Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ വന്ന വഴിയിൽ

അവൾ വന്ന വഴിയിൽ

Aval Vanna Vazhiyil Author : Govardhan

 

(ഇത് എന്റെ ആദ്യ കഥയാണ്.അതുകൊണ്ട് തെറ്റുകൾ ഉണ്ടങ്കിൽ ക്ഷെമിക്കുക. ഇതിൽ ആദ്യം തന്നെ കളി പ്രീതിഷിക്കല്ലേ,എല്ലാം പതിയെ ഉണ്ടാകും)

ശ്യാം ഒരു ഫൈനൽ ഇയർ ബി കോം വിദ്യാർഥിയാണ്.ആറടി പൊക്കവും അതിനൊത്ത ശരീരവും ഉള്ള ഒരു ബലിഷ്ഠനായ ചെറുപ്പക്കാരൻ.ഒരു പെണ്ണ് കണ്ടാൽ നോക്കി പോകുന്ന ഗ്ലാമർ ശ്യാമിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പഠിക്കുന്ന കാലത്ത് ഒരുപാട് പ്രൊപോസൽസ് അവനെ തേടി വന്നിരുന്നു.പക്ഷെ ഒരു റിലാഷൻഷിപ്പിന് അവൻ ഒരുക്കം അല്ലായിരുന്നു.കോളേജിൽ അവന് അധികം പെണ്ണ് സുഹൃത്തുകൾ ഇല്ലായിരുന്നു. ആകെ ഉള്ളത് വിദ്യ മാത്രം ആയിരുന്നു.വിദ്യയും ശ്യാമും ചെറുപ്പം തൊട്ട് കുട്ടുകാരയിരുന്നു.പഠിച്ചതും ഒരുമിച്ചായിരുന്നു.വിദ്യ എന്ന് പറഞ്ഞാൽ ശ്യാമിന് ജീവനാണ്.കാണാൻ നല്ല സുന്ദരിയും അത്യാവിശത്തിലും മുഴുത്ത മുലയും കുണ്ടിയും ഉള്ള ഒത്ത ഒരു ചരക്കായിരുന്നു അവൾ.പക്ഷെ ശ്യാം അവളെ വേറെ ഒരു രീതിയിലും ഇതുവരെ സങ്കല്പിച്ചിട് പോലും ഇല്ല. പക്ഷേ കോളേജ് മുഴുവൻ ഇവർ കാമുകി കാമുകൻ ആയിരുന്നു അവിടുത്തെ സംസാരം.

എല്ലാത്തിനും ഉപരി വിദ്യക് ശ്യാമിനെ ഇഷ്ടമായിരുന്നു എന്നതാണ് സത്യം. ഒരിക്കൽ പോലും അവൾ ഒരു നോട്ടം കൊണ്ടോ പെരുമാറ്റംകൊണ്ടോ അവനോട് അങ്ങനെ പെരുമാറിട്ടല്ല.അവൾ അവനോട് തന്റെ ഇഷ്ടം തുറന്ന് പറയൻ ഒരു നല്ല അവസര്ത്തിന് വേണ്ടി കാത്തിരുന്നു.അങ്ങനെ പോകുന്ന സമയത്താണ് വിദ്യക് എതിരാളിയായി ഒരാൾ ശ്യാമിന്റെ വീട്ടിൽ കാലുകുത്തിയത്. ശ്യാമിന്റെ അമ്മാവന്റെ മകൾ അഭിരാമി(അഭി).അവൾക് അവരുടെ തന്നെ കോളേജിൽ ബികോം ഫസ്റ്റ് ഇയർ വിദ്യാത്ഥിയായി അഡ്മിഷൻ കിട്ടി.അഭിയുടെ അമ്മ അവൾ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു പോയിരുന്നു, പിന്നെ ഉള്ള പഠനം ഹോസ്റ്റലിൽ നിന്നായിരുന്നു.അഭിയുടെ അച്ഛനും ശ്യാമിന്റെ അച്ഛനും ലണ്ടനിൽ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.അഭിയെ കണ്ടാൽ ഒരു തനി നാടൻ പെണ്ണാണനെ പറയു.നല്ല ചുവന്ന ചുണ്ടുകളും തുടുത്ത കവിളും നല്ല നീളൻ മുടിയും പിന്നെ ഒട്ടും മോശമല്ലാത്ത മുലയും കുണ്ടിയും അവളെ എവിടെയും എടുത് നിർത്തി.ശ്യാമിന്റെ വീട്ടിൽ ആയിരുന്നു അഭിയുടെ താമസം.വിദ്യനെ പോലെ തന്നെ അഭിക്കും ശ്യാമിനെ ചെറുപ്പം മുതൽ ഇഷ്ടം ആയിരുന്നു, പക്ഷെ അവളും ഇത് വരെ അവനോട് ഒന്നും തുറന്ന് പറഞ്ഞട്ടില്ല. അഭി ശ്യാമിന്റെ മുറപെണ്ണായിരുന്നു.ശ്യാമിന് പക്ഷേ അഭി എന്ന് കേട്ടാൽ തന്നെ അവന്റെ സാധനം വെട്ടിവിറക്കും.അവന്റെ മനസിലെ വാണറാണി ആയിരുന്നു അഭി.പക്ഷേ ശ്യാം ഇതുവരെ അവളോട് അതിര് വിട്ട് പെരുമാറിട്ടല്ല.

അങ്ങനെ ഒക്കെ പോകുന്ന ഒരു ദിവസം അഭി ഇങ്ങനെ ശ്യാംനോട് എല്ലാം അങ്ങനെ തുറന്ന് പറയും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ശ്യാമിന്റെ ‘അമ്മ സുമ അടുക്കളയിൽ ജോലി ചെയ്യുന്നത് അവൾ ശ്രെദ്ധിച്ചു.അവൾ സുമയുടെ അടുത്തക്ക് നടന്നു്.സുമ അഭിക് സ്വന്തം അമ്മയെപ്പോലെ തന്നെ ആയിരുന്നു.അഭിയുടെ വരവ് കണ്ട സുമ അഭിയുടെ നേരെ തിരിഞ്ഞു.

സുമ’എന്താ മോളെ മുഖമാകെ വല്ലാതെ ഇരിക്കുന്നു.’

അഭി’ഒന്നുമില്ല അമ്മെ,എന്തോ മനസിന് ഒരു സുഖമില്ല’അഭി സുമയുടെ ദേഹത്തേക് ചാരി നിന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025