കുറച്ചു സമയം അവനെ കെട്ടി പിടിച്ചു കിടന്നിട്ടാണ് അവള് എഴുന്നേറ്റത് …. ടോണി ബാത്റൂമില്‍ കയറിയപ്പോ സിസിലി ചായക്കുള്ള വെള്ളം വെച്ചിരുന്നു .
” അന്നക്കുട്ടി ” തന്റെ വയറില്‍ ടോണിയുടെ കൈകള്‍ വലയം ചെയ്തപ്പോള്‍ സിസിലി അവന്റെ നേരെ തിരിഞ്ഞു
” എനിക്കറിയാരുന്നു ..അച്ചായന് ഒന്ന് കൂടി വേണോന്നു ..അതല്ലേ ഞാന്‍ ഉടുപ്പിടാത്തെ “
ഒരു തണുപ്പ് വയറില്‍ പടര്‍ന്നപ്പോള്‍ സിസിലി താഴേക്ക് നോക്കി .അപ്പോഴേക്കുംടോണി അവളുടെ വയറില്‍ ഒരു അരഞ്ഞാണം ഇട്ടു കൊളുത്തിട്ടിരുന്നു
‘ എന്തായിത് അച്ചായാ ?”
ടോണി മറ്റൊരു ബോക്സ് തുറന്നു ഒരു സില്‍വര്‍ കളറില്‍ ഉള്ള നെക്ലേസ് അവളുടെ കഴുത്തില്‍ ഇട്ടു
പിന്നെ അവളുടെ പാദം തന്റെ മടിയില്‍ പൊക്കി വെച്ച് ഒരു സ്വരണ പാദസരവും
‘ അച്ചായാ “
” ഹും ..ഇപ്പൊ എന്റെ അന്നക്കുട്ടീനെ കാണാന്‍ സിനിമാ നടിയെ പോലെയുണ്ട് ” അവളുടെ കാലില്‍ അവന് ഉമ്മ വെച്ചു
” ശ്ശൊ …അച്ചായാ …ഇതൊക്കെ ഇട്ടോണ്ട് പോയാല്‍ വീട്ടില്‍ അറിയും “
” നീ ഇവിടെ വരുമ്പോ ഇട്ടാ മതി പെണ്ണെ ..പിന്നെ അരഞ്ഞാണം പൊക്കി നോക്കാന്‍ ആരേലും വരുവോ ? ഈ നെക്ലേസ് വൈറ്റ് ഗോള്ഡ്ആണെ …അതും അരഞ്ഞാണവും ഇട്ടോ ….മാല എവിടുന്നാ എന്ന് ചോദിച്ചാ വെള്ളിയാന്നു പറഞ്ഞാല്‍ മതി “
” വേണ്ട അച്ചായാ ….ഞാന്‍ ഇവിടെ വെച്ചിട്ട് പൊക്കോളാം …അച്ചായനെ വിളിക്കാന്‍ വരുമ്പോ ഇട്ടാല്‍ പോരെ “
