Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവധിക്കാലത്തെ സമ്മാനം 1

“എന്താ… ഷാനു പാസാവോ…”
ഇത്ത എന്നെ നോക്കി പറഞ്ഞു. ഞാന്‍ ഇത്തയുടെ മുഖത്തേക്ക് നോക്കാതെ തല കുനിച്ച് നിന്നു. തലയാട്ടി….
“എന്താ… ഷാനു .. ഒരു നാണം ” ഇത്ത എന്റെ മുഖം ഉയര്‍ത്തി പിടിച്ചു ചോദിച്ചു…
അപ്പോള്‍ എന്റെ കൈയും കാലും ചെറുതായി വിറക്കാൻ തുടങ്ങി…
“എന്താ.. ഷാനു വിറയ്ക്കണ് പനിയുണ്ടോ”
ഇത്തയുടെ ആ ചോദ്യം കേട്ട് എനിക്ക് എന്തോ പോലെ തോന്നി…. ഒരു ചമ്മലോടെ ഞാന്‍ അങ്ങനെ നിന്നു……. പെട്ടെന്ന് ഇത്ത എന്റെ കൈയില്‍ പിടിച്ചു…. ഞാനൊന്നു ഞെട്ടി..
“ഷാനു വാ.. ഇത്ത മരുന്ന് തരാം” എന്ന് പറഞ്ഞു എന്നെ മുറിയിലേക്ക് വലിച്ചു കൊണ്ടോയി.. ആ.. നേരം എനിക്ക് തടയാനോ എതിർക്കാനോ കഴിയാതെ ഷോക്കേറ്റ പോലെ ആയിരുന്നു എന്റെ ശരീരം……
മുറിയിലേക്ക് കയറ്റി ഇത്ത വാതിലടച്ചു.
എന്റെ ഹൃദയ മിടിപ്പ് കൂടാന്‍ തുടങ്ങി ശരീരം വെട്ടി വിറച്ചു… അടിമുടി നോക്കി ഇത്ത എന്നെ കെട്ടി പിടിച്ചു വാരിപുണർന്നു….
ഇത്തയുടെ മൃദുലമായ കൈകള്‍ എന്നെ വരിഞ്ഞു മുറക്കി..
ഇത്ത എന്റെ മുഖം അവരുടെ മാറിലേക്ക് ചേർത്തു……
ഇത്തയുടെ വലിയ മുലകൾ രണ്ടും എന്റെ മുഖത്ത് അമർന്നു… ഞാനാകെ കോരിതരിച്ചു പോയി….
എന്റെ തലയില്‍ തലോടി മുഖം മാറത്ത് നിന്നും ഉയര്‍ത്തി ഇത്ത എന്റെ കവിളിലും ചുണ്ടിലും ഉമ്മവെച്ചു……
പെട്ടെന്ന് എന്റെ കുണ്ണ ജീവന്‍ വെച്ച് ഇത്തയുടെ നൈറ്റിക്ക് മുകളിലൂടെ തുടയില്‍ കുത്തി അമരാൻ തുടങ്ങി….
ഞാന്‍ എന്റെ രണ്ടു കൈകള്‍ കൊണ്ടും ഇത്തയുടെ വലിയ കുണ്ടികളിൽ തടവി നൈറ്റി കുണ്ടി ചാലിലേക്ക് കുത്തി കയറ്റി.. അപ്പോ ഇത്തയുടെ ഷെഡ്ഡിയുടെ ഇലാസ്റ്റിക് എന്റെ തടഞ്ഞു… ആവേശത്തോടെ ഞാന്‍ എന്റെ കൈ ഇത്തയുടെ വലിയ കുണ്ടി ചാലിലേക്ക് കയറ്റി ഇളക്കി… ചെറുതായി ഇക്കിളിപെട്ട് ഇത്ത കുണ്ടി പതുക്കെ ഒന്നിളക്കി… എന്നെ ബെഡ്ഡിലേക്ക് മലർത്തി എന്റെ ബർമുഡ താഴോട്ട് ഊരി മാറ്റി എന്റെ കുണ്ണയിൽ പിടിച്ചു തടവി….
ഒരു തരം തരിപ്പോടെ ഞാനങ്ങനെ കിടന്നു.. ഇത്തയുടെ മൃദുലമായ കൈ വെളളയിൽ കിടന്ന് എന്റെ കുണ്ണ ബലം വെയ്ക്കാൻ തുടങ്ങി… മറു കൈകൊണ്ട് എന്റെ കുണ്ണസഞ്ചിയെ പിടിച്ച് ഞെരുക്കി
പെട്ടെന്ന് ഇത്ത എന്റെ കുണ്ണയെ വായിലാക്കി ഊറ്റി വലിച്ചു…..
സുഖം കൊണ്ട് പുളഞ്ഞു മറഞ്ഞു ഞാന്‍.. എന്റെ അരക്കെട്ട് താനെ മേലോട്ട് ഉയര്‍ത്തി…
അപ്പോ എന്റെ കുണ്ണ മുഴുവനായും റംലത്ത് ഇത്തയുടെ വായിലേക്ക് കയറി…. എന്റെ ആ.. പ്രവൃത്തി ഇഷ്ടപ്പെട്ട പോലെ ഇത്ത അവരുടെ വായ് ചലിപ്പിച്ചു എന്റെ കുണ്ണയെ സുഖിപ്പിച്ചു… ഞാന്‍ ഞെരിപിരി കൊണ്ട് അങ്ങനെ കിടന്നു…

The Author

shilog

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025