് അവളുടെ വയറിൽ. ആ മടക്കിന്റ ഉള്ളിൽ നിന്ന് പുറത്തേക്കു വരുന്ന അവളെ ചുറ്റി കിടക്കുന്ന ഒരു പൊന്നരഞ്ഞാണം. അതിന് താഴെ നിന്ന് തുടങ്ങുന്ന സ്വർണ നിറം തോന്നിക്കുന്ന രോമ രാജി ജീൻസിന്റെ ഉള്ളിലെക്ക് കടന്നു പോവുന്നു. ആ പിങ്ക് ബ്രാ യുടെ ഉള്ളിൽ ഞെരിഞ്ഞു കിടക്കുന്ന അവളുടെ മാറിലെ കുഞ്ഞ് ഗോളങ്ങളെ ഞാൻ സ്വതന്ത്രമാക്കി. തൂവെള്ള നിറത്തിൽ ഉള്ള അവയുടെ ഒത്ത നടുക്ക് ലൈറ്റ് ബ്രൗൺ നിറത്തിലെ വട്ടം അതിൽ ചെറിയ ഒരു മുന്തിരി വലിപ്പം ഉള്ള ഞെട്ട്. എന്റെ വിരലുകൾ അവയ്ക്ക് ചുറ്റും വെറുതെ വട്ടം വരച്ചു. ഒരു കൈകൊണ്ട് ഞെട്ടിനെ ഞെരടി പിടിച്ചു. അതേസമയം തന്നെ അവളുടെ മറ്റേ മുലയെ വായ്ക്കുള്ളിൽ ആക്കി. അവൾ മുലയൂട്ടുന്ന അമ്മയെ പോലെ എന്റെ മുടിയിൽ തലോടി കൊണ്ടിരിക്കുന്നു.

ഞാൻ അവളുടെ മാറിൽ നിന്നും തല ഉയർത്തി. ഏതോ ഒരു നിർവിധിയിൽ ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ചിരുന്ന അവളെ ഞാൻ പതിയെ തറയിലേക്ക് കിടത്തി. ഞാൻ അവളുടെ ജീൻസിന്റെ കൊളുത്തു ഊരി, യാന്ത്രികമായി അവൾ അരക്കെട്ട് ഉയർത്തി തന്നു ഞാൻ ആ ജീൻസ് മുട്ട് വരേ താഴ്ത്തി. എന്റെ ആമിയുടെ കുഞ്ഞിപെണ്ണ് ഒരു പാന്റിയുടെ മാത്രം അകലത്തിൽ. ആകാംഷയോടെ ഞാൻ ആ പാന്റി വലിച്ചു താഴ്ത്തി. വടിച്ചു മിനിസപ്പെടുത്തിയ ആ സുന്ദരി പൂവ് ഒരു മറയും ഇല്ലാതെ എന്റെ മുന്നിൽ. ഞാൻ എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. ആ പൂവിൽ മുഖം മുട്ടുന്നതിന് തൊട്ട് മുൻപ് ആമി ഒരു കൈ അവളുടെ പൂവിനെ മറച്ചു, മറു കൈ കൊണ്ട് എന്റെ മുഖം പിടിച്ചു മാറ്റി.

ഞാൻ നോക്കിയപ്പോൾ കണ്ടത് നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി എന്നേ നോക്കുന്ന ആമിയെ ആണ്.

“വേണ്ട ” എന്ന് ഒരു തേങ്ങലോടെ പറഞ്ഞു കൊണ്ട്, ജീൻസ് വലിച്ചു കയറ്റിയിട്ട് അവൾ അടുത്ത മുറിയിൽ കയറി വാതിൽ അടച്ചു.
ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി.

“ആമി,…. വാതൽ തുറക്ക് പ്ലീസ്…. ”
ഞാൻ ആ വാതലിൽ മുട്ടി വിളിച്ചു. അകത്തു നിന്ന് അവളുടെ തേങ്ങൽ കേൾക്കാം. ഞാൻ ജനലിൽ കൂടെ എത്തി നോക്കി വാതലിൽ ചാരി മുഖം മുട്ടിനോട് ചേർത്ത്തിരുന്നു കരയുന്ന ആമി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കാമം അല്ലേ. ഒരിക്കൽ പോലും എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടില്ലാത്ത ഒരു പെണ്ണിന്റെ ദേഹത്ത് എന്ത് അധികാരത്തിൽ ആണ് ഞാൻ തൊട്ടത്. അവളെ ഒന്ന് വിളിക്കാൻ പോലും കെല്പില്ലാതെ ഞാനും ആ റൂമിന് ഇപ്പുറം ആ വാതിലിൽ ചാരി ഇരുന്നു. സമയം പതിയെ ഇഴഞ്ഞു നീങ്ങി. കതകിന്റ കൊളുത്തു വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025