Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവളിലെ രതിമോഹം -3

അവളിലെ രതിമോഹം -3

avalile rathimoham part-3 kambikatha bY:Aashi

         രാത്രി 8 മണിക്ക് അവളുടെ വീടിന് പുറത്തുള്ള കുളിമുറിയിൽ     എത്തണം !!ആലോചിച്ചപ്പോൾ കുളിരുള്ള ഒരു പേടിവന്നു .ഏതായാലും അന്ന് പകൽ ഞാൻ നന്നായി ഒരുങ്ങി ,രോമങ്ങൾ വടിച്ചു ,സാധനം തയ്യാറാക്കി ,കക്ഷത്തിലെയൊക്കെ രോമം കളഞ്ഞു ,അവളുടെ ഒരു ഫോൺ കാൾ വരും എന്ന് മനസ്സിൽ ഉറപ്പിച്ചു ,വിചാരിച്ചപോലെ അവളുടെ വീട്ടിലെ ലാൻഡ് ലൈൻ നമ്പർ കണ്ടപ്പോൾ തന്നെ ഞാൻ കാൾ എടുത്തു ,അച്ഛൻ കല്യാണത്തിന് തലേന്നുതന്നെ പോയിരിക്കുകയാണെന്നും അമ്മയും അവളും മാത്രമേ വീട്ടിലുള്ളു എന്നും ,വീടിനു സൈഡിലുള്ള അടുക്കളയോട് ചേർന്ന് കശുമാവ് ചുറ്റപ്പെട്ടിരിക്കുന്നിടത്താണ് കുളിമുറി എന്നും ,എല്ലാ വിവരണവും കിട്ടി .
പോകാൻ തയ്യാറായി നിൽക്കുമ്പോൾ അവൾക്കിതൊക്കെ മുൻപരിചയം കാണില്ലേ?അവൾക്കു വേറെയും കളിക്കാർ മുൻപ് ഉണ്ടായിട്ടുണ്ടാവില്ലേ എന്നൊക്കെ പലവിധ ചിന്തകൾ …സാരമില്ല പ്രേമമൊന്നുമല്ലലോ ..ഇരുട്ടത്ത് നടന്ന് അവളുടെ വീടിന്റെ അടുക്കളവശത്തെ പന്തലിച്ച കശുമാവിന്റെ ഉള്ളിലേക്ക് കയറി ,അവൾ കുളിമുറിയിൽ തുണി കഴുകികൊണ്ട് നിൽക്കുകയായിരുന്നു ,ഉള്ളിൽ കയറിനിക്ക് ..ഞാൻ കുളിച്ചിട്ടൊക്കെയേ ഇറങ്ങു എന്ന് അമ്മയോട് പറഞ്ഞിട്ടുവരാം ,എന്നു ചെവിയിൽപറഞ് വരാന്തവഴി അവൾ അടുക്കളയിലേക്ക് കയറി ,നല്ല റെക്സോണ സോപ്പിന്റെ ഗന്ധം നിറഞ്ഞ ആ വലിയ കുളിമുറിയിൽ ചെറിയ വിറയലോടെ നിന്നു ..
അവൾ കുളിമുറിയുടെ പുറത്തുവന്ന് ഒരുമൂളിപ്പാട്ടൊക്കെ പാടി സ്വാഭാവികത വരുത്തിക്കൊണ്ട് ഉള്ളിൽ കയറി.വാതിൽ അടക്കുമ്പോഴേക്കും ഞാൻ പിറകിലൂടെ അരയിലൂടെ ചുറ്റിപിടിച്ചു ,ഇപ്പോഴാണ് ഞാൻ അവളെ അവളുടെ പേര് വിളിക്കുന്നത് ,സുനിതയെന്നത്‌ സുനീ എന്ന് വീട്ടിൽ എല്ലാവരും വിളിക്കുന്ന പേരുതന്നെ .
സുനീ ആരും ഇങ്ങോട്ടുവരില്ലലോ?ചെറിയ പേടിയുണ്ട് ..
പിടിച്ചാൽ എന്നെ അങ്ങ് കെട്ടിക്കോ എന്ന് അവൾ ചുണ്ടു കൊട്ടികൊണ്ടു പറഞ്ഞു .
ഇന്നലെ കടിച്ചിട്ട് മുറിഞ്ഞതാ ഇത് എന്ന് അവൾ ചുണ്ടിൻറെ ഓരം കാണിച്ചു ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025