Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

ബർത്ത് ഡേ ഫങ്ക്ഷന് ആരംഭിച്ചു ……. ജോഷി ഷാനിനെ എടുത്ത് കേക്ക് കട്ട് ചെയ്തു ആദ്യ പീസ് അശ്വിനും പിന്നെ അയനക്കും ജോസേപ്പിനും ഗീതാമ്മക്കും പിന്നെ അടുത്ത നിന്നവർക്കും നൽകി  ……… അപ്പോഴേക്കും ഫുഡ് റെഡി ആയിരുന്നു ………  അയനയെ ഒന്ന് തൊടാൻ പോലും ശ്രീദേവിക്ക് ആയില്ല ……….

അയന …….. നിങ്ങൾക്ക് ഒരു മകനുണ്ടായിരുന്നല്ലോ …… സിദ്ധു ??? …

ജോബി ……. അവനെ ഇവർ ഇറക്കി വിട്ടു ……..

അയന …….. ഞാൻ അന്നവനോട് കോളേജിൽ വച്ച് പറഞ്ഞിരുന്നു ……. ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ………

ഞാൻ കുറച്ചുനേരം കിടക്കട്ടെ നല്ല ക്ഷീണം ………  എന്റെ ആയുസ്സിനെ കുറിച്ച് രാജാസാറിനും ശ്രീദേവി മാഡത്തിനും ഇപ്പോഴും സംശയം ഉണ്ടല്ലേ ??? എനിക്ക് നിങ്ങൾ  ഒന്നും നിങ്ങൾ ചിന്തിക്കുന്ന തരത്തിൽ കാണാൻ കഴിയില്ല ……… ഒന്നും എന്നിൽ നിന്നും പ്രേതീക്ഷിക്കരുത് ……… തിരിച്ചു കിട്ടില്ല …….. ഞാൻ ഒരാളെയേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളു ……… എന്റെ അച്ഛൻ റിച്ചാർഡ് സൂക്കിയെ ……….. അപ്പോൾ കണ്ടവനെ അച്ഛാ എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല ………  ഞാൻ അയന റിച്ചാർഡ് സൂക്കി ……..

ജോസഫ് സാർ  ആഹാരം കഴിപ്പിച്ചിട്ടേ ഇവരെ വിടാവു …….. OK അപ്പൊ ………

……. ശുഭം …….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025