Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം 3

പിറ്റേന്ന് ടോണി ബംഗ്ലാവില്‍ എത്തിയപ്പോള്‍ അമ്മു ജോലിക്ക് പോകാന്‍ ഇറങ്ങുവാരുന്നു

‘ എങ്ങോട്ടാടി ?’

” സെന്ററിലെക്കാ ഇച്ചായാ ..എന്നാ ?’

അമ്മു ചിരിച്ചു

” നീയിന്നു മുതല്‍ പോകണ്ട”

” അതെന്നാ ഇച്ചായാ …? ഇച്ചായന്‍ അല്ലെ പറഞ്ഞെ ..സ്വന്തം കാലില്‍ നിക്കണോന്ന്..ഇവിടെ നിന്നിട്ട് എന്നാ എടുക്കാനാ ?”

‘ നിന്നെ ഒന്ന് ഊക്കാനാ..എന്നാ കുഴപ്പമുണ്ടോ ..കേറടി അകത്തു “

‘ എന്നാ പിന്നെ അത് പറഞ്ഞാ പോരെ ‘ അമ്മു പിറു പിറുത്തോണ്ട് അകത്തേക്ക് കയറി

മുന്‍വശത്തെ സംസാരം കേട്ടു സിസിലി പുറത്തേക്ക് വന്നു . അവള്‍ യൂണിഫോം ഉടുപ്പായിരുന്നു ഇട്ടിരുന്നത്

ടോണി അവളെ നോക്കി പാന്റിനു മീതെ തടവി . സിസിലി അത് കണ്ടിട്ട് വാ പൊത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി

ടോണി മുറിയിലേക്ക് കയറി കുളിയൊക്കെ കഴിഞ്ഞ് വേറെ ഡ്രെസ്സും ഇട്ടിറങ്ങി വന്നപ്പോള്‍ അമ്മു സിസിലിയുടെ മറ്റൊരു യൂണിഫോം ഉടുപ്പുമിട്ട്‌ മുന്നില്‍ . ഉടുപ്പിനു മീതെ അവളുടെ മുലകള്‍ പൊങ്ങി നിന്നു. കക്ഷത്തിലെങ്ങും ഒറ്റ രോമമില്ല

” ഇതെന്തു വേഷമാടി ? നിനക്ക് വേറെ ഡ്രെസോന്നുമില്ലേ ?”

” ഇതിനെന്നാ കുഴപ്പം …നിങ്ങടെ അന്നക്കുട്ടിയും ഇത് തന്നെയല്ലേ ഇട്ടെക്കുന്നെ ?”

അമ്മു മുഖം വെട്ടിച്ചു

” അത് അവളുടെ കുണ്ടീം മോലേം കാണാന്‍ വേണ്ടി ഞാനൊരു നമ്പരിട്ടതല്ലേ “

” ങാ …ആ പറഞ്ഞതൊക്കെ എനിക്കുമുണ്ട് ” അമ്മു ഒന്ന് ഞെളിഞ്ഞു നിന്നു. ഉടുപ്പില്‍ അവളുടെ മുലഞ്ഞെട്ടു പൊങ്ങി നില്‍ക്കുന്നത് കാണാമായിരുന്നു

” ഹും …പക്ഷെ നിനക്കിത് വേണ്ടാ ….അപ്പു വൈകുന്നേരം വരും ..നിനക്കും അവനും കോളേജില്‍ അഡ്മിഷന്‍ റെഡിയാക്കിയിട്ടുണ്ട് ….അടുത്ത മാസം ക്ലാസ് തുടങ്ങും “

” ഞാനെങ്ങുമില്ല …ഇച്ചായന് വേണ്ടെങ്കില്‍ പറ …ഞാനെങ്ങോട്ടെങ്കിലും പൊക്കോളാം “

” മര്യാദക്ക് പറയുന്നത് കേട്ടോണം …ഡി ..അന്നക്കുട്ടി …നിന്‍റെ മോളോട് പറഞ്ഞു മനസിലാക്കിയേര്”

ടോണി ശബ്ധമുയര്‍ത്തി പറഞ്ഞിട്ട് ബുള്ളറ്റുംഎടുത്തു പുറത്തേക്ക് പോയി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025