Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൻ പറഞ്ഞ കഥ 4

വിരല്‍ വഴുവഴുത്ത ആ ഇറുക്കമുള്ള കാമഗുഹയിലേക്ക് മെല്ലെ നൂണ്ടുകയറി.

ആ സുരസുന്ദരിയുടെ താമരയോനിയിൽ വിരല്‍ കൊണ്ട് പായസമിളക്കി.

സജ്‌ന അവളുടെ സ്വന്തം മുലകള്‍ പിടിച്ചു ഞെരിച്ചു…

വികാരത്തിന്റെ മൂർദ്ധന്യത്തിലെത്തിയ സജ്‌നയുടെ മുഖത്തിനടുത്തേക്ക്, അവളുടെ യോനിയിൽ നിന്ന് മുഖമെടുക്കാതെ രേവതി തന്റെ പൊസിഷൻ അറുപത്തി ഒൻപതാക്കി.

അവൾ അപ്പോളും തന്റെ ചുണ്ടുകള്‍ക്കിടയിലുള്ള സജ്‌നയുടെ യോനിത്തേനിന്‍റെ വഴുവഴുപ്പില്‍ അവളുടെ വിരൽ പ്രയോഗം നടത്തിയപ്പോൾ സജ്‌ന സ്വർഗ്ഗം കാണിക്കുകയായിരുന്നു.

യോനി കഴപ്പിക്കുന്നതിന്റെ ബാലപാഠവും മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ, ലെസ്ബിയനായ അയൽക്കാരി ശ്രേയ ചേച്ചിയുടെ ശിക്ഷണത്തിൽ വളർന്ന നന്ദന തനിക്കു പകർന്നു നൽകിയ പ്രാവീണ്യം മുഴുവന്‍ രേവതി ആ യോനിയിൽ പ്രയോഗിച്ചു.

സുന്ദരിയും കാമരൂപിണിയുമായ ഒരു പെണ്ണിന്റ് യോനി തിന്നുന്ന സുഖത്തിനു തുല്യമായി ഈ ലോകത്ത് വേറൊന്നുമില്ലെന്ന് സജ്‌നക്കു തോന്നി.

രേവതി തനിക്ക് നൽകിയ സുഖങ്ങൾ ഓരോന്നും റീ വൈന്റ് ചെയ്തു കൊണ്ട് രേവതിയുടെ നിതംബത്തിൽ അമർത്തി ആ യോനിയെ അവൾ വായിൽ സ്വീകരിച്ചു.

അവർ രണ്ടുപേരും പരസ്പരം ചുണ്ടും നാവും കൊണ്ട് സുഖിപ്പിക്കാന്‍ മല്‍സരിച്ചു.

അവരുടെ യോനി ചാലുകൾ നിര്‍ത്താതെ തേനൊഴുക്കി… ഒരു തുള്ളിപോലും കളയാതെ അവരെതെല്ലാം നക്കിക്കുടിച്ചു.

വദനസുരതത്തിന്‍റെ മായികലോകത്ത് അവർ പറന്നുനടന്നു. യോനീദേവിയുടെ പിളര്‍ന്ന ചുണ്ടുകള്‍ക്കിടയിലൂടെ മെല്ലെമെല്ലെ അവരുടെ വിരലുകളുടെ പ്രയാണം ആരംഭിച്ചു.

അകത്തേക്കു മെല്ലെ കയറുമ്പോള്‍, വേദനയാലും കാമഹര്‍ഷത്തോടെയും രേവതി അവളെ തുടകളാല്‍ വരിഞ്ഞുമുറുക്കി.

സജ്‌നയുടെ വിരലുകൾ പൂര്‍ണമായും അകത്തായപ്പോള്‍ അവൾ അല്‍പ്പസമയം അനക്കാതെ വെച്ചു. ചൂടുള്ള ആ യോനിയിൻ അവരുടെ വിരലുകൾ ഓടി കളിച്ചു. സ്പന്ദനങ്ങള്‍ക്കൊപ്പിച്ച് അവരുടെ യോനികൾ വിട്ടുവിട്ട് ഇറുക്കിപ്പിഴിഞ്ഞു.

അവൾ തലയുയർത്തി രേവതിയെ നോക്കി….

ആ മാദകസുന്ദരി, അന്നാ ബെന്നിന്റെ ടിറ്റോ പതിപ്പായ രേവതിയുടെ ചുണ്ടുകൾ വിറകൊള്ളുകയായിരുന്നു.

ഉള്ളിൽ പതഞ്ഞു പൊന്തുന്ന ലാവ പുറത്തേക്ക് തിളച്ചു മറിയാൻ നൽകുന്ന സൂചനയാണെന്ന് ആ കന്യകക്ക് മനസ്സിലായില്ല.

ഒരു നിലവിളിയോടെ രേവതിയുടെ മുഴുത്ത പൂവ് സജ്‌നയുടെ വായിൽ നിറയൊഴിച്ചു….

ആത്മ ബന്ധത്തിന്റെ പരിഛേദം പോലെ സെക്കന്റിന്റ വ്യത്യാസത്തിൽ സജ്‌നയുടെ യോനിയും രേവതിയുടെ ചുണ്ടുകളിൽ നിറയൊഴിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025