Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവളും ഞാനും 2

നേരം ഇരുട്ടായിതുടങ്ങി. ഞാൻ വേഗം കുളികഴിഞ്ഞ് റൂമിൽ പോയി ഡ്രസ്സ് മാറ്റി. മഴ ഉണ്ടായതിനാൽ നല്ല തണുപ്പായിരുന്നു. കൂട്ടുകാർക്കിടയിൽ സംസാരിച്ചിരിക്കും നേരം പുറത്തു കോരിചൊരിയുന്ന മഴയേ നോക്കിക്കൊണ്ട് ജനലിനടുത്തേക്കു ചെന്നു. ഞാൻ നാജിയയെ എന്റെ മനസ്സിലോർത്തു. പെട്ടന്നാണ് ഞാനോർത്തത് നങ്ങളുടെ ഹോസ്റൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും നോക്കിയാൽ girls ഹോസ്റൽ കാണാമെന്നത്. ഞാൻ പെട്ടന്ന് ബിൽഡിങ്ങിനു മുകളിൽ കയറി. മഴയുടെ ശക്തി കുറഞ്ഞ്ഞിരുന്നു. അവളെ മാത്രം കാണുന്നുണ്ടോ എന്ന് നോക്കി. അവളെ എവിടെയും കാണുന്നില്ല. നിരാശയോടെ ഞാൻ താഴെ ഇറങ്ങി റൂമിലേക്ക്‌ പോയി. രാത്രിയിലെ ഭക്ഷണം കഴിക്കുന്നത് വരേയ്ക്കും ഞാനും കൂട്ടുകാരും സംസാരിച്ചിരുന്നു. എല്ലാവരും ഹാളിൽ മേശമേലിരുന്ന്‌ ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് കരണ്ട് പോയി. ഇനിയാണ് കുക്കുവിന്റെ ഊഴം. കഴിക്കുമ്പോൾ കരണ്ട് പോയാൽ കഴിക്കാനുള്ള കൂട്ടാനെല്ലാം മറ്റുള്ളവരിൽ നിന്നും കുക്കു മച്ചാൻ അടിച്ചോണ്ട് പോകും അതവന്റെ സ്ഥിരം പണിയാണ്. കരണ്ട് വന്നപ്പോൾ ഞാനെന്റെ പപ്പടം കുക്കുവിന് വെച്ചുകൊടുത്തു
“നീ കഴിച്ചോ”
“ഇച്ചാണെന്റെ മുത്ത്”
അവൻ ചിരിയോടെ പറഞ്ഞു. അങ്ങനെ ഭക്ഷണം കഴിച് കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്കു വീഴുന്ന നേരം
എനിക്കാണെങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല.എന്റെ ചിന്തകളിലെപ്പോഴും അവൾ മാത്രം.ഞാൻ അവളെ പോയി കണ്ടാലോ,ഏയ്‌ വേണ്ട അഥവാ ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു എല്ലാം.എന്റെ ചിന്തകളിൽ ഓരോന്ന് കടന്നുവന്നു. രണ്ടും കല്പ്പിച് ഞാൻ അവളെ കാണാൻ തന്നെ തീരുമാനിച്ചു.ഞാൻ കട്ടിലിൽ നിന്നും പാതി തുറന്ന ജനലിലൂടെ നോക്കിയപ്പോൾ ആകാശത്തു പൂര്ണ ചന്ദ്രൻ വെട്ടിത്തിളങ്ങുന്നതായി കണ്ടു.അതിന്റെ നിലാവെളിച്ചം എങ്ങും പ്രകാശം കൊണ്ട് നിറച്ചു. ഞാൻ മെല്ലെ എന്റെ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 10:30 ആയിട്ടുണ്ടായിരുന്നു. ഞാൻ എന്റെക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ് പുതപ്പ് മാറ്റിക്കൊണ്ട് മെല്ലെ ശബ്ദമുണ്ടാക്കാതെ റൂമിന് പുറത്തിറങ്ങി.ഞാൻ മെല്ലെ വരാന്തയിലൂടെ വാർഡനെ കാണാതെ സ്റ്റെപ് വഴി ഗ്രിൽസ് തുറന്ന് പുറത്തു ചാടി.പുറത്ത് നല്ല തണുപ്പായിരുന്നു.ഞാൻ മെല്ലെ സ്കൂൾ ഗ്രൗണ്ടിലൂടെ girls ഹോസ്ടലിനെ ലക്‌ഷ്യം വച്ചുനടന്നു.എങ്ങും ഇരുട്ടാണെങ്കിലും പൂര്ണ ചന്ദ്രന്റെ നിലാവെളിച്ചം എനിക്ക് തുണയായി. ഹോസ്റ്റലിന്റെ മതിൽ ചാടി അകത്തു പ്രേവേശിച്ചു. പറയും പോലെ എനിക്കവളുടെ റൂമാറിയില്ലല്ലോ!.Girls ഹൊസ്റ്റലിൽ കുറച്ചു കുട്ടികളായതുകൊണ്ട് നിരപ്പായ ഒറ്റ ബിൽഡിങ്ങിൽ ഓരോ റൂമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മുകളിലേക്ക് കയറേണ്ടതില്ല. ഞാൻ ഓരോ റൂമിന് പിറകിലൂടെ തുറന്നിട്ട ജനൽ പാളികളിലൂടെ നോക്കി നടന്നു.ചിലതെല്ലാം അടച്ചിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025