Kambikuttan Malayalam

Sex stories Kambikuttan kambikathakal

Avalude ravukal part 2

” ചാരൂ പ്ളീസ് , എന്നോടിങ്ങനെ സംസാരിക്കല്ലേ നീ , ഒന്നുല്ലെങ്കിലും മൂന്ന് വര്ഷം കഴിഞ്ഞ ഞാൻ വിളിക്കുന്നത്. കുറച്ചുകൂടെ സോഫ്റ്റ് ആയിട്ടു എന്നോട് സംസാരിച്ചൂടെ നിനക്ക് ” ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു
” സോഫ്റ്റ്നസ് വിചാരിച്ചു നീ എന്നെ വിളിക്കണ്ട, ഞാൻ ഇങ്ങനൊക്കെ തന്നാ ഇപ്പൊ എല്ലാരോടും സംസാരിക്കുന്നെ , അതിപ്പോ നിന്നോട് മാത്രമല്ല , ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു ”

” ചാരൂ അത് ഞാൻ വിളിച്ചത് , ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ, എങ്ങനാ തുടങ്ങണ്ടേ എന്നെനിക്കറിയില്ല ,ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഞാൻ ജീവിച്ചത് നിന്നെ മാത്രം മനസ്സിൽ വിചാരിച്ചുകൊണ്ടാണ് , ഒരിക്കൽപോലും ഞാൻ നിന്നെ മറന്നിട്ടില്ല . എന്നെങ്കിലും നിന്ടെ അടുത്ത് തിരിച്ചു വരാനും. നിന്ടെ അച്ഛനോട് നമ്മുടെ കാര്യം പറയണം എന്നും ഞാൻ തീരുമാനിച്ചിരുന്നതാ…. ഇപ്പൊ അതിന്ടെ സമയമായി. അടുത്ത മാസം ഞാൻ വരുന്നുണ്ട്. ”

” ഹഹഹഹഹ്ഹ ……..ഹഹ്ഹഹ്ഹഹ്ഹ ” ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപിടി

” ചാരൂ ഞാൻ വളരെ സീരിയസ് ആയിട്ടു പറഞ്ഞതാ ”

” Mr . അരുൺ , നീ എന്നെപ്പറ്റി എന്താ വിചാരിച്ചിരിക്കുന്നെ, നിനക്ക് ഇഷ്ടം പോലെ തട്ടി കളിക്കാനാണോ ഞാനെന്നു. എന്റെ ജീവിതം ഞാൻ വിചാരിക്കുന്നതുപോലെയെ നടക്കു , പിന്നെ നിന്ടെ കൂടെ ഒരു ജീവിത സ്വപ്നം കണ്ടു നടന്ന ഒരു ചാരൂ ഉണ്ടായിരുന്നു ആ ചാരൂ മരിച്ചു ….. ഇപ്പൊ നീ സംസാരിക്കുന്നതു വേറെ ഒരാളോടാ …… അത് നീ മനസിലാക്കിക്കോ”

എനിക്കും എന്തെക്കെയോ പറയണം എന്ന് തോന്നി പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല

” ഇനി ഇങ്ങനെ ഒരു കാര്യം പറഞ്ഞു നീ എന്നെ വിളിക്കണ്ട. വേറെ എന്തെങ്കിലും ഉണ്ടെക്കി പറ ”

പക്ഷെ ഞാൻ പപ്രതീക്ഷ കൈവിട്ടിട്ടില്ലായിരുന്നു. എങ്ങനെയെങ്കിലും അവളെ തിരിച്ചുൺടുവരണം എന്നെനിക്കു തോന്നി… ഞാൻ തുടർന്നൂ

” നിനക്കറിയില്ല ചാരൂ , കഴിഞ്ഞ മൂന്നു വര്ഷം എത്രയോ അവസരങ്ങൾ എനിക്ക് പെണ്ണിനെ അറിയാൻ കിട്ടി ഒരിക്കൽ പോലും ഞാൻ നിന്നെ മറന്നു ഒന്നും ചെയ്തിട്ടില്ല . എനിക്ക് നിന്നെ മറക്കാൻ പറ്റില്ല മോളെ … എന്റെ എല്ലാ വികാരങ്ങളും നിന്നോട് ബന്ധപെട്ടു മാത്രമാണ് മോളെ . നീ അല്ലാതെ എനിക്ക് വേറെ ഒരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല ……………………… അറിയോ നിനക്ക് ..!

” നമ്മൾ പണ്ട് ഫോണിലൂടെ സംസാരിച്ചിരുന്ന പല കാര്യങ്ങളും മാത്ര എനിക്കിപ്പഴും ഒരു ആശ്വാസം ,,
നീ പണ്ട് പറയാറുള്ള പോലെ …. കുണ്ടി എന്നൊന്ന് പറയോ എന്നോട് …?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025