Kambikuttan Malayalam

Sex stories Kambikuttan kambikathakal

Avalude ravukal part 2

അവരുടെ കൈകൾ എന്റെ മുടിയിഴകളിൽ ഓടി നടക്കുന്നുണ്ടായിരുന്നു. എന്റെ മീശരോമം അവരുടെ നനുത്ത ആ വയറിനെ കുത്തി നോവിക്കുന്നുണ്ടായോരുന്നു . ഇടക്കെപ്പോഴോ അവർ എന്റെ മുടിയിൽ കുതിപിടിചോ ….?

കുറച്ചു നേരം ഞങ്ങൾ അങ്ങനെതന്നെ നിന്ന് . പെട്ടെന്നാണ് അവർ എന്നെ തള്ളി മാറ്റിയത് . അപ്പോഴാണ് ഞാൻ അവരുടെ ചുവന്നു തുടുത്ത മുഖം ശ്രദ്ധിച്ചത്.. അവർ എന്റെ മുഖത്തേക്ക് നോക്കുന്നില്ലായിരുന്നു .

” മോനെ ഞാൻ പോട്ടെ ” എന്ന് പറഞ്ഞു അവർ പെട്ടെന്നു പോകാൻ തുടങ്ങി

” ചേച്ചിയും എന്നെ വിട്ടു പോവുകയാണല്ലേ ” ഞാൻ പെട്ടെന്ന് ചോദിച്ചു

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവർ ബ്രെക്കിട്ട പോലെ നിന്നു . പക്ഷെ എന്നെ നോക്കുന്നില്ലായിരുന്നു.

” ഇല്ല മോനെ ഞാൻ പോകില്ല , ഇപ്പൊ വരാം ” എന്ന് പറഞ്ഞു അവർ പുറത്തേക്കിറങ്ങി.

വിറക്കുകയായിരുന്നു മരിയയുടെ ശരീരമപ്പോൾ . “എത്രയോ നാളുകൾക്കു ശേഷമാണ് തൻ്റെ ശരീരത്തിൽ ഒരു പുരുഷൻ സ്പർശിക്കുന്നത് . അതും മകനെപ്പോലെ കരുതുന്ന ഒരു പയ്യൻ, എന്നിട്ടും എന്തെ എനിക്ക് ഇങ്ങനെയൊക്കെ തോന്നാൻ. പാടില്ല കുഞ്ഞു ചിലപ്പോ സങ്കടം കൊണ്ട് ച്യ്തതായിരിക്കും അവനെ കുറ്റം പറയാനും പറ്റില്ല. ഞാൻ ഇങ്ങനെയൊന്നും ചിന്ദിക്കാനേ പാടില്ല. വേണ്ട ഒന്നും വേണ്ട അവർ മനസിൽ തീരുമാനിച്ചു ”

വൈകിട്ട് അല്പം ലേറ്റ് ആയിട്ടാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത് , ഫ്ലാറ്റിൽ എത്തിയപ്പോ സമയം 10 മണിയായി.

ചാരുവിനെ ഒന്ന് വിളിച്ചാലോ, ഞാൻ മനസ്സിൽ വിചാരിച്ചു. ഇനി അവൾ നമ്പർ എങ്ങാനും മാറിയതാണെങ്കിലോ വെറുതെ അയാളുടെ വായിൽ ഇരിക്കുന്ന തെറി കേൾക്കണോ, എന്തായാലും വരുന്നത് വരട്ടെ ഞാൻ വിളിക്കാൻ തന്നെ തീരുമാനിച്ചു.

ഫോൺ എടുത്തു അവളുടെ നമ്പർ ഓരോന്നായി ഡയല് ചെയ്തു. ടിക് ..ടിക്.. ടിക്..

” the subscriber you are calling is buzy now ….call after sometime …. കോപ്പ്‌ …. എനിക്ക് വല്ലാതെ ദേഷ്യ വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025