Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ ഒരു മദാലസയായിരുന്നു 1

അവൾ ഒരു മദാലസയായിരുന്നു 1

Aval Oru Madalasayayirunnu bY Meera Nair

 

കംപ്യൂട്ടർ മൗസിൽ ശ്രീകാന്തിന്റെ കൈവിരലുകൾ ചലിച്ചു. മോണിറ്ററിൽ സുന്ദരിമാർ ഓരോരുത്തരായി കടന്നു.
ആദ്യം വന്നത് ജെനറ്റായിരുന്നു.
ഒരു കാലത്തെ തിരക്കേറിയ മോഡൽ.
ഒരു കാലത്ത് ശ്രീകാന്തിന്റെ സായന്തനങ്ങളെ പ്രണയത്തിൽ മൂക്കിയവൾ രാത്രിയിൽ അവന്റെ കിടക്കയിൽ രതിനാഗമായി പുളഞ്ഞുവൾ.
ശ്രീകാന്തിപ്പോൾ നാൽപത്തിരണ്ടു വയസ്ലായി. മധ്യവയസെസ്സത്തിയെങ്കിലും കടഞ്ഞെടുത്തതു കണക്കുള്ള ശരീരമാണ്. എല്ലാ ദിവസവും ഒരു മണിക്കൂർ ജിംനേഷ്യത്തിൽ കളിക്കും. കൃത്യമായ ഡയറ്റാണ് ശ്രീകാന്ത് പിന്തുടരുന്നത്. മദ്യപാനം മാത്രമാണ് ശ്രീകാന്തിന്റെ പ്രശ്നങ്ങളിലൊന്ന് രാത്രി കുറഞ്ഞത് നാലു പെഗ് മദ്യമെങ്കിലും അകത്താക്കും.
പത്തുവർഷം മൂമ്പുള്ള ശീലമാണിത്. ജെനറ്റ് പിരിഞ്ഞതിനുശേഷമുള്ള ശീലം.
ജെനറ്റ് പിരിയുന്നതിന് മുമ്പ് വല്ലപ്പോഴുംപാർട്ടികളിൽ ഒന്നോ രണ്ടോ പെഗ്മദ്യം മാത്രം കഴിച്ചിരുന്ന ശ്രീകാന്ത് പിന്നീട് മദ്യപാനം ശീലമാക്കി.
ശീകാന്ത് അവിവാഹിതനാണ്.
ജെനറ്റല്ലാതെ മറ്റൊരു പെൺകൂട്ടിതന്റെ ജീവിതത്തിൽ കടന്നുവരരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു. ജെനറ്റിനെയല്ലാതെ മറ്റൊരു പെൺകുട്ടിയെ ഭാര്യയായി സങ്കല്പിക്കാനും അവന് കഴിയുമായിരുന്നില്ല. കാരണം ചേറിൽ നിന്നും അവൻ പറിച്ചെടുത്ത് ഹൃദയത്തിൽ സൂക്ഷിച്ചുവച്ച നീലത്താമരയായിരുന്നു അവൾ. ആ നീലത്താമര എന്നും അവനോടൊപ്പമുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ അവൾ അവനിൽ നിന്നും പാറിപ്പറന്ന് ദൂരെപ്പോയി. പണത്തിന്റെ ധാരാളിത്തത്തിൽ അവളുടെ മനസ്സുമാറി. അവളാകെ മാറി. പുതിയ പുതിയ അർത്ഥങ്ങൾ തേടിയുള്ള അവളുടെ യാത്രകൾ നിശബ്ദവേദനയോടെ അവൻ കണ്ടുനിന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025