Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ സിന്ധു

കഴിഞ്ഞു അവൾ കാര്യം പറഞ്ഞു.
ആണോ… അവൾക്കു സമ്മതമാണോ?
സമ്മതമാണ്. പിന്നെ അങ്ങനത്തെ ഡ്രസ്സ് അവൾക്കും വാങ്ങുമോ?
അതൊക്കെ വാങ്ങാം. അളവ്?
ഞാൻ നമ്പർ അയക്കാം. ചോദിച്ചോ…
നീ ഒന്ന് വിളിച്ചു പറഞ്ഞേരെ ഞാൻ വിളിക്കുമെന്ന്…
അത് ഞാൻ പറയാം.
——————————————————————————————————————-
ജമീല ഫോണുമെടുത്തു ടെറസിലേക്കു കയറി. നല്ല നിലാവുണ്ട്.
ഹെലോ…
അവൾ പതിയെ സംസാരിച്ചു.
ഞാൻ വരുണാ…
മനസിലായി. സിന്ധു പറഞ്ഞിരുന്നു.
ഉറങ്ങിയിരുന്നോ?
ഇല്ല. വിളിക്കു കാത്തിരിക്കുവായിരുന്നു.
കിടക്കുവാണോ?
അല്ല. ഞാൻ ടെറസിലാണ്.
സിന്ധു എല്ലാം പറഞ്ഞോ?
പറഞ്ഞു.
സമ്മതമാണോ?
സമ്മതമാ. ആരേലും അറിയുമോ എന്നാ…
അതൊക്കെ നമുക്കു ശ്രദ്ധിക്കാം.
രണ്ടു പേരും ചെയ്യുമോ?
എന്താ ഇഷ്ടമല്ലേ?
ഇഷ്ടമാ…
കഴച്ചു നിൽക്കുവാണോ?
എന്താ മാറ്റി തരുമോ?
അതിനല്ലേ ഞാൻ…
എന്നാ വാ…
വരട്ടെ?
ഇപ്പോളോ? നാളെ എന്തായാലും വരില്ലേ. പിന്നെന്താ…
ഇന്നേ വന്നു കൂടാം.
അയ്യോ വേണ്ട.
പേടിയാണോ?
ആരേലും കണ്ടാൽ…
അതൊക്കെ ഞാൻ നോക്കാം. വാതിൽ തുറന്നിടുമോ?
തുറന്നിടാം.
എങ്കിൽ റെഡിയായി നിന്നോ. അര മണിക്കൂർ…
ജമീല താഴേക്കിറങ്ങി വന്നു. മകൻ ഉറങ്ങുന്ന മുറി പുറത്തു നിന്ന് പൂട്ടി. അവൾ അടുക്കളയിൽ വന്നു വാതിൽ തുറന്നു പുറത്തിറങ്ങി. മാക്സി മാത്രമാണവളുടെ വേഷം. അടിയിൽ ഒന്നുമില്ല.
ഇരുട്ടത്ത് നിൽക്കുകയാണ് ജമീല. അവൾ ചുറ്റും നോക്കി. എല്ലായിടത്തും ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ട്. ചെറിയൊരു പേടിയുണ്ട് എങ്കിലും ഉള്ളിൽ വല്ലാത്തൊരു ആവേശം തോന്നി ജമീലയ്ക്കു. അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. അവൾ ഫോൺ നോക്കി. വരുൺ… അവൾ അറ്റന്റ് ചെയ്തു.
ഹെലോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025