Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം 2

അമ്മു ചിന്തയില്‍ നിന്നുണര്‍ന്നു ഇറങ്ങിയപ്പോള്‍ കണ്ട കാഴ്ച ..

സിസിലി കുനിഞ്ഞു നിന്ന് ബെഡ് ഷീറ്റ് തട്ടി വിരിക്കുകയായിരുന്നു . ബാത്രൂമിന്റെ വാതിലിന്‍റെ സൈഡില്‍ നൈറ്റിയും മറ്റും ഊരിയിട്ടിരിക്കുന്നുണ്ടായിരുന്നു . കുനിഞ്ഞു നിന്നപ്പോള്‍ അവളുടെ കുണ്ടിയും കൊതച്ചാലും വരെ കാണാമായിരുന്നു

‘ അമ്മെ …ഇതെന്നാ ഇത് ? ” അമ്മു അറിയാതെ ചോദിച്ചു പോയി

സിസിലി ഞെട്ടിത്തിരിഞ്ഞു

‘ അയ്യോ ….നീയായിരുന്നോ ..പേടിപ്പിച്ചു കളഞ്ഞല്ലോടി പിശാചേ “

സിസിലി ഉടുപ്പ് താഴ്ത്തി പിടിച്ചു . അമ്മുവിന് ചിരിയും നാണവും ഒക്കെ വന്നു

” എന്തോന്നാടി ഇത്ര ചിരിക്കാന്‍ ..നീയും കണ്ണാടിയില്‍ നോക്ക് “

” ഞാന്‍ പാന്റിയും ബ്രായും ഇട്ടിട്ടുണ്ട് …അമ്മെ പോലെ എല്ലാം ഊരി കളഞ്ഞു നടക്കുവല്ല “

അമ്മു തലമുടി കോതികൊണ്ട് ബെഡില്‍ ഇരുന്നു

” എടി മോളെ ..അതൂരി പിഴിഞ്ഞിട് …നനഞ്ഞത്‌ ഇട്ടോണ്ട് കിടക്കല്ലേ ..ഇങ്ങോട്ട് താ ഞാന്‍ കഴുകിയിടാം…രാത്രിയല്ലേ ആര് കാണാനാ “

സിസിലി നൈറ്റിയും ഒക്കെയെടുത്ത് ബാത്രൂമിലെക്ക് കയറി . ഒന്നാലോചിച്ചു നിന്നിട്ട് അമ്മു ബ്രായും പാന്റിയും ഊരി സിസിലിക്ക് കൊടുത്തു

സിസിലി പെട്ടന്ന് തുണി കഴുകിയിട്ട് ഇറങ്ങി വന്നു

” കിടന്നോടി മോളെ …സമയം ഒരു പാടായി “

അമ്മു ഭിത്തിയുടെ സൈഡിലെക്ക് കയറി കിടന്നു … സിസിലി കിടന്നിട്ടു ലൈറ്റ് കയ്യെത്തിച്ച് ഓഫാക്കി . മുറിയില്‍ ചെറിയൊരു സീറോ ബള്‍ബ് കത്തി നില്‍പ്പുണ്ടായിരുന്നു .

സിസിലി ഉറക്കം വരാതെ കിടക്കുവായിരുന്നു .അവള്‍ വാതിലിന്‍റെ അടുത്തെ ശബ്ദത്തിനു കാതോര്‍ത്തു

!! അച്ചായന്‍ ഉറങ്ങി കാണുമോ ? ഇത്ര നേരമായത് കൊണ്ട് ഉറങ്ങി കാണും ….പക്ഷെ …അച്ചായന്‍ ആയതു കൊണ്ട് കാത്തിരിക്കാനും സാധ്യത ഉണ്ട് …ഈശ്വരാ …ഈ മഴയത്ത് ..മുഴുത്ത വട്ടു തന്നെ ….ഓര്‍ത്തിട്ടു തന്നെ ഒരു പരവേശം !!

അവള്‍ അമ്മുവിനെ നോക്കി .ഭിത്തിയുടെ സൈടിലേക്കു തിരിഞ്ഞു കിടന്നുറങ്ങുകയാണവള്‍

സിസിലി പതുക്കെ ശബ്ധമുണ്ടാക്കാതെ എഴുന്നേറ്റു . വാതിലിന്‍റെ കുറ്റിയെടുക്കുമ്പോള്‍ സിസിലി ശ്വാസം പോലും വിട്ടില്ല

” ഹമ്മേ ..” നേര്‍ത്ത ഒരു ഞരക്കം സിസിലിയില്‍ നിന്നുണ്ടായി

” പേടിപ്പിച്ചു കളഞ്ഞല്ലോ അച്ചായാ ‘ സിസിലി കുറുകി . അവള്‍ വാതില്‍ തുറന്നത് ടോണിയുടെ മുന്നിലേക്കായിരുന്നു

‘ മ്മ്മ്മ്മം ‘ ടോണി അവളുടെ ചുണ്ടുകള്‍ വലിച്ചു കുടിച്ചപ്പോള്‍ സിസിലി കുറുകി. അവള്‍ ഒരു വിധത്തില്‍ തള്ളി കൊണ്ട് പൂളിന്റെ അടുത്തുള്ള മുറിയുടെ വാതില്‍ക്കല്‍ വരെയെത്തിച്ചു

ടോണി അവളെ പൊക്കിയെടുത്തു ” അച്ചായാ ..ഇവിടെ മതി …ദെ ..മഴ തോര്‍ന്നിട്ടില്ല …പനി പിടിക്കൂന്നു അച്ചയനല്ലേ പറഞ്ഞെ ‘

ബെഡിന്റെ അടുത്തെത്തിയപ്പോള്‍ സിസിലി കെഞ്ചി

” അന്നക്കുട്ടി ….എനിക്കൊരു തീരുമാനമേയുള്ളൂ ….നിന്നെ പൂളിലിട്ടു ഈ മഴയത്ത് ഞാന്‍ കളിക്കും ..അതിനൊരു മാറ്റവും ഇല്ലടി അന്നക്കുട്ടി “

” സിസിലി ‘

‘ സിസിലിയും മയിരുമോന്നും ഇല്ല …നീയെന്‍റെ അന്നക്കുട്ടിയാ …..എവിടുന്നു കിട്ടിയീ പേര് ?” ടോണി അവളുടെ മൂക്കില്‍ കടിച്ചു

” മാമോദീസ പേരാ അച്ചായാ “

” ഹും അന്നക്കുട്ടി …അത് മതി ..ഞാന്‍ നിന്നെ അങ്ങനെയേ വിളിക്കു”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025