Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവളും ഞാനും 2

എങ്ങനെ…?”)
ഞാൻ :അതിനൊക്കെ വഴിയുണ്ട് സാഹചര്യം ഞാൻ ഒരുക്കാം. നീ ഞാൻ പറയുംപോലെ നീങ്ങിയാൽ മതി. ഇനി പറ എനിക്കു വേണ്ടി നീ ഈ സഹായം ചെയ്തു തരില്ലേ……?
(കുറച്ച് നേരം ആലോചിച്ച ശേഷം അവൻ സമ്മതിച്ചു.)
അവൻ :തരാം….. ഞാനുണ്ട് കൂടെ. എനിക്ക് ഏറെ പ്രിയപെട്ടതല്ലേ…. നിങ്ങൾ.
അവന്റെ ആ മറുപടി എന്നിൽ സന്തോഷത്തിന്റെ അമിട്ട് തന്നെ പൊട്ടിച്ചു എന്നു പറയേണ്ടതില്ലല്ലോ…… ഞാൻ കിടന്ന ബെഞ്ചിൽ നിന്നും പതിയെ എഴുന്നേറ്റു, ഒപ്പം അവനും. എന്നിട്ട് ഞാനവനെ ചേർത്തു പിടിച്ച് പറഞ്ഞു സന്തോഷമായെടാ…. എനിക്ക്. ഈ കാര്യം എങ്ങനെ പറയും നിന്നോട് എന്നും, ഇനി ഇത് കേട്ടാൽ നിന്റെ മറുപടി എന്തായിരിക്കും എന്നും ഓർത്തു വല്ലാത്ത ടെൻഷനിൽ ആയിരുന്നു ഇതുവരെയായിട്ടും…
അവൻ :ഇപ്പം മാറിയില്ലേ…. ടെൻഷൻ.
ഞാൻ :മാറി. ഇനി എന്റെ വാവയുടെ സങ്കടം കൂടി ഒന്ന് മാറി കണ്ടാൽ മതിയെനിക്ക്.
അവൻ :ഒക്കെ ശരിയാക്കാം ശ്യാമേട്ടാ…. നമുക്ക്.
ഞാൻ :അതേ നീ ഇന്ന് എന്റെയൊപ്പം വൈകിട്ട് വീട്ടിലേക്കു വരണം കേട്ടോ….
അവൻ:അതെന്തിനാ….
ഞാൻ :അതൊക്കെയുണ്ട്, നിനക്ക് കാണണ്ടേ….. എന്റെ വാവയേ…… പിന്നെ നമ്മുടെ ഈ പന്തതി നടത്തണ്ടേ…… അതിനാ….
അവൻ:ഓ… ആയിക്കോട്ടെ…. ഞാൻ വരാം….. (അവനും ഒരുപാട് ആഗ്രമുണ്ടായിരുന്നു മനസ്സിൽ ശ്യാമിന്റെ പെണ്ണിനെ കാണാൻ…… ഇനി മുതൽ അവളുടെ ശരീരം തനിക്കു കൂടി അവകാശ പെട്ടതല്ലേ……അവൾ സുന്ദരിയായിരിക്കുമോ… അങ്ങനെ അങ്ങനെ…. ഒരുപാട് ചിന്തകൾ മനസിലിട്ടു കൊണ്ട് ഇരുവരും കിച്ചണിലോട്ടു ഡ്യൂട്ടിക്ക് കയറിപ്പോയി.)

അപ്പോഴേ ഗയ്‌സ്….. പയ്യെ തിന്നാൽ പനയും തിന്നാമെന്നല്ലേ….. കുറച്ചു പാർട്സ് കൂടി കാത്തിരിക്കേണ്ടി വരും സ്റ്റോറിയിൽ സെക്സ് വരാൻ വേണ്ടി….. നല്ല സെക്സ് വിരുന്നു തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്….. വെയ്റ്റ് ചെയ്യണേ…… പിന്നെ നിങ്ങളുടെ ഫുൾ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് ബൈ ബൈ….
നെക്സ്റ്റ് പാർട്ട്‌ വേഗം എത്തിക്കാം ♥️♥️♥️♥️

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025