Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

രാജക്ക് ജോബിയെക്കുറിച്ച് നല്ല മതിപ്പ് തോന്നി ……. ഞാൻ ആണെന്നറിഞ്ഞിട്ടും സിദ്ദുവിന് നേരെ കയ്യോങ്ങിയത് അപാര ധൈര്യം ഉള്ളത് കൊണ്ട് തന്നെ …….. മിടുക്കൻ ചെക്കൻ ………അതും ആരുമില്ലാത്ത ഒരു അനാഥപെണ്ണിനുവേണ്ടി ………. ഓൺ ദാ സ്പോട്ടിൽ അവൻ തിരിച്ചുകൊടുത്തില്ലേ ……….മിടുക്കൻ ……..

ചുവന്നു തുടുത്ത മുഖം കണ്ടപ്പോൾ സിയാ അവളോട് കാര്യങ്ങൾ തിരക്കി ……. നടന്നതെല്ലാം അയന സിയയോട് പറഞ്ഞു ……..

സിയാ …… അവനെ അപ്പൊ അവർ ദെത്തെടുത്തോ ……….

അയന ……….. മും

സിയാ ….. അതെല്ലാം വിട്ടേക്ക് …… ഇനി പ്രേശ്നങ്ങൾക്കൊന്നും പോകണ്ട ………അവര് വലിയ ആൾക്കാരാ …….. ജോബി അപ്പോൾ തന്നെ തിരിച്ചുകൊടുത്തല്ലോ ……. അതുമതി ………

പിന്നെ അതിനെപ്പറ്റി ഒരു സംസാരവും  ഉണ്ടായില്ല …….

ദിവസങ്ങൾ കടന്നുപോയി ……… ഒരു ദിവസം ……അശ്വിൻ വീണ്ടും പണിക്കായി വീട്ടിലെത്തി ……. അവൻ അകത്തേക്ക് നോക്കുന്നത് അമീലി കണ്ടു ……എ സമയം അവിടെ സിയാ ഉണ്ടായിരുന്നില്ല ……….

അപ്പുറത്തുനിന്നും അമീലി വിളിച്ചു ചോദിച്ചു ……ഹാലോ യെന്ത അവടെ ഒരു ഉളിഞ്ഞുനോട്ടം പണിക്ക് വന്നാൽ പണിചെയ്തിട്ടു പോടാ ചെക്കാ ……….

അശ്വിൻ ………. അയ്യോ ചേച്ചി എനിക്കിത്തിരി വെള്ളം വേണം അതാ ……..

അമീലി വെള്ളവുമായി അവന്റെ അടുത്തേക്ക് വന്നു ……… അയന ഇവിടെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു …….. എന്താടാ നിനക്കൊരു കള്ളാ ലക്ഷണം ഉണ്ടല്ലോ ……പറ ……കേൾക്കട്ടെ …….. നീ അയനയെ ട്യൂൺ ചെയ്യുകയാണോ ……… കുറെ പ്രാവശ്യം ഞാൻ ശ്രെധിച്ചു …….അവൾക്ക് പേപ്പർ വാങ്ങികൊടുത്തിട്ട് ക്യാഷ് വേണ്ടെന്നു പറയുന്നു ……….. എന്താടാ ഉദ്ദേശം ……….

അശ്വിൻ ……. എനിക്ക് ഇഷ്ടമാണ് ചേച്ചി ………. പക്ഷെ അവൾക്കിഷ്ടപ്പെടണ്ടേ

അമീലി ………. നീ അവളോട് പറഞ്ഞോ ……..

അശ്വിൻ ……. ആഹ്ഹ …… മറുപടിയൊന്നും പറഞ്ഞില്ല ………..

അമീലി ……….അവളിപ്പോൾ ആരാണെന്ന് നിനക്കറിയാമോ …….ആർക്കിടെക്ട ……. അവള് നിന്നെ പ്രേമിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ …….വീട്ടുകാർ സമ്മതിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ ????? പിന്നെ എന്തുദ്ദേശിച്ചാ ….. അതിനുള്ള എന്തെങ്കിലും യോഗ്യത നിനക്കുണ്ടോ എന്ന് നീ ആദ്യം ചിന്തിക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025