Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൻ പഠിപ്പിച്ച പാഠങ്ങൾ

അവൻ പഠിപ്പിച്ച പാഠങ്ങൾ

AVAN PADIPPICHA PADANGAL AUTHOR ANITHA AJAYAN

ആദ്യമായി എഴുതുകയാണ് ഇവിടെ. പോരായ്മകൾ പറയണം. അടുത്ത ഭാഗം കൂടുതൽ നന്നാക്കാം. അക്ഷര തെറ്റുണ്ടെൽ ക്ഷമിക്കണം. _/_

എന്റെ അനുഭവമല്ല എന്റെ ജീവിതമാണ് ഞാൻ ഇവിടെ എഴുതുന്നത്. മറ്റുള്ളവർ എങ്ങനെ വായിക്കപ്പെടും എന്നതിലുപരി ഇതുപോലൊരിടത്തു ഇത് പറയുമ്പോൾ അതിൽ സെക്‌സിന് പ്രാധാന്യം വേണം എന്നറിയാം.

എന്റെ പേര് അനിത. 36 വയസുണ്ട്. ഒരു സാധാ വീട്ടമ്മയാണ്. ജോലി ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. അജയൻ എന്നാണ് ഭർത്താവിന്റെ പേര്. ചേട്ടൻ ഗൾഫിലാണ്. ഒരു വർഷം കൂടുമ്പോൾ വരും. ഞങ്ങൾക്ക് ഒരു മോളുണ്ട് രേഷ്മ. അച്ചു എന്ന് വിളിക്കും. 13 വയസ് കഴിഞ്ഞു 14 ആകുന്നു. ഇപ്പൊ 8 ആം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ ഞാനും മോളും തനിച്ചാണ്. തൊട്ടപ്പുറമാണ് ചേട്ടന്റെ അമ്മയും പെങ്ങളും കുടുംബവും താമസിക്കുന്നത്. ചേട്ടൻ ദിവസവും വിളിക്കും. നല്ല സ്നേഹമാണ്. അതുപോലെ അമ്മയ്ക്കും നാത്തൂനും..

ഗൾഫുകാരന്റെ ഭാര്യ എന്ന് കേൾക്കുമ്പോൾ ഒരു മോശം സ്ത്രീ എന്നതാകും മനസിലേക്ക് കടന്നു വരുന്നത്. ഞാൻ മോശം അല്ലാരുന്നു. എന്നാൽ ഇടക്ക് എന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഇവിടെ പറയുന്നു. നിങ്ങളിൽ ചിലരെന്നെ ക്രൂശിച്ചേക്കാം. എന്നാലും എനിക്ക് ശരിയെന്നു തോന്നിയ ചില കാര്യങ്ങൾ പറയുന്നു. ഒരു ‘അമ്മ നിലയിൽ പോലും ദുഷ്‌പേര് കേൾപ്പിച്ചവളാകാം ഞാൻ.

രാവിലെ 9 മണിക് മോൾ സ്കൂളിൽ പോയാൽ പിന്നെ വീട്ടിൽ ഞാൻ തനിച്ചാണ്. ജോലിയൊക്കെ കഴിഞ്ഞു ചിലപ്പോൾക്കിടന്നു ഉറങ്ങും അല്ലേൽ ടീവി കാണും. അതുമല്ലേൽ ചിലപ്പോൾ അപ്പുറത്തു പോകും അല്ലേൽ ‘അമ്മ ഇങ്ങോട്ട് വരും. അങ്ങനെയൊക്കെ സമയം കളയും.

അങ്ങനെയിരിക്കെ ഒരുദിവസം എന്റെ സ്വന്തം ചേച്ചി  സുനിത എന്നെ ഫോൺ വിളിച്ചു. കാര്യം അവരുടെ മകൻ അപ്പുവിനു ഇവിടെ അടുത്ത് ഒരിടത്തു ബാങ്ക് കോച്ചിങ്ങിനു പോകാൻ ആയി അവനെ ഇവിടെ നിർത്താമോ..?? അവനു അവിടെ നിന്നും പോയി വരാൻ പ്രയാസമാണ്. അവനിവിടെ നിന്ന് പഠിക്കട്ടെ.. ഒന്നുമില്ലേലും അവനെ ഞാൻ കുറെ എടുത്തു നടന്നിട്ടുള്ളയല്ലേ. ചേച്ചിക്കും സന്തോഷം. അങ്ങനെ അപ്പു ഇവിടെ നിൽക്കാം എന്ന് സമ്മതം മൂളി.

അരുൺ ഭാസ്കർ എന്നാണ് അപ്പുവിന്റെ ശരിക്കും പേര്. അവനാണ് ഈ കഥയിലെ താരം. ഞാനാണ് അവനു അപ്പു എന്ന് ചെറുപ്പത്തിൽ പേരിട്ടത്. 23 വയസുണ്ട്. ഒറ്റമോനാണ്. നല്ല സ്വഭാവം. എല്ലാരോടും മിണ്ടിയും ചിരിച്ചും ഒക്കെ. അജയേട്ടന്റെ വീട്ടിലെല്ലാവർക്കും അവനെ വല്യ കാര്യമാണ്. അതുകൊണ്ടു തന്നെയാണ് അജയേട്ടൻ ഈ അവനിവിടെ നിൽക്കുന്ന കാര്യത്തിൽ എതിർപ്പൊന്നും പറയാഞ്ഞത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025