Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവന്റെ മോഹത്തേര് അവളുടെയും

അവന്റെ മോഹത്തേര് അവളുടെയും

Avante Mohatheru avaludeyum

 

 

അവളെ കണ്ട മാത്രയിൽ തന്നെ അവന്റെ നെഞ്ചിൽ ഒരു തുള്ളിച്ചാട്ടം അനുഭവപ്പെട്ടു. സിരകളിൽ തീ പടർത്തുന്ന സൗന്ദര്യവും ആകാരവുമായിരുന്നു അവൾക്ക്. അയൽവക്കത്ത് താമസമായിരുന്നത് കൊണ്ട് എന്നും കാണാനും അവന് അവസരമുണ്ടായി. കാഴ്ചകൾ പതുക്കെ മോഹത്തിലേക്ക് മാറുന്നതും അവൻ തിരിച്ചറിഞ്ഞു.

ചില ദിവസങ്ങളിൽ ടെറസിൽ ചെടികൾക്ക് വെളളം തളിക്കാൻ വരുമ്പോൾ അവർ തമ്മിൽ കാണും. ആദ്യം ഒളികണ്ണിട്ട് ആയിരുന്നു നോട്ടം. അവൾ തന്നെ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവൻ കൂടുതൽ ധൈര്യം സംഭരിച്ച് അവളെ നേരെ ചൊവ്വെ നോക്കാൻ തുടങ്ങി. നിഷ്കളങ്കമായ നോട്ടങ്ങളിൽ നിന്ന് അവളെ സൂക്ഷ്മമായ നോക്കാൻ തുടങ്ങുന്നത് അവൾ തിരിച്ചറിഞ്ഞു. അതിൽ അവൾക്ക് ഒരു സുഖവും തോന്നി. പക്ഷെ എല്ലാം ഒരു ചിരിയിലൊതുക്കി.

പരിചയവും നോട്ടങ്ങളും വളർന്നപ്പോൾ ഒരു നാൾ അവൾ അവനെ വീട്ടിലേക്ക് ക്ഷണിച്ചു. ഒരു വശ്യമായ ചിരിയോടെ. അവൻ വേഗം കുളിച്ച് നല്ല ഒരു ടീഷർട്ടും ഷോർട്ട്സുമിട്ട് അവളടെ വീട്ടിലെത്തി. പകൽ ആയിരുന്നത് കൊണ്ട് പരിസരത്തുനിന്നും ആരും ഉണ്ടായിരുന്നില്ല. ചിരകാലം അടക്കിവച്ച വികാരങ്ങളെ അഴിച്ചു വിടാനുള്ള സുവർണ്ണാവസരമായിരുന്നു അവന്.

വാതിൽ തുറന്ന പടി അവൾ അവനെ ആലിംഗനം ചെയ്തു. അവളുടെ കണ്ണുകളിൽ ഒരു കാന്തിക വശ്യതയുണ്ടായിരുന്നു. അവൻ ചൂണ്ടുവിരൽ കൊണ്ട് അവളുടെ നെറ്റി മുതൽ കഴുത്ത് വരെ വരച്ചു. എന്നിട്ട് പതുക്കെ അവളുടെ ചുണ്ടുകൾ അകത്തി, ഒരു വിരൽ അകത്ത് ഇട്ടു. അവൾ അത് പതുക്കെ ചപ്പിയിട്ട് ഒന്ന് കടിച്ചു. വേദനയുടെ സുഖം അവന്റെ ശരീരം കീഴടക്കി. അവളുടെ മേൽച്ചുണ്ട് അവൻ നുകർന്നു. അവൾ അവന്റെ കീഴ്ച്ചുണ്ടും.

ചുണ്ടുകളുടെ ഉന്മാദത്തിനിടയിൽ അവർ അവളുടെ കിടപ്പുമുറിയിലേക്ക് നീങ്ങി. ആരുമില്ലെങ്കിലും ആരുമറിയാതിരിക്കാൻ അവൾ വാതിൽ കുറ്റിയിട്ടു. വീണ്ടും ചുണ്ടുകൾ കൂട്ടിപ്പിണഞ്ഞു; പൂർവാധികം ഉന്മാദത്തോടെ! നാക്കുകൾ നുണയുന്നതിനിടയിൽ അവൻ അവളുടെ അരക്കെട്ടിൽ മെല്ലെ അമർത്തി. ചുണ്ടുകൾ വിടുവിച്ച് അവളെ പുറകോട്ട് തിരിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി. എന്നിട്ട് മെല്ലെ അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ അമർത്തി പറഞ്ഞു: “നീ എന്റെയാണ്!’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025