Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം 2

അവരുടെ രതിലോകം 2

Avarude Rathilokam Part 2 bY മന്ദന്‍ രാജ | Previous part

 

സിസിലി ബംഗ്ലാവിന്‍റെ പുറകു വശത്തൂടെ പൂളിന്റെ സൈഡിലൂടെ നടന്നു വന്നപ്പോള്‍ തന്നെ കണ്ടു ഗ്ലാസ് കൊണ്ട് മറച്ച മുറിയില്‍ ടോണിയുടെ തല , കര്‍ട്ടന്‍ മുക്കാലും ഇട്ടിരിക്കുന്നത് കൊണ്ട് പൂര്‍ണമായും കാണാന്‍ ആകുന്നില്ല . അവള്‍ താക്കോല്‍ എടുത്ത് അടുക്കള വാതില്‍ തുറന്നു .

!! കാപ്പി ഉണ്ടാക്കിയിട്ട് , യൂണിഫോം ഇട്ടിട്ട് വിളിക്കണമെന്ന് ..ശ്ശൊ …!!

സിസിലി ടിന്നില്‍ നിന്ന് പിടിക്കുള്ള വറുത്ത അരിപ്പൊടി എടുത്തു വെച്ചു. ഫ്രിഡ്ജില്‍ നിന്നും ചിക്കന്‍ എടുത്തപ്പോള്‍ മുട്ട മതിയെന്ന് തോന്നി . ഇപ്പൊ നല്ല ശരീരമാ ..ഇനി വല്ല കൊളസ്ട്രോളും ഒക്കെ വന്നാലോ . മുട്ട കറിയും ഇടിയപ്പവും ഉണ്ടാക്കാം … പക്ഷെ ,

സിസിലി പതുക്കെ ടോണി കിടക്കുന്ന മുറിയിലേക്ക് കയറി . കമിഴ്ന്നു കിടന്നുറങ്ങുവാണവന്‍..രണ്ടു മിനുറ്റ് നോക്കി നിന്ന ശേഷം സിസിലി അപ്പുറത്തെ മുറിയിലേക്ക് ചെന്നു . കട്ടിലില്‍ രണ്ടു മൂന്നു കവര്‍ കിടപ്പുണ്ട് . ഒരു കവര്‍ അവള്‍ എടുത്തു ..മടക്കി വെച്ചിരിക്കുന്ന ചുവപ്പും കറുപ്പും തുടങ്ങി പല കളറില്‍ ഉള്ള ഡ്രസ്സുകള്‍ …സിസിലി ബ്ലാക്ക് കളറിലുള്ള ഡ്രെസ് വിടര്‍ത്തി നോക്കി

അയ്യേ …ഇതെന്താ ഒറ്റയുടുപ്പോ ? ഇതിട്ടു എങ്ങനെയാ നടക്കുന്നെ ?

അവള്‍ സാരിയും പാവാടയും അഴിച്ചു മടക്കി വെച്ചു. ബ്ലൌസും ഊരി ആ ഉടുപ്പിട്ടു.. മുട്ടിനു മേലെ നില്‍ക്കുന്ന കറുത്ത ഒറ്റയുടുപ്പ് . ഗൌണ്‍ പോലെ .

!! ശ്ശൊ ..കുനിഞ്ഞാല്‍ പുറകീന്ന് എല്ലാം കാണാം .. കഴുത്തിറക്കോം കൂടുതലാ …ബ്രാ കാണത്തില്ലേലും മുല ഒത്തിരി വെളിയിലെക്കാ ….ഇടണോ ? ഇട്ടേക്കാം ..എന്തിനാ മടിക്കുന്നെ ? അച്ചായന്‍ അല്ലെ പറഞ്ഞെ ..നീ ഇതിലെ തുണി ഉടുക്കാതെ നടന്നാലും ആരും കാണില്ലാന്ന്….ശ്ശൊ …..കാപ്പി ഉണ്ടാക്കിയിട്ട് ചെന്നു വിളിക്കാം …കാപ്പി കുടിച്ച ഉടനെ അച്ചായന്‍ വല്ലതും ചെയ്യുമോ ? ശ്ശൊ ….ഇന്നലെ കിടന്നിട്ടു ഉറക്കം പോലും വന്നില്ല ….കല്യാണ തലേന്ന് പോലും ഇങ്ങനെ ഉറക്കമിളച്ചിട്ടില്ല.!!

സിസിലി കണ്ണാടിയില്‍ നോക്കി …തടിച്ച തുടയും ഉടുപ്പിനു മേലെ പൊങ്ങി കൊഴുത്ത മുലയും , പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കണ്ണാടിയില്‍ കാണുന്ന തള്ളി നില്‍ക്കുന്ന കുണ്ടിയും കണ്ടപ്പോള്‍ സിസിലിക്ക് തന്നെ നാണം തോന്നി . അവള്‍ ബ്രായുടെ ക്ലിപ്പ് അല്‍പം അഡ്ജസ്റ്റ് ചെയ്തു …ഇപ്പോള്‍ മുല പാതിയും വെളിയില്‍ ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025